Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മോഷ്ടിച്ച ഫോണുമായി സിപിഎം നേതാവിന്റെ വിളയാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2014, 10:17 pm IST
in Idukki

ഇടുക്കി : പന്ത്രണ്ട് വര്‍ഷം മുന്‍പ് മോഷണം പോയ മൊബൈല്‍ സിം കാര്‍ഡ് സി.പി.എം നേതാവ് ഉപയോഗിക്കുന്നതായി പോലീസ് കണ്ടെത്തി. പീരുമേട് സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറി ദിനേശനാണ് മോഷണം പോയ ഫോണ്‍ നമ്പര്‍ ഉപയോഗിക്കുന്നത്. 9447213049 എന്ന ഫോണ്‍ നമ്പര്‍ മുണ്ടക്കയം സ്വദേശിയായ വര്‍ക്ക്‌ഷോപ്പ് ഉടമ ദിനോയാണ് ഉപയോഗിച്ചിരുന്നത്. 2002 യാത്രയ്‌ക്കിടെ ഇയാളുടെ മൊബൈല്‍ മോഷണം പോയി. പോലീസില്‍ പരാതി നല്‍കാനുള്ള വിവേകമില്ലാതിരുന്നതിനാല്‍ ദിനോ മറ്റൊരു ഫോണ്‍ വാങ്ങി ഉപയോഗിച്ചു. ഒരു മാസം മുന്‍പ് കുട്ടിക്കാനത്തെ പോലീസ് ക്യമ്പിലേക്ക് സാധനങ്ങള്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കള്‍ നോക്കൂലി പ്രശ്‌നത്തില്‍ ബഹളം വച്ചു. കോണ്‍ട്രാക്ടറോട് 25000 രൂപ സിപിഎം കാര്‍ ആവശ്യപ്പെട്ട് മൊബൈല്‍ ഫോണിലൂടെ ഭീഷണിയും മുഴക്കി. ഈ പ്രശ്‌നം കോണ്‍ട്രാക്ടര്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മുണ്ടക്കയം സ്വദേശിയുടെ അഡ്രസിലുള്ള ഫോണില്‍ നിന്നാണ് ഭീഷണി വന്നതെന്ന് വ്യക്തമായത്. തുടര്‍ന്ന് മുണ്ടക്കയം സ്വദേശി ദിനോയെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. അപ്പോഴാണ് മോഷണം പോയ മൊബൈല്‍ സിപിഎം നേതാവ് ദിനേശനാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് വിവാദ ഫോണ്‍ നമ്പരില്‍ പോലീസ് ബന്ധപ്പെട്ടപ്പോള്‍ സിപിഎം നേതാവ് ദിനേശന്‍ തന്നെ ഫോണെടുത്തു. മോഷണം പോയ മൊബൈലാണ് ഉപയോഗിക്കുന്നതെന്ന് അറിയിച്ചതോടെ നേതാവ് ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയിരിക്കുകയാണ്. പീരുമേട് എസ്.ഐയെ ആക്രമിച്ച കേസിലെ പിടികിട്ടാപ്പുള്ളിയാണ് ഈ സി.പി.എം നേതാവ്. മോഷ്ടിച്ച ഫോണ്‍ ഉപയോഗിച്ച സംഭവത്തെക്കുറിച്ച് നിയമോപദേശം തേടിയതിന് ശേഷം നടപടിയെടുക്കാനാണ് പോലീസിന്റെ തീരുമാനം. മോഷണ വസ്തു ഉപയോഗിച്ച സംഭവത്തില്‍ നേതാവ് കുറ്റവാളിയാണെന്ന് പീരുമേട് പോലീസ് പറഞ്ഞു. നേതാവിന്റെ മൊബൈല്‍ഫോണ്‍ വിവാദം പാര്‍ട്ടി കമ്മറ്റിയിലും ചര്‍ച്ചയായിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

World

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

Varadyam

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

Kerala

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

India

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.