Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

അന്താരാഷ്‌ട്ര വിപണിയിലെ സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2014, 10:10 pm IST
in Business

പഞ്ചിം(ഗോവ): സ്വര്‍ണ്ണ വില മൂന്നു വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. അന്താരാഷ്‌ട്ര വിപണിയിലെ സ്വര്‍ണ്ണവ്യാപാരത്തില്‍ ഇന്നലെ കിലോഗ്രാമിന് 450 രൂപയുടെ കുറവ് രേഖപ്പെടുത്തി. എന്നാല്‍ ഇത്തരത്തില്‍ സ്വര്‍ണ്ണവിലയില്‍ ഇടിവ് നേരിടുന്നത് മൊത്തവ്യാപാരികളേയും ആശങ്കയിലാക്കുകയാണ്. സ്വര്‍ണ്ണം പൂഴ്‌ത്തിവെച്ചിരുന്ന വ്യാപാരികള്‍ക്കാണ് ഇതു മൂലം ഏറ്റവും കൂടുതല്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നത്.

ആഗോള തലത്തില്‍ ഇക്വിറ്റി, ഷെയറുകളുടെ ഡിമാന്‍ഡ് ഉയരുന്നതാണ് സ്വര്‍ണ്ണവില താഴാനുള്ള മുഖ്യ കാരണം. അതേസമയം ഇത് വെള്ളിയിലും പ്രതിഫലിക്കുന്നുണ്ട്. അന്താരാഷ്‌ട്ര വിപണിയില്‍ 900 രൂപ കുറഞ്ഞ് കിലോഗ്രാമിന് 35050 ആണ് വെള്ളിയുടെ വില. അതേസമയം ഇത് വിപണിയിലെ വെള്ളി കോയിനുകളും മറ്റും നിര്‍മ്മിക്കുന്ന ചെറുകിട വ്യാപാരികളെയാണ് പ്രതിസന്ധിയിലാക്കുന്നത്.

ആഗോളവിപണിയില്‍ ഡോളര്‍ ശക്തി പ്രാപിക്കുന്നതും സ്വര്‍ണ്ണത്തിന്റെ വിലയില്‍ ഇടിവുണ്ടാക്കുമെന്നാണ് മൊത്തവ്യാപാരികള്‍ പറയുന്നത്. സിംഗപ്പൂര്‍ ആഭ്യന്തര വിപണിയിലും സ്വര്‍ണ്ണവിലയില്‍ 1.90 കുറവ് രേഖപ്പെടുത്തി. കിലോഗ്രാമിന് 1146.34 യുഎസ് ഡോളറാണ് ഇപ്പോഴത്തെ വില. 2010 ഏപ്രിലിനു ശേഷം ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. കൂടാതെ വെള്ളിയുടെ വിലയില്‍ 3.4 ശതമാനം വിലയിടിവും രേഖപ്പെടുത്തിയിട്ടുണ്ട്.

വെള്ളിയുടെ വിലയില്‍ 2010 ഫെബ്രുവരിക്കു ശേഷം ഏറ്റവും താഴ്ന്ന നിരക്കാണിത്. പരിശുദ്ധിയുള്ള സ്വര്‍ണ്ണത്തിന് കിലോഗ്രാമിന് 450 രൂപ കുറവാണ് ആഭ്യന്തര വിപണിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് പവന് 80 രൂപ കുറഞ്ഞ് 19600 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2450ലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. വെള്ളി 900 രൂപ കുറഞ്ഞ് കിലോഗ്രാമിന് 35050 ആണ് വില.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇതാണ് മോദിയുടെ ആത്മവിശ്വാസം; ബംഗാൾ ‘എക്‌സിറ്റ് ഫല’ത്തിൽ അമ്പരന്ന് എതിരാളികൾ

Kerala

അമ്മയേയും മകനേയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍

Gulf

അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി യു എ ഇ പ്രസിഡൻ്റ് : പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു

Kerala

അപ്രഖ്യാപിത പവർക്കട്ട് പ്രഖ്യാപിത കട്ടാക്കുന്നു; പീക്ക് ലോഡ് മാനേജുമെൻ്റ് നടപ്പാക്കാൻ സർക്കാർ, നിയന്ത്രണം 15 മുതൽ 30 മിനിറ്റ് വരെ

India

ഏഴ് ആം ആദ്മി എംപിമാരെ ബിജെപിയിൽ ലയിപ്പിക്കാൻ അംഗീകാരം നൽകി രാജ്യസഭാ ചെയർമാൻ ; ബിജെപിയുടെ ശക്തി 113 ആയി

പുതിയ വാര്‍ത്തകള്‍

ആന്‍റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതിയും തള്ളി

വിജയം നേടുന്നതിന് പ്രശസ്തിക്കൊപ്പം വിനയവും കൃതജ്ഞതയും വേണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗോള അയ്യപ്പ സംഗമം: ഊരാളുങ്കലിന് 55 ലക്ഷം കൂടി നൽകി ദേവസ്വം ബോർഡ്: ആകെ നൽകിയത് 3.69 കോടി രൂപ

10 വര്‍ഷം മുമ്പ് ഹൃദയം മാറ്റിവച്ച മാത്യു അച്ചാടന്‍ അന്തരിച്ചു, കേരളത്തിൽ ആദ്യമായി എയർ ആംബുലൻസിൽ ഹൃദയം എത്തിച്ചു

വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി; മരിച്ചവരുടെ എണ്ണം 17 ആയി

സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റത് മൂന്നുപേർക്ക്; കുറ്റ്യാടിയിൽ വീടിനുള്ളിൽ അ‌ഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തി

‘പി കെ കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാവും’ സുന്നി മഹല്ല് ഫെഡറേഷൻ- എതിർക്കാതെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും

ഷാരൂഖ് ഖാനോ രജനീകാന്തോ ഒന്നുമല്ല, യഥാർത്ഥ ബോക്സ് ഓഫീസ് ജേതാവ് ആരാണ് ? 100 കോടിയിലധികം കളക്ഷൻ നേടിയ 20 സിനിമകൾ ഈ താരത്തിനുണ്ട്

ആരോഗ്യമന്ത്രി ചെയർമാനായ സൊസൈറ്റിയിൽ വൻ ക്രമക്കേട്: ടെണ്ടറില്ല, യാതൊരു രേഖയുമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.