Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഇന്ത്യ- ഇരുളും വെളിച്ചവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2014, 07:17 am IST
in Varadyam

വായനക്കാരനെ സംബന്ധിച്ച് അറിവിന്റെ പുതിയ വാതായനം തുറക്കുകയാണ് ‘ഇന്ത്യ- ഇരുളും വെളിച്ചവും’ എന്ന ഗ്രന്ഥം. പോയ തലമുറയില്‍ നിന്ന് സ്വാംശീകരിച്ചെടുത്ത് ഇന്നത്തെ തലമുറയ്‌ക്ക് പകര്‍ന്നു നല്‍കി നാളത്തെ തലമുറയ്‌ക്ക് കൈമാറുവാന്‍ എല്ലാ നിലയ്‌ക്കും പാകമായ ഒരു വിശിഷ്ട ഗ്രന്ഥം. 15 അദ്ധ്യായങ്ങളിലൂടെ അപൂര്‍വമായ ചിത്രങ്ങളിലൂടെ, ഹൃദയസ്പര്‍ശിയായ അവതരണത്തിലൂടെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ആഴവും പരപ്പും അതിന്റെ സമഗ്രതയില്‍ ഒപ്പിയെടുക്കുവാനുള്ള സത്യസന്ധമായ ശ്രമത്തിന്റെ പ്രതിഫലനം കൂടിയാണ് ഈ അക്ഷരോപഹാരം.  കോഴിക്കോട് ജില്ലയിലെ വില്യാപ്പള്ളി എം.ജെ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപകനായ പി. ഹരീന്ദ്രനാഥ് എഴുതിയതാണ് ഇന്ത്യ-ഇരുളും വെളിച്ചവും. സാധാരണക്കാരായ ദേശസ്‌നേഹികള്‍, ചരിത്രാധ്യാപകര്‍, ചരിത്രവിദ്യാര്‍ത്ഥികള്‍, എന്നിവരെ ലക്ഷ്യമാക്കിയുള്ളതാണ് ഈ ഗ്രന്ഥം. ചരിത്ര വസ്തുതകളെ വ്യാഖ്യാനങ്ങള്‍ക്ക് വിധേയമാക്കുന്നതിന് പകരം അവയിലെ ദേശസ്‌നേഹപാഠങ്ങളെ സാമാന്യജനങ്ങളിലെത്തിക്കുവാനുള്ള ശ്രമം കൂടിയാണ് ഈ ഗ്രന്ഥത്തെ ശ്രദ്ധേയമാക്കുന്നത്. സ്വാതന്ത്ര്യസമര ചരിത്രത്തിലെ സ്മരണീയ മുഹൂര്‍ത്തങ്ങളുടെ ദൃശ്യാവിഷ്‌കാര സാധ്യതകളിലൂന്നിയുള്ള ആഖ്യാന രീതിയും ഗ്രന്ഥത്തിന് പുതുമ പകരുന്നുണ്ട്.

ചരിത്ര പാഠപുസ്തകങ്ങള്‍ വേണ്ടവിധം അടയാളപ്പെടുത്താതെ പോയ വാസ്‌ഗോഡ ഗാമ, റോബര്‍ട്ട് ക്ലൈവ്, മംഗല്‍ പാണ്‌ഡെ, വാസിര്‍ അലി, വീരപാണ്ഡ്യ കട്ടബൊമ്മന്‍, പണ്ഡിറ്റ് രമാബായ്, വീരേശലിംഗം, ഇ.വി. രാമസ്വാമി നായ്‌ക്കര്‍, എ. ഒ. ഹ്യൂം, സര്‍ സി. ശങ്കരന്‍ നായര്‍, കൗമുദി ടീച്ചര്‍, എം.പി. നാരായണമേനോന്‍, വാസുദേവ് ബല്‍വന്ത് ഫട്‌ക്കെ, ബിര്‍സമുണ്ഡ, സദ്ഗുരു രാംസിങ്ങ് കുക, ശ്യാംജി കൃഷ്ണവര്‍മ്മ, മദന്‍ലാല്‍ ഡിങ്ക്‌റ, ഖുദിറാം ബോസ്, പ്രഫുല്ലചാക്കി, ലാല ഹര്‍ദയാല്‍, വീരേന്ദ്രനാഥ് ചതോപാധ്യായ, രാജാ മഹേന്ദ്രപ്രതാപ്, അല്ലൂരി രാമരാജ, വാഞ്ചി അയ്യര്‍, അഷ്ഫാക്കുള്ള ഖാന്‍, മന്‍മഥ്‌നാഥ് ഗുപ്ത, എം.എന്‍. റോയ്, മുസാഫര്‍ അഹമ്മദ്, കെ. ദാമോദരന്‍, പി. നാഗിറെഡ്ഡി, ജയപ്രകാശ് നാരായണന്‍, ഡോ. റാം മോഹന്‍ ലോഹ്യ, കിറ്റൂര്‍ ചെന്നമ്മ, മഹാറാണി ജിങ് കൗര്‍ കാദംബിനി ഗാംഗുലി, പെറിബെന്‍ ക്യാപ്റ്റന്‍, അക്കാമ്മ ചെറിയാന്‍, ഹാജ്‌റ ബീഗം, കല്‍പന ദത്ത്, കെ.പി. ജാനകിഅമ്മാള്‍, അരുണ ആസഫലി, ബീനാദാസ്, ദുര്‍ഗാവതിദേവി, ഉഷാമേത്ത, മൃദുല സാരാഭായ്, വയലറ്റ് ആല്‍വ, കമലാദേവി ചതോപാദ്ധ്യായ, റാഷ് ബിഹാരിബോസ്, എം.സി.എന്‍. നമ്പ്യാര്‍, ഷാനവാസ്ഖാന്‍, ബേലാദത്ത്, വി.പി.  മേനോന്‍, വികെ. കൃഷ്ണമേനോന്‍ തുടങ്ങിയവരെക്കുറിച്ചും ഈ പുസ്തകം പുതിയ വെളിച്ചംവീശുന്നുണ്ട്. പാരതന്ത്ര്യത്തിന്റെ കൂരിരുട്ടില്‍ നിന്നും സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേക്ക് നമ്മുടെ മാതൃഭൂമിയെ കൈപിടിച്ചുയര്‍ത്തിയ സംഭവ പരമ്പരകളുടെ കാഴ്ചപ്പുറങ്ങളുടെയും കാണാപ്പുറങ്ങളുടെയും ഒരു പുതിയ വായനാനുഭവം കൂടിയായിരിക്കും ഇന്ത്യ- ഇരുളും വെളിച്ചവും.

ഇന്ത്യ- ഇരുളും വെളിച്ചവും

പ്രസാധകര്‍- എം.സി അപ്പുണ്ണിനമ്പ്യാര്‍ ട്രസ്റ്റ് വടകര.

മുഖവില 700

പ്രി-പബ്ലിക്കേഷന്‍ വില 500.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

Kerala

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

Football

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം
Football

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

Kerala

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

പുതിയ വാര്‍ത്തകള്‍

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.