Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യൂറോ 2016: സ്‌പെയിന്‍, ഇംഗ്ലണ്ട് ടീമുകള്‍ കളത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2014, 11:29 pm IST
in Football

ലണ്ടന്‍: യൂറോ 2016 യോഗ്യതാ റൗണ്ടിന്റെ രണ്ടാം റൗണ്ട് മത്സരങ്ങള്‍ ഇന്ന് നടക്കും. വിവിധ രാജ്യങ്ങളിലായി ഒമ്പത് കളികളാണ് അരങ്ങേറുന്നത്. ഗ്രൂപ്പ് സി, ഇ, ജി എന്നിവയിലെ മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ സ്‌പെയിന്‍, കരുത്തരായ ഇംഗ്ലണ്ട്, സ്വീഡന്‍ തുടങ്ങിയവര്‍ ഇന്ന് കളത്തിലിറങ്ങും.

ഇക്കഴിഞ്ഞ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായ സ്‌പെയിന്‍ യൂറോ യോഗ്യതയുടെ ആദ്യ റൗണ്ടില്‍ മാസിഡോണിയയെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്നിറങ്ങുന്നത്. സ്ലൊവാക്യയാണ് ചെമ്പടയുടെ ഇന്നത്തെ മത്സരത്തിലെ എതിരാളികള്‍. ഉക്രെയിനെ ആദ്യ മത്സരത്തില്‍ പരാജയപ്പെടുത്തി മികച്ച തുടക്കം കുറിച്ച സ്ലൊവാക്യ തുടര്‍ച്ചയായരണ്ടാം വിജയമാണ് സ്‌പെയിനെതിരെ ലക്ഷ്യമിടുന്നത്. ഗ്രൂപ്പിലെ മറ്റ് മത്സരങ്ങളില്‍ ആദ്യ മത്സരത്തില്‍ സമനില പാലിച്ച ബലാറസും ലക്‌സംബര്‍ഗും ഇന്ന് യഥാക്രമം ഉക്രെയിനെയും മാസിഡോണിയെയും നേരിടും. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഉക്രെയിനും മാസിഡോണിയക്കും ഇന്ന് വിജയം അനിവാര്യമാണ്.

ഗ്രൂപ്പ് ഇയില്‍ ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്റിനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് ഇന്ന് രണ്ടാം പോരാട്ടത്തിന് കച്ചമുറുക്കുന്നത്. താരതമ്യേന ദുര്‍ബരായ സാന്‍മരിനോയാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. മറ്റ് മത്സരങ്ങളില്‍ ലിത്വാനിയ എസ്‌റ്റോണിയയുമായും സ്വിറ്റ്‌സര്‍ലന്റ് സ്ലോവേനിയയുമായും ഏറ്റുമുട്ടും.

ഗ്രൂപ്പ് ജിയില്‍ ക്ലാസ്സിക്ക് പോരാട്ടത്തിനാണ് ഇന്ന് അരങ്ങൊരുന്നത്. കരുത്തരായ സ്വീഡനും റഷ്യയുമാണ് ഇന്നത്തെ കളിയില്‍ ഏറ്റുമുട്ടുന്നത്. ആദ്യ മത്സരത്തില്‍ ലിച്ചന്‍സ്റ്റീനെ 4-0ന് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് റഷ്യ ഇന്ന് സ്വന്തം മണ്ണില്‍ കളിക്കാനിറങ്ങുന്നത്. അതേസമയം സൂപ്പര്‍താരം സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചിന്റെ കരുത്തുമായെത്തുന്ന സ്വീഡന്‍ ആദ്യ മത്സരത്തില്‍ ആസ്ട്രിയയുമായി സമനില പാലിച്ചിരുന്നു. അതുകൊണ്ടുതന്നെ സ്വീഡന് ഇന്ന് വിജയം അനിവാര്യമാണ്. ഗ്രൂപ്പിലെ മറ്റ് മത്സരങ്ങളില്‍ ലിച്ചന്‍സ്റ്റീന്‍ മോണ്ടനെഗ്രോയുമായും മോള്‍ഡോവ കരുത്തരായ ആസ്ട്രിയയുമായും ഏറ്റുമുട്ടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.