Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ലോക ആയുര്‍വേദ കോണ്‍ഗ്രസ് ആറു മുതല്‍ ദല്‍ഹിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2014, 08:56 pm IST
inBusiness

ന്യൂദല്‍ഹി: ആറാമത് ലോക ആയുര്‍വേദ കോണ്‍ഗ്രസ്സിന് ദല്‍ഹിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ദല്‍ഹി സര്‍ക്കാരിന്റെയും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും ആയുഷ് വകുപ്പിന്റെയും സഹകരണത്തോടെ ലോക ആയുര്‍വേദ ഫൗണ്ടേഷനാണ് നാലുദിവസത്തെ ആയുര്‍വേദ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. നവംബര്‍ ആറു മുതല്‍ ഒന്‍പതു വരെ പ്രഗതി മൈതാനിയിലാണ് പരിപാടി.

നവംബര്‍ ആറ്,ഏഴ് തീയതികളില്‍ പാരമ്പര്യവൈദ്യന്മാരുടെ സംഗമം. ആസ്ത്മ മുതല്‍ അസ്ഥികള്‍ക്കുണ്ടാകുന്ന ക്ഷതവും മൂത്രാശയക്കല്ലും ഉള്‍പ്പെടെയുള്ള അനവധി രോഗങ്ങള്‍ക്ക് കഷായം പോലുള്ള ഔഷധക്കൂട്ടുകള്‍കൊണ്ട് ശമനം വരുത്തിയിരുന്ന പാരമ്പര്യത്തെ മുഖ്യധാരയിലേക്കു കൊണ്ടുവരികയാണ് ലക്ഷ്യം. 200 പാരമ്പര്യ വൈദ്യന്മാര്‍ പങ്കെടുക്കും. കേന്ദ്ര ഗോത്രകാര്യ മന്ത്രി ജുവല്‍ ഓറം സംഗമം ഉദ്ഘാനം ചെയ്യും. ടിഡിയു വൈസ് ചാന്‍സലര്‍ ദര്‍ശന്‍ ശങ്കര്‍ മുഖ്യപ്രഭാഷണം നടത്തുമെന്ന് ആയുര്‍വേദ ഫൗണ്ടേഷന്‍ സെക്രട്ടറി ജനറല്‍ എ. ജയകുമാര്‍ പറഞ്ഞു.

സംഗമത്തില്‍ അവതരിപ്പിക്കുന്ന 15ല്‍ പരം അവതരണങ്ങളെ തുടര്‍ന്ന് ഉരുത്തിരിയുന്ന നിരീക്ഷണങ്ങളും നിര്‍ദ്ദേശങ്ങളും കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിക്കുമെന്നും ഇത് ദേശീയ ആരോഗ്യ നയത്തില്‍ വരുത്താനുദ്ദേശിക്കുന്ന ഭേദഗതികള്‍ക്ക് സഹായകമാകുമെന്നും സംഘാടകര്‍ പറഞ്ഞു.

ഭാരതത്തിലെ ഗ്രാമങ്ങളില്‍ പത്തുലക്ഷത്തിലേറെ പരമ്പരാഗത വൈദ്യന്മാരുണ്ട്. പരമ്പരാഗത മരുന്നുകളെ സംബന്ധിച്ച അറിവ് ഇപ്പോള്‍ വാമൊഴിയായി പകരുകയാണെന്നും പ്രചരിപ്പിക്കാന്‍ അവ രേഖപ്പെടുത്തപ്പെടേണ്ടത് അനിവാര്യമാണെന്നും സംഗമത്തിന്റെഏകോപകനും ബംഗളുരു സ്വദേശിയുമായ പ്രൊഫ. ജി. ഹരിരാമമൂര്‍ത്തി പറഞ്ഞു.

സംഗമത്തിലെ നാലില്‍ രണ്ടു സെഷനുകളില്‍ പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ടാകും. നേത്രപരിരക്ഷ, ഗര്‍ഭാശയ രോഗങ്ങള്‍, മൂത്രാശയക്കല്ല്, ആസ്ത്മ തുടങ്ങിയവയെല്ലാം സംഗമത്തില്‍ ചര്‍ച്ച ചെയ്യും.

കേരളം, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, കര്‍ണാടക, മഹാരാഷ്‌ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഒഡീഷ തുടങ്ങി വടക്കുകിഴക്കന്‍ മേഖലകളിലെ ചില സംസ്ഥാനങ്ങളില്‍ നിന്നുവരെയുള്ളവര്‍ ഇതില്‍ പങ്കെടുക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

പുതിയ വാര്‍ത്തകള്‍

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.