Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ലുലു സൈബര്‍ ടവര്‍ ശിലാസ്ഥാപനം 13ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2014, 11:37 am IST
in Business

കൊച്ചി: കേരളത്തിന്റെ വിവരസാങ്കേതിക മേഖലയില്‍ പുതിയൊരു മുതല്‍ക്കൂട്ടാകാന്‍ പോകുന്ന പദ്ധതിക്ക് വ്യാഴാഴ്ച തുടക്കം കുറിക്കും. കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ രാവിലെ 11 മണിക് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ലുലു സൈബര്‍ടവര്‍ 2 ന്റെ ശിലാസ്ഥാപനകര്‍മ്മം നിര്‍വ്വഹിക്കും. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലികുട്ടി അധ്യക്ഷനാകുന്നചടങ്ങില്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ലുലു സൈബര്‍ടവറിന്റെ മാതൃക പുറത്തിറക്കും.

350 കോടി രൂപ മുതല്‍മുടക്കില്‍ പണിയുന്ന ലുലുസൈബര്‍ടവര്‍ 2ലേക്ക് ഇതിനകം രണ്ട്പ്രമുഖ അമേരിക്കന്‍കമ്പനികകളുമായി ധാരണയായിട്ടുണ്ട്. ശിലാസ്ഥാപനം നടക്കുന്ന അന്ന്തന്നെ കെട്ടിടത്തിന്റെ പണി ആരംഭിച്ച് 28മാസംകൊണ്ട് സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് ലുലുഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം.എ. യൂസഫലി പറഞ്ഞു.

‘പ്രഖ്യാപനത്തിലും കല്ലിടല്‍ കര്‍മ്മങ്ങളുടെയും ധാരണപത്രങ്ങളുടെയും ദീനരോദനങ്ങളാണ് നമ്മുടെ ജനത മിക്കപ്പോഴും കണ്ടുംകേട്ടും വരുന്നത്.

വെറും പ്രഖ്യാപനങ്ങളില്‍ മാത്രമല്ല, പ്രവൃത്തിയിലാണ്ഞാന്‍ വിശ്വസിക്കുന്നത്. പറഞ്ഞ സമയത്ത്തന്നെ കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയാക്കി കേരളത്തിലെ അഭ്യസ്തവിദ്യരായ യുവതി യുവാക്കളുടെ തൊഴില്‍ സ്വപ്‌നങ്ങള്‍ക്ക് വെളിച്ചം പകരാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്ന പ്രചാരണം പുതിയ തലമുറയെ അപകടപ്പെടുത്താനും അഭ്യസ്തവിദ്യര്‍ കേരളം വിട്ടുപോകാനുംമാത്രമേ ഇടയാക്കുകയുള്ളു.

11,000 പേര്‍ക്ക് തൊഴില്‍ അവസരം സൃഷ്ടിക്കുന്ന പദ്ധതിയില്‍ 13 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. ഇതില്‍ 9 ലക്ഷം ചതുരശ്രയടി സ്ഥലം ഐടി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് യൂസഫലി പറഞ്ഞു. ഊര്‍ജ്ജ ഉപയോഗത്തിലും പരിസ്ഥിതി സംരക്ഷണത്തിലും രാജ്യാന്തര മാനദണ്ഡങ്ങള്‍ പാലിച്ച് ലീഡ്സ്സര്‍ട്ടിഫിക്കേഷനുള്ള കെട്ടിടമാകും നിര്‍മ്മിക്കുക. രൂപകല്പന ഉള്‍പ്പെടെ കെട്ടിട നിര്‍മ്മാണത്തിനെ ഓരോഘട്ടവും രാജ്യാന്തര വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ്.

