Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

വെളിച്ചെണ്ണ വിപണിയില്‍ മുഹൂര്‍ത്ത കച്ചവടം നടന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2014, 10:33 pm IST
inBusiness

മട്ടാഞ്ചേരി: കൊച്ചിയില്‍ വെളിച്ചെണ്ണ വിപണിയില്‍ ‘മുഹൂര്‍ത്ത കച്ചവടം’ നടന്നില്ല. ദീപാവലിയോടനുബന്ധിച്ച് രാജ്യമൊട്ടുക്കും വ്യാഴാഴ്ച വൈകിട്ട് നടക്കുന്ന ‘മുഹൂര്‍ത്ത കച്ചവട’ത്തില്‍നിന്നാണ് വെളിച്ചെണ്ണ-കൊപ്ര വിപണികള്‍ ഒഴിഞ്ഞുനിന്നത്. പരമ്പരാഗതമായി നടന്നുവരുന്ന ‘മുഹൂര്‍ത്ത കച്ചവട’ വിപണിയില്‍ കേരളത്തില്‍നിന്ന് വെളിച്ചെണ്ണ, കൊപ്ര, കുരുമുളക്, മഞ്ഞള്‍ എന്നിവയാണുള്ളത്.

ഏഴ് പതിറ്റാണ്ടായി നേതൃത്വം നല്‍കിവരുന്ന വെളിച്ചെണ്ണ ‘മുഹൂര്‍ത്ത കച്ചവട’ത്തില്‍ നിന്ന് കൊച്ചിന്‍ ഓയില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഒഴിഞ്ഞുനിന്നത് വിവാദമായിട്ടുണ്ട്. ദീപാവലി മുഹൂര്‍ത്ത വിപണിയില്‍ നിന്നുള്ള കേരോല്പന്ന വിപണി സംഘടനയുടെ ഒഴിഞ്ഞുമാറ്റം കേരളത്തിനുള്ള പരമ്പരാഗതാവകാശമാണ് ഇല്ലാതാക്കുന്നതെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഏഴ് പതിറ്റാണ്ടിലേറെ പഴക്കമുള്ള കൊച്ചിന്‍ ഓയില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ (കോമ) കൊച്ചി ആസ്ഥാനമാണ് രാജ്യത്തെ വെളിച്ചെണ്ണയുടെ വിപണി വില നിര്‍ണയ കേന്ദ്രം. വ്യാപാരത്തിലെ പാരമ്പര്യം നഷ്ടമായെങ്കിലും വിപണി വിലയില്‍ കൊച്ചി കേന്ദ്രത്തിന്റെ തീരുമാനം സുപ്രധാനമായാണ് കരുതുന്നത്. ഈ ഘട്ടത്തിലാണ് ‘കോമ’ മുഹൂര്‍ത്ത കച്ചവടത്തില്‍നിന്ന് ഒഴിഞ്ഞുമാറിയത് ചര്‍ച്ചയും വിവാദമാകുന്നത് ‘കോമ’ ദീപാവലി മുഹൂര്‍ത്ത വേളയില്‍ കച്ചവടം നടത്താതെ ഒഴിഞ്ഞുനിന്നതില്‍ ഡയറക്ടര്‍മാര്‍ക്കിടയിലും അമര്‍ഷമുണ്ട്.

‘കോമ’യുടെ നടപടി ചോദ്യം ചെയ്യപ്പെടുമെന്ന് ഡയറക്ടര്‍മാര്‍ പറഞ്ഞു. ദീപാവലി മുഹൂര്‍ത്തകച്ചവട വേളയില്‍നിന്ന് ‘കോമ’ ഒഴിഞ്ഞുനിന്നത് പരിശോധിക്കുമെന്ന് പ്രസിഡന്റ് കുളത്തൂര്‍ മജീദ് പറഞ്ഞു. പരമ്പരാഗതമായുള്ള ദീപാവലി മുഹൂര്‍ത്ത കച്ചവടം കൊച്ചിന്‍ ഓയില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനില്‍ ചൊവ്വാഴ്ച നടത്തിയതായി ഡയറക്ടര്‍ പ്രകാശ് ബി.റാവു പറഞ്ഞു. 300 ക്വിന്റല്‍ എണ്ണയുടെ കച്ചവടമാണ് മുഹൂര്‍ത്ത കച്ചവട’ത്തില്‍ നടന്നത്. വിലകള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച മുഹൂര്‍ത്ത കച്ചവടത്തില്‍നിന്ന് വെളിച്ചെണ്ണ വിപണി ഒഴിഞ്ഞുനിന്നത് വലിയ കാര്യമല്ലെന്ന് മുന്‍ പ്രസിഡന്റ് തലത്ത് മുഹമ്മദ് പ്രതികരിച്ചു. ദീപാവലിയുടെ മുഹൂര്‍ത്ത വേളയില്‍ നടത്തേണ്ട കച്ചവടം ദിവസങ്ങള്‍ക്ക് മുമ്പ് വില നല്‍കി കോമ ഭാരവാഹികകള്‍ സാംസ്‌കാരികമായുള്ള സംരംഭത്തെ അവഹേളിക്കുകയാണ് ചെയ്തതെന്ന് വ്യാപാരികള്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

പുതിയ വാര്‍ത്തകള്‍

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.