Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ക്ക് ഇന്നും ഏറെ പ്രസക്തി: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2014, 06:08 pm IST
inWorld

ബ്രിസ്‌ബെയിന്‍: ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ക്ക് ഇന്നും ഏറെ പ്രസക്തിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓസ്‌ട്രേലിയയിലെ ബ്രിസ്ബെയിനില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യാനെത്തിയ പ്രധാനമന്ത്രി അവിടെയുള്ള ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.

ഗാന്ധിയന്‍ തത്വങ്ങള്‍ പിന്തുടരുന്ന ആളാണ് താനെന്നും ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്യാനായത് ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതിയെ ചൂഷണം ചെയ്യുന്നതിനെ എന്നും എതിര്‍ത്തിട്ടുള്ള ആളാണ് ഗാന്ധിജി. അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ പിന്തുടര്‍ന്നാല്‍ ഇന്ന് ലോകം നേരിടുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്നും നരേന്ദ്രമോദി പറഞ്ഞു. 1869 ഒക്ടോബര്‍ രണ്ടിന് ഉദയം കൊണ്ടത് ഒരു വ്യക്തിയല്ല മറിച്ച് ഒരു യുഗമാണെന്നും അദ്ദേഹം പറഞ്ഞു. ബ്രിസ്‌ബെയിനില്‍ എത്തിയ നരേന്ദ്ര മോദിയ്‌ക്ക് മേയറുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണമാണ് ലഭിച്ചത്. ചടങ്ങ് നടന്ന പാര്‍ക്ക് ലാന്‍ഡില്‍ വന്‍ ജനാവലിയാണ് അദ്ദേഹത്തെ സ്വീകരിക്കാന്‍ കാത്ത് നിന്നിരുന്നത്.

ജി 20 ഉച്ചകോടിയുടെ ഭാഗമായി നടന്ന പ്‌ളീനറി സെഷനിലും അദ്ദേഹം സംസാരിച്ചു. ഇന്ത്യാക്കാരുടെ കള്ളപ്പണം തിരികെ കൊണ്ടുവരാന്‍ ശക്തമായ ശ്രമങ്ങള്‍ നടത്തിവരവെ, കള്ളപ്പണ നിക്ഷേപമുള്ള രാജ്യങ്ങളടക്കമുള്ളവയോട് ഇത് സംബന്ധിച്ച വിവരങ്ങള്‍ നിയമാനു

സൃതമായി കൈമാറാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചു. കള്ളപ്പണ നിക്ഷേപം ഉയര്‍ത്തുന്ന സുരക്ഷാ വെല്ലുവിളികള്‍ നേരിടാന്‍ ആഗോള തലത്തില്‍ ഒന്നിച്ചു നില്‍ക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. മൂലധനത്തിന്റെ ഒഴുക്കും സാങ്കേതികവിദ്യയും നികുതി ഒഴിവാക്കുന്നതിന് ഇടയാക്കുന്നുണ്ട്. കൂട്ടായതും ശക്തവുമായ സഹകരണത്തിലൂടെ, കള്ളപ്പണ നിക്ഷേപം ഉയര്‍ത്തുന്ന വെല്ലുവിളികളെ മാത്രമല്ല, ഭീകരവാദം, മയക്കുമരുന്ന് കടത്ത്, ആയുധ കടത്ത് എന്നീ വെല്ലുവിളികളെ നേരിടുന്നതിനും സഹായിക്കുമെന്നും മോദി ചൂണ്ടിക്കാട്ടി.

നികുതി വെട്ടിച്ച് വിദേശത്ത് നിക്ഷേപിച്ചിട്ടുള്ള പണത്തിന്റെ വിവരങ്ങള്‍ രാജ്യങ്ങള്‍ ആവശ്യപ്പെടാതെ തന്നെ നല്‍കുന്നതിനുള്ള രീതി കൊണ്ടുവരുന്നതിനെ ഇന്ത്യ പിന്തുണയ്‌ക്കുന്നതായും മോദി പറഞ്ഞു. നികുതി നയങ്ങളിലും മറ്റ് ഭരണകാര്യങ്ങളിലും വിവരങ്ങള്‍ കൈമാറുന്നതിനും ഇന്ത്യ പിന്തുണ അറിയിച്ചു. ബേസ് ഇറോഷന്‍ ആന്‍ഡ് പ്രോഫിറ്റ് ഷെയറിംഗ് (ബി.ഇ,പി.എസ്) സംവിധാനം നടപ്പിലാക്കുന്നതിന് മുമ്പ് വികസിത വികസ്വര സമ്പദ്‌ വ്യവസ്ഥകളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്രമോദി ജര്‍മന്‍ ചാന്‍സലറായ ആംഗല മെര്‍ക്കലുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ മെര്‍ക്കല്‍ നരേന്ദ്രമോദിയെ ജര്‍മന്‍ സന്ദര്‍ശനത്തിനായി ക്ഷണിച്ചു. പ്രധാനമന്ത്രി ജര്‍മനിയില്‍ സന്ദര്‍ശന്തതിനെത്തുമ്പോള്‍ അത് രണ്ടു രാജ്യങ്ങളുടെയും ബന്ധം കൂടുതല്‍ ദൃഢമാകുമെന്നും മെര്‍ക്കല്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

Kollam

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

Entertainment

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

Kerala

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

India

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.