പുതിയസൈബര്‍ടവര്‍ പൂര്‍ത്തിയാവുന്നതോടുകൂടി ഈ രംഗത്തെ ലുലു ഗ്രൂപ്പിന്റെ മൊത്തം നിക്ഷേപം 500 കോടിരൂപയാകും. കൊച്ചി ഇന്‍ഫോപാര്‍ക്കിലെ എല്‍.ആന്‍ടിയുടെ തേജോമയ ബില്‍ഡിംഗ് നേരത്തെ ലുലുഗ്രൂപ്പ് വാങ്ങി നവീകരിച്ചിരുന്നു. ലുലു സൈബര്‍ ടവര്‍1 എന്ന പേരിലുള്ള ഈ കെട്ടിട സമുച്ചയത്തിന് അടുത്തായാണ് രണ്ടാമത്തെ കെട്ടിടവും ഉയരുക. 15 ഐ.ടി. കമ്പനികളിലായി നാലായിരത്തോളംപേര്‍ ഇപ്പോള്‍ഇവിടെ ജോലി ചെയ്യുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

10 വര്‍ഷം മുമ്പ് ഹൃദയം മാറ്റിവച്ച മാത്യു അച്ചാടന്‍ അന്തരിച്ചു, കേരളത്തിൽ ആദ്യമായി എയർ ആംബുലൻസിൽ ഹൃദയം എത്തിച്ചു

Kerala

വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി; മരിച്ചവരുടെ എണ്ണം 17 ആയി

Kerala

സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റത് മൂന്നുപേർക്ക്; കുറ്റ്യാടിയിൽ വീടിനുള്ളിൽ അ‌ഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തി

Kerala

‘പി കെ കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാവും’ സുന്നി മഹല്ല് ഫെഡറേഷൻ- എതിർക്കാതെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും

Bollywood

ഷാരൂഖ് ഖാനോ രജനീകാന്തോ ഒന്നുമല്ല, യഥാർത്ഥ ബോക്സ് ഓഫീസ് ജേതാവ് ആരാണ് ? 100 കോടിയിലധികം കളക്ഷൻ നേടിയ 20 സിനിമകൾ ഈ താരത്തിനുണ്ട്

പുതിയ വാര്‍ത്തകള്‍

ആരോഗ്യമന്ത്രി ചെയർമാനായ സൊസൈറ്റിയിൽ വൻ ക്രമക്കേട്: ടെണ്ടറില്ല, യാതൊരു രേഖയുമില്ല

ജപ്പാനിൽ ശക്തമായ ഭൂചലനം ; നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമോ ? യുദ്ധം അവസാനിപ്പിക്കാനും ഇറാൻ ഒരുങ്ങുന്നു ? പുതിയ നിർദ്ദേശം അമേരിക്കയ്‌ക്ക് അയച്ചതായി റിപ്പോർട്ടുകൾ

വിശ്വാസം നഷ്‌ടപ്പെട്ടു ; എക്സൈസ് പോളിസി കേസിൽ ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ മുന്നിൽ ഹാജരാകില്ലെന്ന് കെജ്‌രിവാൾ

‘ഇല്ല ഇനി വിശ്വസിക്കില്ല, കൂടെ നിന്ന് ചതിച്ചു’: മധ്യസ്ഥതയ്‌ക്ക് പാകിസ്താനെ വിശ്വസിക്കാനാവില്ലെന്ന് ഇറാൻ

മകളുടെ കൊലപാതകം: ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യയ്‌ക്കെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യുവരിച്ച എന്‍. രാമചന്ദ്രന്റെ ചിത്രത്തില്‍ ഭാര്യ ഷീല മാല ചാര്‍ത്തുന്നു. ജസ്റ്റിസ് എന്‍. നഗരേഷ്, ഗോവിന്ദന്‍കുട്ടി മേനോന്‍,
സഞ്ജയന്‍. എസ്, ഡോ. എന്‍.സി. ഇന്ദുചൂഡന്‍ എന്നിവര്‍ സമീപം

ഭീകരതക്കെതിരെയുള്ള മുന്നേറ്റത്തില്‍ നേതൃസ്ഥാനം ഭാരതത്തിന്: ജസ്റ്റിസ് നഗരേഷ്

പിഎം ശ്രീയിലെ പിന്മാറ്റം: വിദ്യാഭ്യാസ മേഖല കടുത്ത സാമ്പത്തിക ബാധ്യതയില്‍; യൂണിഫോമും അദ്ധ്യാപക പരിശീലനവും മെയ്ന്റനന്‍സ് ഗ്രാന്റുകളും മുടങ്ങി

കാലടി സര്‍വകലാശാല: ഡിഗ്രി, പിഎച്ച്ഡി സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ച് വിസി അന്വേഷണത്തിന് ഒരുങ്ങുന്നു; അഡ്മിഷനിലും വന്‍ തട്ടിപ്പെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.