Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇല്ലായ്‌മകളേയുള്ളൂ… ഇത് വാഗമണ്‍ പോലീസ് സ്റ്റേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2014, 10:17 pm IST
in Idukki

പീരുമേട് : വാഗമണ്‍ പോലീസ് സ്റ്റേഷനില്‍ അടിസ്ഥാന സൗകര്യമില്ലാതെ ഉദ്യോഗസ്ഥര്‍ വീര്‍പ്പുമുട്ടുന്നു. എസ്.ഐ ഉള്‍പ്പെടെ 25-ല്‍പ്പരം പോലീസുകാരാണ് സൗകര്യങ്ങളുടെ അപര്യാപ്തതയില്‍ ബുദ്ധിമുട്ടുന്നത്.

പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യങ്ങളും ഇവിടെയില്ല. ബ്ലോക്ക് പഞ്ചായത്തിന്റെ കെട്ടിടത്തിലാണ് സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. സൗകര്യങ്ങളൊരുക്കുമെന്ന് ത്രിതല പഞ്ചായത്തുകള്‍ നല്‍കിയ വാഗ്ദാനം കടലാസിലൊതുങ്ങി. ഡ്യൂട്ടിക്കു ശേഷം പോലീസ് ഉദ്യോഗസ്ഥര്‍ക്കു വിശ്രമിക്കുന്നതിനുള്ള സൗകര്യവും ഇവിടെയില്ല. നിലവില്‍ സ്‌റ്റേഷനു സമീപമുള്ള പാചകമുറിയിലാണ് ഇവര്‍ കഴിഞ്ഞുകൂടുന്നത്.

പഞ്ചായത്ത് നിര്‍മിച്ച കംഫര്‍ട്ട് സ്‌റ്റേഷനാണ് നിലവില്‍ ഉപയോഗിച്ചുവരുന്നത്. എന്നാല്‍ ശുദ്ധജലസൗകര്യമൊരുക്കാന്‍ നടപടിയായിട്ടില്ല. ക്വാര്‍ട്ടേഴ്‌സ് സൗകര്യമില്ലാത്തതിനാല്‍ പോലീസുകാര്‍ വീടുകളില്‍ പോയിവരികയാണ്. വനിത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടത്ര സൗകര്യമില്ലാത്തതിനാല്‍ സേവനം ആവശ്യമുള്ളപ്പോള്‍ ഇവരെ പീരുമേട് സ്‌റ്റേഷനില്‍ നിന്നു വിളിച്ചുവരുത്തുകയാണ് ചെയ്യുന്നത്. ഉദ്ഘാടന സമയത്ത് വാഗമണ്ണില്‍ പുതിയ കെട്ടിടം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ചെങ്കിലും ഫലം കണ്ടില്ല. വാഗമണ്‍ സിമി ക്യാമ്പ് നടന്ന പശ്ചാത്തലത്തിലാണ് ഇവിടെ പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ നടപടി ആരംഭിച്ചത്.

പോലീസ് സ്‌റ്റേഷന്‍ നിലവില്‍ വന്നതോടെ മൊട്ടക്കുന്നിലെയും വിവിധ പ്രദേശങ്ങളിലെയും സാമൂഹിക വിരുദ്ധ ശല്യം പൂര്‍ണമായി നിയന്ത്രിക്കാന്‍ കഴിഞ്ഞു. വാഹനങ്ങളില്‍ എത്തുന്ന സാമൂഹിക വിരുദ്ധരുടെ ശല്യവും കുറവാണ്. മുമ്പ് മേഖലയില്‍ പതിവായിരുന്ന മോഷണപരമ്പരകള്‍ക്കും അറുതിയായി. വ്യാജമദ്യ നിര്‍മാണവും അടിപിടിയും ചീട്ടുകളിയും പതിവായിരുന്ന തോട്ടം മേഖലകളായ പുള്ളിക്കാനം, കോട്ടമല, വടക്കേപ്പുരട്ട് തുടങ്ങിയ പ്രദേശങ്ങളില്‍ ഇപ്പോള്‍ ജനജീവിതം സാധാരണഗതിയിലാണ്. മുമ്പ് മേഖലയിലെത്തുന്ന വിനോദസഞ്ചാരികള്‍ ഭീതിയോടെയാണ് മൊട്ടുക്കുന്നുകള്‍ സന്ദര്‍ശിച്ചുമടങ്ങിയിരുന്നത്. എന്നാല്‍ പോലീസിന്റെ സേവനം ലഭിച്ചുതുടങ്ങിയതോടെ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായും നാട്ടുകാര്‍ പറയുന്നു. വൈകിയെങ്കിലും സര്‍ക്കാര്‍ കണ്ണുതുറക്കുമെന്ന് പ്രതീക്ഷയിലാണ് ഇവിടുത്തെ പോലീസുകാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

Spiritual

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

India

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

Kerala

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

India

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

പുതിയ വാര്‍ത്തകള്‍

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.