Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ഭവന നിര്‍മ്മാണ പദ്ധതിക്ക് 21 കോടി വകയിരുത്തിയില്ല ജില്ലാ പഞ്ചായത്തിനെതിരെ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2014, 10:21 pm IST
inIdukki

ഇടുക്കി : ഭവനനിര്‍മ്മാണ പദ്ധതിക്ക് പണം നീക്കിവയ്‌ക്കാത്ത ജില്ലാ പഞ്ചായത്ത് നടപടിക്കെതിരെ രാഷ്‌ട്രീയ ഭേദമെന്യേ പഞ്ചായത്ത് പ്രസിഡന്റുമാര്‍ പ്രതിഷേധം ഉയര്‍ത്തി. കളക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത വിജിലന്‍സ് ആന്‍ഡ് മോണിട്ടറിംഗ് കമ്മറ്റി യോഗത്തിലാണ് ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ ജില്ലാ പഞ്ചായത്തിനെതിരെ ആക്ഷേപവുമായി രംഗത്തെത്തിയത്. 21 കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകള്‍ക്ക് നല്‍കാനുള്ളത്. പ്രസിഡന്റുമാര്‍ ഒന്നടങ്കം പ്രതിഷേധവുമായി എഴുന്നേറ്റു. ഇന്ദിരാ ആവാസ് യോജനയില്‍ ജില്ലയിലെ ഭവന നിര്‍മ്മാണ രംഗത്ത് ജില്ലാ പഞ്ചായത്തിന്റെ അനാസ്ഥ മൂലം വന്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ജനപ്രതിനിധികള്‍ കലാപമുയര്‍ത്തിയത്. ഇന്ദിരാ ആവാസ് യോജനയില്‍ വീട് വയ്‌ക്കുന്നതിനായി നല്‍കുന്ന തുകയില്‍ 75 ശതമാനം കേന്ദ്രഗവണ്‍മെന്റും സംസ്ഥാന ഗവണ്‍മെന്റ് നല്‍കുന്ന 25 ശതമാനം തുക ത്രിതല പഞ്ചായത്തുകള്‍ പദ്ധതി വിഹിതത്തില്‍ നിന്നും മാറ്റിവയ്‌ക്കുകയാണ്. ഗ്രാമപഞ്ചായത്ത് 25 ശതമാനവും ബ്ലോക്ക് പഞ്ചായത്ത് 35 ശതമാനവും ജില്ലാ പഞ്ചായത്ത് 40 ശതമാനവുമാണ് മാറ്റിവയ്‌ക്കേണ്ടത്. ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകള്‍ തുക മാറ്റി വയ്‌ക്കുന്നുണ്ട്. എന്നാല്‍ ജില്ലാ പഞ്ചായത്ത് ഗുരുതരമായ കൃത്യവിലോപമാണ് ഇക്കാര്യത്തില്‍ വരുത്തിയിട്ടുള്ളത്. 2013- 14 ല്‍ 6 കോടി രൂപ കുടിശിക നിലനില്‍ക്കെയാണ് 2014-15 ല്‍ 15 കോടി രൂപ നല്‍കാത്തത്. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് നിയമപരമായി ഈ തുക മാറ്റി വച്ചില്ലെങ്കില്‍ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കാറില്ല. എന്നാല്‍ 21 കോടി രൂപ മാറ്റി വയ്‌ക്കാത്ത ജില്ലാ പഞ്ചായത്തിന്റെ പദ്ധതികള്‍ക്ക് ഡിപിസി അംഗീകാരം നല്‍കുന്നതിനെയാണ് പ്രസിഡന്റുമാര്‍ ചോദ്യം ചെയ്തത്. ഡിപിസി ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണെന്നതിനാലാണ് ഡിപിസി അനധികൃതമായി പദ്ധതിക്ക് അംഗീകാരം നല്‍കുന്നത്. മുതിര്‍ന്ന രാഷട്രീയ നേതാക്കളും ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുമായ എ.പി. ഉസ്മാന്‍, തോമസ് രാജന്‍, ശ്രീമന്ദിരം ശശികുമാര്‍, ബേബി പതിപ്പള്ളില്‍, അന്നമ്മ പടന്നമാക്കല്‍, ജോയി വര്‍ഗീസ് ഉള്‍പ്പെടെയുള്ള മുഴുവന്‍ ജനപ്രതിനിധികളും ജില്ലാ പഞ്ചായത്തിന്റെ നടപടിയെ നിശിതമായി വിമര്‍ശിച്ചു. ഭവനരഹിതരായി കഴിയുന്നവരും വീട് പൊളിച്ചിട്ടിരിക്കുന്നവരും പ്ലാസ്റ്റിക് ഷീറ്റിനടിയില്‍ കഴിയുന്നവരുമെല്ലാം പഞ്ചായത്ത് ഓഫീസുകളില്‍ വരുമ്പോള്‍ മറുപടി പറയേണ്ടത് തങ്ങളാണെന്നും ജില്ലാ പഞ്ചായത്തിന് ഇതിന്റെ ബുദ്ധിമുട്ട് അറിയില്ലെന്നും ചില അംഗങ്ങള്‍ തുറന്നടിച്ചു. വിഷയത്തില്‍ ഇടപെട്ട് പരിഹാരം കാണാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതോടെയാണ് പ്രസിഡന്റുമാരുടെ പ്രതിഷേധം അവസാനിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

പുതിയ വാര്‍ത്തകള്‍

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.