Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഇ-വിസ സംവിധാനം വിനോദസഞ്ചാരത്തിന്റെ വളര്‍ച്ച ഇരട്ടിയാക്കും – കേന്ദ്രമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2014, 06:49 pm IST
inBusiness

ലണ്ടന്‍: ഭാരത ടൂറിസം നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ വന്‍ വളര്‍ച്ച കൈവരിക്കുമെന്ന് കേന്ദ്ര സാംസ്‌കാരിക ടൂറിസം സഹമന്ത്രി ശ്രീപദ് യശോ നായിക് പ്രസ്താവിച്ചു. ലഘൂകരിച്ച വിസാ നിയമങ്ങള്‍, ടൂറിസം ഉല്‍പന്നങ്ങളുടെ വികസനം, ആകര്‍ഷകമായ വിപണി സംരംഭങ്ങള്‍ എന്നിവ വിനോദ സഞ്ചാര വളര്‍ച്ചയ്‌ക്ക് സഹായകമായ ഘടകങ്ങളാണെന്ന് ലണ്ടനില്‍ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ പങ്കെടുത്തു സംസാരിക്കവേ കേന്ദ്രമന്ത്രി പറഞ്ഞു.

അന്താരാഷ്‌ട്ര വിനോദ സഞ്ചാരികളുടെ ഭാരതത്തിലേക്കുള്ള വരവില്‍ പ്രതിവര്‍ഷം ആറുമുതല്‍ ഏഴു ശതമാനം വരെ വര്‍ധന ഉണ്ട്. 2013-ല്‍ ഭാരത സന്ദര്‍ശനത്തിനെത്തിയ വിനോദ സഞ്ചാരികളുടെ എണ്ണം ഏഴ് ദശലക്ഷം വരും.

2012 നെ അപേക്ഷിച്ച് 5.9 ശതമാനം വളര്‍ച്ച. ഇക്കൊല്ലം സപ്തംബര്‍ വരെ വിദേശ വിനോദസഞ്ചാരികളുടെ വരവില്‍ 7.6 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയതെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

നിരവധി രാജ്യങ്ങളിലെ സഞ്ചാരികള്‍ക്കുവേണ്ടി വിനാദസഞ്ചാര മന്ത്രാലയം, വിസ ഓണ്‍ അറൈവല്‍ ഹോട്ടലുകളുടേയും റസ്റ്റോറന്റുകളുടേയും ക്ലാസിഫിക്കേഷന്‍-റീക്ലാസിഫിക്കേഷന്‍ നടപടിക്രമങ്ങളുടെ ലഘൂകരണം, അടിസ്ഥാന സൗകര്യ വികസനം, ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വികസനം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. ഇതിനുപുറമെ ടൂറിസം മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ചൈനീസ്, അറബിക്, ഫ്രഞ്ച്, ജര്‍മന്‍, കൊറിയന്‍, ജാപ്പനീസ് ഭാഷകളിലേക്ക് തര്‍ജിമ ചെയ്തിട്ടുണ്ട്.

വിസ ഓണ്‍ അറൈവല്‍ സ്‌കീം, ഇലക്‌ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ എന്നിവ 12 രാജ്യങ്ങള്‍ക്ക് ബാധകമാക്കിയപ്പോള്‍ വിനോദസഞ്ചാരികളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 2014 ജനുവരി മുതല്‍ സപ്തംബര്‍ വരെ 19290 വിസ ഓണ്‍ അറൈവല്‍ ആണ് നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 39.2 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

ബ്രിട്ടണ്‍ വിപണി ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികളില്‍ 11.63 ശതമാനവും ബ്രിട്ടീഷുകാരാണ്. കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു പുറമെ ഇന്ത്യയില്‍ നിന്നും കേരളം ഉള്‍പ്പടെ 47 പ്രദര്‍ശകര്‍ മേളയിലുണ്ട്.

ഐറ്റിടിസി, ഇന്ത്യന്‍ റെയില്‍, ഐആര്‍സിറ്റിസി ഉള്‍പ്പടെ മൊത്തം 172 ഇന്ത്യന്‍ കമ്പനികളാണ് ഇന്ത്യന്‍ പവിലിയണില്‍ ഉള്ളത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള നഗരമായ വാരണാസിയും മധ്യപ്രദേശിലെ സാച്ചിയിലെ സ്തൂപവുമാണ് ഇന്ത്യന്‍ പവലിയനിലെ പ്രധാന ആകര്‍ഷണങ്ങള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

പുതിയ വാര്‍ത്തകള്‍

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.