Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ആസന്ന മരണം കാത്ത് ഇടവെട്ടി ചിറ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2014, 10:55 pm IST
in Idukki

തൊടുപുഴ : പുരാതനമായ ഇടവെട്ടി ചിറ നവീകരിക്കാന്‍ അധികൃതര്‍ വിമുഖത കാട്ടുന്നു. പായലും കാടുംകയറി ഉപയോഗ ശൂന്യമായ നിലയിലാണ് ചിറ. ചിറ നന്നാക്കണമെന്നാവശ്യപ്പെട്ട് വാര്‍ഡ് മെമ്പര്‍ പലതവണ അധികാരികളെ സമീപിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇടവെട്ടി ക്ഷേത്രത്തിന്റെ ഭാഗമായിരുന്നു ഏഴേക്കറോളം വരുന്ന ചിറ. കാലത്തിന്റെ കടന്ന് പോക്കില്‍ ചിറയുടെ ഉടമസ്ഥാവകാശം സര്‍ക്കരിന്റെ പക്കല്‍ വന്നു ചേര്‍ന്നു. 1982ല്‍ കടുത്ത വേനല്‍ ഉണ്ടായപ്പോള്‍ ചിറയിലെ വെള്ളമായിരുന്നു നാട്ടുകാര്‍ക്ക് ആശ്രയം. അന്ന് പി.ജെ ജോസഫ് രണ്ട് ലക്ഷം രൂപ ചിറ നവീകരിക്കുന്നതിനായി അനുവദിച്ചു. സംരക്ഷണ ഭിത്തി കെട്ടി അഞ്ച് കുളികടവുകള്‍ നിര്‍മ്മിക്കുകയും ചെയ്തു. ഇതില്‍ ഒരു കടവ് ഇടവെട്ടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ ആറാട്ടുകടവായാണ് പരിഗണിച്ചിരുന്നത്. മെച്ചപ്പെട്ട നിലയില്‍ നിലനിന്നിരുന്ന ചിറ കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ കാലത്താണ് നവീകരണത്തിനായി ‘കുള’ മാക്കിയത്.

ഇതിനിടെയാണ് കഴിഞ്ഞ ഇടത് സര്‍ക്കരിലെ മന്ത്രി എം. വിജയകുമാര്‍ ഇവിടെ വാട്ടര്‍ സ്റ്റേഡിയം നിര്‍മ്മിക്കാന്‍ നീക്കം നടത്തിയത്. ഈ പദ്ധതിയുടെ ഉദ്ഘാടനവും നടത്തി. നിലവിലുണ്ടായിരുന്ന കുളത്തിന്റെ ഒരു ഭാഗം ആഴത്തിലാക്കി കെട്ടിയെടുത്തു. ഇത്രയും നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയതിന് ശേഷം പിന്നീട് ഒരു നിര്‍മ്മാണ പ്രവര്‍ത്തനവും നടന്നിട്ടില്ല

വറ്റിവരണ്ട് കിണറുകള്‍

ചിറയില്‍ കുളം കുത്തിയതോടെ സമീപ പ്രദേശങ്ങളിലെ കിണറുകളിലെ വെള്ളംവറ്റി. ഇത് നാട്ടുകാര്‍ക്കിടെ അസ്വാരസ്യത്തിന് കാരണമായി. ജനവികാരം എതിരാകുമെന്ന് മനസിലാക്കിയിട്ടാകണം പിന്നീട് വന്ന സര്‍ക്കാര്‍ ഈ പദ്ധതിയുടെ തുടര്‍ നടപടികള്‍ക്ക് യാതൊരുവിധ നീക്കവും നടത്തിയില്ല.

കുളം അനാഥം

ഏക്കറുകണക്കിന് പ്രദേശത്ത് നിറഞ്ഞു നിന്നിരുന്ന ചിറ ഇന്ന് ഒരേക്കറില്‍ താഴെ മാത്രം വിസ്തൃതിയുള്ള കുളമായിരിക്കുകയാണ്. മുമ്പ് ചിറയായി പ്രവര്‍ത്തിച്ചിരുന്ന ഭാഗം തരിശായികിടക്കുകയാണ്. ചിറയുടെ ഭാഗമായിരുന്ന വസ്തു കയ്യേറാനും നീക്കം നടക്കുകയാണ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

World

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

Varadyam

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

Kerala

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

India

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.