Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

വിജയക്കൊടി പാറിച്ചവര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2014, 08:23 pm IST
inLifestyle

അമേരിക്കന്‍ രാഷ്‌ട്രീയത്തിലും ഭാരത വംശജരായ സ്ത്രീകളുടെ സാന്നിദ്ധ്യം. കഴിഞ്ഞയാഴ്ച അമേരിക്കന്‍ സെനറ്റിലേക്കും പ്രതിനിധിസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ ഭാരതവംശജരായ അഞ്ച് വനിതകളാണ് തെരഞ്ഞെടുക്കപ്പെട്ടത്. കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരീസ്, ഗവര്‍ണര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട നിക്കി ഹാലെ, അമേരിക്കന്‍ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രമീള ജയ്‌പാല്‍, പ്രതിനിധിസഭകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അരുണ മില്ലര്‍, തുള്‍സി ഗബാര്‍ഡ് എന്നിവരാണ് വിജയം വരിച്ച വനിതകള്‍.

അറ്റോര്‍ണി ജനറലായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരീസ് ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ചത്. തുടര്‍ച്ചയായി രണ്ടാംവട്ടമാണ് കമല വിജയിക്കുന്നത്. കമലയുടെ അമ്മ ചെന്നൈയില്‍നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ശ്യാമള ഗോപാലും അച്ഛന്‍ ജമൈക്കക്കാരനായ പ്രൊഫ. ഡൊണാള്‍ഡ് ഹാരീസുമാണ്. ഓക്‌ലാന്റിലാണ് കമല ഹാരീസ് ജനിച്ചത്. ഹവാര്‍ഡ് സര്‍വകലാശാലയില്‍നിന്നും ബിരുദവും കാലിഫോര്‍ണിയ സര്‍വകലാശാലയില്‍നിന്നും നിയമബിരുദവുമെടുത്തിട്ടുണ്ട്.

സൗത്ത് കരോലിനയില്‍ ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ട നിക്കി ഹാലെ രണ്ടാം തവണയാണ് ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെടുന്നത്. അമേരിക്കയിലെ ജനകീയ ഗവര്‍ണര്‍മാരില്‍ ഒരാളായും നിക്കി പരിഗണിക്കപ്പെടുന്നുണ്ട്.

50 കാരിയായ അരുണ മില്ലര്‍ മെരിലാന്റ് ലെജിസ്ലേച്ചറിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഭാരത വംശജയാണ്. അരുണയ്‌ക്ക് എട്ടു വയസ്സുള്ളപ്പോഴാണ് അവരുടെ കുടുംബം അമേരിക്കയിലേക്ക് ചേക്കേറിയത്. ന്യൂയോര്‍ക്കില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മില്ലര്‍ മിസൗറി യൂണിവേഴ്‌സിറ്റിയില്‍ നിന്നും സിവില്‍  എഞ്ചിനീയറിംഗില്‍ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.

അമേരിക്കന്‍ സെനറ്റിലേക്കാണ് പ്രമീള ജയ്‌പാല്‍ തെരഞ്ഞെടുക്കപ്പെട്ടത്. എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ പ്രമീള ജയ്‌പാല്‍ ഡെമൊക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ചത്. 2008 ല്‍ ഗവര്‍ണര്‍ ഗ്രിഗോറി പ്രമീളയെ ന്യൂ അമേരിക്കന്‍ പോളിസി കൗണ്‍സില്‍ ഉപാധ്യക്ഷയായി നിയമിച്ചു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി അംഗീകാരങ്ങളും അവാര്‍ഡുകളും ലഭിച്ചിരുന്നു. 16-ാം വയസ്സില്‍  ഭാരതത്തില്‍ നിന്നും അമേരിക്കയിലെത്തിയ പ്രമീളയ്‌ക്ക് 2000 ത്തില്‍ അമേരിക്കന്‍ പൗരത്വം ലഭിച്ചു.

തുള്‍സി ഗബാര്‍ഡ് അമേരിക്കന്‍ ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് രണ്ടാം വട്ടമാണ്. ഹവായിയിലെ ആര്‍മി നാഷണല്‍ ഗാര്‍ഡില്‍  ക്യാപ്റ്റനാണ്. ഹിന്ദുമത വിശ്വാസിയായ ഗബാര്‍ഡ് മതഗ്രന്ഥമെന്ന നിലയില്‍ ഭഗവദ്ഗീതയില്‍തൊട്ടാണ് ആദ്യമായി ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍  സത്യപ്രതിജ്ഞ ചെയ്തത്. 21 -ാംവയസ്സിലാണ് ആദ്യവട്ടം ഗബാര്‍ഡ് സ്റ്റേറ്റ് ലെജിസ്ലേച്ചറിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഹവായിയുടെ ചരിത്രത്തിലാദ്യമായിരുന്നു ഏറ്റവും പ്രായകുറഞ്ഞ വ്യക്തി സംസ്ഥാന ലെജിസ്ലേച്ചറിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

Kerala

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

Entertainment

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

Entertainment

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

പേരുമാറ്റാനൊരുങ്ങി കൊച്ചി മെട്രോ, ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.