Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പ്രാഗ്വംശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2014, 05:30 pm IST
in Varadyam

കഥയോ കവിതയോ സമരോത്സുകതയോ എന്ന് ആഖ്യാനപാടവത്തിന്റെ ധ്വനീസാന്ദ്രതകൊണ്ട് വേര്‍തിരിച്ചറിയാന്‍ സാധിക്കാത്ത ചരിത്ര നോവലുകള്‍ നമുക്കേറെയില്ല. സിവിയുടെ നോവല്‍ത്രയത്തിനുശേഷം ഇത്തരത്തില്‍ വിരലിലെണ്ണാവുന്നവയെ മലയാളത്തിന് ലഭിച്ചിട്ടുള്ളൂ. ഇതാ, ഇപ്പോള്‍ മലയാള സാഹിത്യത്തിന്റെ ഉത്തര-ഉത്തരാധുനിക ഘട്ടത്തില്‍ അങ്ങനെയൊന്ന് ഉണ്ടായിരിക്കുന്നു എന്ന അറിവ് ഒട്ടൊന്നുമല്ല അനുവാചകരെ വിസ്മയിപ്പിക്കുന്നത്.

‘ജന്മഭൂമി’ ദിനപത്രത്തിന്റെ സംസ്‌കൃതി പേജില്‍  ഖണ്ഡശ്ശയായി പ്രസിദ്ധീകരിക്കുമ്പോള്‍ തന്നെ ശ്രദ്ധേയമായ യജ്ഞം, പ്രാഗ്വംശമെന്ന പേരോടുകൂടി പുസ്തക രൂപത്തില്‍ അവതരിപ്പിച്ചത് ഇത്തരത്തിലുള്ള എണ്ണം പറഞ്ഞ ഗ്രന്ഥങ്ങള്‍ എക്കാലവും പുറത്തിറക്കാന്‍ ഔത്സുക്യം കാട്ടിയിട്ടുള്ള ‘കുരുക്ഷേത്ര’യാണ്.

സത്യത്തെ ധര്‍മദേവതയായി പ്രതിഷ്ഠിച്ചും വിശ്വത്തിന്റെ സര്‍വസ്വവും ആ സത്യശക്തിയുടെ സ്ഫുരണങ്ങളാണെന്നുമുള്ള ഭാവചിത്രീകരണമാണ് പ്രാഗ്വംശം. കേരളത്തിന്റെ മണ്ണില്‍ വടക്കുനിന്നെത്തിയവരും മുമ്പേ കുടിയേറിയവരും തമ്മിലുള്ള സാംസ്‌കാരിക ലയനം ഇതിവൃത്തമാക്കുന്ന ആഖ്യായികയില്‍ സത്യ-ധര്‍മത്തിന്റെ ചിരന്തനമായ ജയശംഖൊലിയാണ് മുഴങ്ങുന്നത്.

യജ്ഞസംസ്‌കാര സംരക്ഷണത്തിനുവേണ്ടി ജീവനും ജീവിതവും ആഹുതി ചെയ്തവരുടെ ചരിത്രത്തെ വിവരിക്കുക വഴി മിത്തുകളിലും അര്‍ദ്ധവിരാമങ്ങളിലും കുരുങ്ങിയ നാള്‍വഴികളെ അതിന്റെ തന്മയീരൂപത്തില്‍ പുനഃസൃഷ്ടിക്കാന്‍ രചയിതാവിന് കഴിഞ്ഞിരിക്കുന്നു. ഇതുതന്നെയാകുന്നു ഈ ചരിത്രാഖ്യായികയുടെ ശക്തിയും സൗന്ദര്യവും.

പ്രാഗ്വംശം

കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി

പ്രസാധകന്‍: കുരുക്ഷേത്ര പ്രകാശന്‍

വില: 300

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

Kerala

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

Football

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം
Football

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

Kerala

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

പുതിയ വാര്‍ത്തകള്‍

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.