Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

നാളെ കൊല്ലത്ത് ജനകീയ മാര്‍ച്ച് മാണിയുടെ രാജിക്ക് ബിജെപി പ്രക്ഷോഭം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2014, 06:49 pm IST
inKollam

കൊല്ലം: ബാര്‍കോഴ വിവാദത്തില്‍ ധനമന്ത്രി കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് ബിജെപി പ്രക്ഷോഭം ശക്തമാക്കുമെന്ന് പാര്‍ട്ടി ജില്ലാ പ്രസിഡന്റ് എം. സുനില്‍ പറഞ്ഞു.

സംസ്ഥാന വ്യാപകമായി പാര്‍ട്ടി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി നാളെ കൊല്ലം താലൂക്ക് ഓഫീസിലേക്ക് ബിജെപി മാര്‍ച്ച് നടത്തും. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനരക്കുന്ന പ്രതിഷേധ മാര്‍ച്ച് രാവിലെ 10ന് ചിന്നക്കട റസ്റ്റ് ഹൗസില്‍ നിന്നും ആരംഭിക്കും.

അഴിമതിയുടെ രാവണന്‍കോട്ടയാണ് സംസ്ഥാനം ഭരിക്കുന്ന യുഡിഎഫ് സര്‍ക്കാരെന്ന് വ്യക്തമാക്കുന്നതാണ് ബാര്‍കോഴ വിവാദമെന്ന് സുനില്‍ ആരോപിച്ചു. കോണ്‍ഗ്രസ് വിമുക്തഭാരതമെന്ന ബിജെപി മുദ്രാവാക്യം അഴിമതിയെ രാജ്യത്ത് നിന്ന് ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമാണ്. സോളാറും ബാര്‍ വിവാദവും അടക്കമുള്ള കോടികളുടെ അഴിമതികള്‍ സംസ്ഥാനത്തെ നാണക്കേടിലേക്ക് നയിക്കുന്നതാണ്.

കെ.എം.മാണി മാത്രമല്ല, മന്ത്രിസഭയിലെ മറ്റ് അംഗങ്ങളും കൈക്കൂലി വാങ്ങിയതായാണ് വെളിപ്പെടുത്തല്‍. എന്നാല്‍ മുഖ്യമന്ത്രി കൈക്കൂലിക്കാര്‍ക്കൊപ്പം നീങ്ങാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ മുതല്‍ പോക്കറ്റടിക്കാര്‍ വരെ പിടി മുറുക്കിയിരിക്കുകയാണ്. മാണിയെ സംരക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടിയും പിണറായി വിജയനും കൈകോര്‍കകുന്ന ഗതികേടിലാണ് കേരളത്തിലെ മുന്നണി രാഷ്‌ട്രീയം ചെന്നു നില്‍ക്കുന്നത്. ഇടതു വലത് മുന്നണികളില്‍ പൊതു സമൂഹത്#ിന് പ്രതീക്ഷനഷ്ടപപെട്ടിരിക്കുകയാണെന്നും അഴിമതിക്കെതിരെ ബിജെപി ഉയര്‍ത്തുന്ന ബഹുജന പ്രതിരോധത്തില്‍ അണിചേരുകയാണ് നാടിന്റെ നന്മ ആഗ്രഹിക്കുന്ന പൊതുജനം ചെയ്യേണ്ടതെന്നും സുനില്‍ ചൂണ്ടിക്കാട്ടി.

അതേ സമയം ബാര്‍ കോഴ ഇടപാടില്‍ ഉള്‍പ്പെട്ട ധനമന്ത്രി കെ.എം. മാണി രാജി വയ്‌ക്കണമെന്നാവശ്യപ്പെട്ട് ബിജെപി അഞ്ചല്‍ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. പ്രകടനം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി വടമണ്‍ ബിജു ഉദ്ഘാടനം ചെയ്തു. ഗണേശന്‍.എസ്, സജി, രാഹുല്‍, എം.കെ.അജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പത്തനാപുരത്ത് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പന്തം കൊളുത്തി പ്രകടനത്തിന് പഞ്ചായത്ത് സമിതി പ്രസിഡന്റ് സുജി കവലയില്‍, പാതിരിക്കല്‍ ശശിധരന്‍, വിഷ്ണു പുന്നക്കര, ശിവന്‍കുട്ടി, ജിനു പി. കമല്‍, സജിത്ത് എസ്. നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ബിജെപി ശൂരനാട് തെക്ക് പഞ്ചായത്ത് സമിതി പ്രസിഡന്റ് മോഹനന്‍പിള്ളയുടെ നേതൃത്വത്തില്‍ പതാരത്ത് പന്തം കൊളുത്തി പ്രകടനം നടത്തി. വൈസ്പ്രസിഡന്റ് അഡ്വ.എന്‍. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ജനറല്‍സെക്രട്ടറി മധുകുമാര്‍ പട്ടികജാതി മോര്‍ച്ച പ്രസിഡന്റ് സുഗതന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപി അധികാരത്തിലെത്തിയാൽ പഞ്ചാബിനെ ലഹരിമുക്തമാക്കും: ‘നശാ മുക്ത് പഞ്ചാബ് യാത്ര’യിൽ അമിത് ഷാ

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Entertainment

ഡ്രൈവിങ് ലൈസന്‍സ് തെറിച്ചേക്കും;അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ എയര്‍ഗണ്ണും പെല്ലറ്റുകളും

Kerala

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

India

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ‘ഇൻഡി’ സഖ്യം; ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

മറ്റുള്ളവരുടെ തൊലിക്കടിയിലുള്ള കൊഴുപ്പിൽ നിങ്ങളുടെ എന്താണ് എടുത്തുവച്ചിരിക്കുന്നത്!

‘കോഫി വിത്ത് കരൺ’ സീസൺ 9-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ; ഇത് അവസാന സീസണായിരിക്കുമെന്ന് കരൺ ജോഹർ

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.