Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

നിറങ്ങളില്‍ ചാലിച്ച കൈലാസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2014, 05:29 pm IST
inVaradyam

കൈലാസത്തേയും മാനസരോവറിനേയും ഹിമാലയന്‍ താഴ്‌വരയിലെ ചെറു ഗ്രാമങ്ങളെയും നിറങ്ങളില്‍ ചാലിച്ച് ക്യാന്‍വാസില്‍ പകര്‍ത്തിയപ്പോള്‍ ഹിമാലയന്‍ മലനിരകളുടെ സൗന്ദര്യം നിറഞ്ഞൊഴുകി. പത്രപ്രവര്‍ത്തകനും ചിത്രകാരനുമായ സതീഷ് വെള്ളിനേഴി വരച്ച ചിത്രങ്ങളാണ് ‘കൈലാസ യാത്ര’ എന്ന പേരില്‍ ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ജലച്ചായത്തില്‍ വരച്ച 34 ഓളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് ഒരുക്കിയിരിക്കുന്നത്.

കൈലാസ യാത്രയിലെ ചില അപൂര്‍വ്വ ദൃശ്യങ്ങളും മറ്റ് പലരുടെയും യാത്രകളില്‍ നിന്ന് ശേഖരിച്ച ഫോട്ടോകളും ഉപയോഗിച്ചാണ് വെള്ളിനേഴി ചിത്രങ്ങള്‍ ക്യാന്‍വാസില്‍ പകര്‍ത്തിയിരിക്കുന്നത്. സൂര്യപ്രകാശമേല്‍ക്കുമ്പോഴുള്ള ഹിമാലയത്തിന്റെ വ്യത്യസ്ത ഭാവങ്ങളും മഞ്ഞുമൂടിയ വഴികളിലൂടെ യാത്രചെയ്യുന്ന ഹിമാലയന്‍ യാത്രികരും ചൈനയുടെയും നേപ്പാളിന്റെയും തനിമയിലുള്ള കെട്ടിടങ്ങളും ഹിമാലയന്‍ താഴ്‌വരയിലുള്ള ഗ്രാമീണരും ചിത്രങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്.

സമുദ്രനിരപ്പില്‍നിന്ന് 14,950 അടി ഉയരത്തിലുള്ള ശുദ്ധജല തടാകമായ മാനസരോവറിന്റെ മനോഹാരിത വെള്ളിനേഴി ചിത്രങ്ങളില്‍ ദൃശ്യമാണ്. കൂടാതെ ത്രിശൂലത്തിന്റെ ആകൃതിയില്‍ ഹിമാലയത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള (western kumaun)-ഏറ്റവും ഉയരത്തിലുള്ള മൂന്ന് മലനിരകളുടെ ദൃശ്യവും പ്രദര്‍ശനത്തിനുണ്ട്. കൂടാതെ പുലര്‍ച്ചെയുള്ള കൈലാസത്തിന്റെ രൂപവും മാനസരോവറിന്റെ തീരത്തുനിന്നുള്ള കൈലാസത്തിന്റെയും സത്‌ലജ് നദീ തീരത്തുള്ള കല്‍പ്പ എന്ന ഗ്രാമവും മഞ്ഞുമൂടിയ ഹിമാലയന്‍ മലനിരകളുടെയും ചിത്രങ്ങളുണ്ട്.

14ന് ആരംഭിച്ച ചിത്രപ്രദര്‍ശനം ഇന്ന് സമാപിക്കും. പ്രമുഖ ദിനപത്രത്തിലെ പത്രപ്രവര്‍ത്തകനായ സതീഷ് വെള്ളിനേഴി നിരവധി ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. 2011 ല്‍ കേരള ലളിതകലാ അക്കാദമിയുടെ വിജയ രാഘവന്‍ എന്‍ഡോവ്‌മെന്റ് പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രാജേഷ് ഇപ്പോഴും കിടപ്പിലാണ് , പക്ഷേ അവൻ എല്ലാം അറിയുന്നുണ്ട് ; കഴിഞ്ഞ വർഷം ഇതേ ദിവസം വെന്റിലേറ്ററിൽ

Food

അലൂമിനിയം ഫോയിൽ കാൻസറിന് കാരണമാകുമോ ? ഭക്ഷണം പൊതിയും മുൻപ് ഈ കാര്യങ്ങൾ അറിയണം

Health

വിരലുകളിൽ ഞൊട്ട ഒടിക്കുന്നത് സന്ധിവാതത്തിന് കാരണമാകുമോ?

India

നേപ്പാളിലെ വെള്ളപ്പൊക്കം : ഓഗസ്റ്റ് 30 വൈകുന്നേരം വരെ 149 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

World

വടക്കൻ സൈപ്രസിൽ 270 ഓളം ആളുകളുമായി പോയ ഫെറി മറിഞ്ഞ് ആറ് പേർ മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

ശരീരത്തിലെ വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷന്‍ അകറ്റും, ക്യാൻസറിനെ വരെ ചെറുക്കും! അറിയാം വെളിച്ചെണ്ണയുടെ ഗുണങ്ങൾ

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

അൽസിമേഴ്‌സിനെ അകറ്റി ഓർമ്മശക്തി കൂട്ടാൻ ശീലമാക്കാം ഈ ഭക്ഷണരീതികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.