Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ജോയ് ആലുക്കാസ് ഗോള്‍ഡന്‍ കാര്‍ണിവല്‍: ബിഎംഡബ്ല്യൂ കാര്‍ സമ്മാനിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2014, 09:33 pm IST
in Business

 

 

 

 

 

 

 

 

കൊച്ചി: ലോകത്തിലെ പ്രമുഖ റീട്ടെയില്‍ ജ്വല്ലറി ശൃംഗലയായ ജോയ്ആലുക്കാസ് ജ്വല്ലറി ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ച വമ്പന്‍ സമ്മാനപദ്ധതിയാ ജോയ് ആലുക്കാസ് ഗോള്‍ഡന്‍ കാര്‍ണിവലിലെ 12 ബിഎംഡബ്ല്യൂ കാറുകളില്‍ കേരള റീജിയണിന്റെ സമ്മാനമായ ബിഎംഡബ്ല്യൂ കാറിന്റെ താക്കോല്‍ദാനവും സ്വര്‍ണ്ണനാണയങ്ങളും തിരുവല്ല ഷോറൂമില്‍ വച്ചുനടന്ന ചടങ്ങില്‍ പ്രശസ്ത സിനിമാതാരവും ജോയ്ആലുക്ക ാസ് ബ്രാന്‍ഡ് അംാസഡറുമായ സുരേഷ് ഗോപി വിജയികള്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു.

പത്തനംതിട്ട റാന്നി സ്വദേശി ഷീബ റോയിക്കാണ് ബിഎംഡബ്ല്യൂ സമ്മാനിച്ചത്. ജൂണ്‍ 2 മുതല്‍ ആരംഭിച്ച ഗോള്‍ഡന്‍ കാര്‍ണിവല്‍ സമ്മാനപദ്ധതിയിലൂടെ ജോയ്ആലുക്കാസ് ജ്വല്ലറിയുടെ ഇന്ത്യയടക്ക ം ലോക ത്തവിടെയുളള ഷോറൂമുകളില്‍ നിന്നും പര്‍ച്ചേസ് ചെയ്യുമ്പോള്‍ വിലപിടിച്ച സമ്മാനങ്ങ ളായ 12 ആങണ 3 സീരീസ് കാറുകളും 2 കിലോ സ്വര്‍ണ്ണവും നറുക്കെടുപ്പിലൂടെ നേടാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം ഒരുക്കിയിരുന്നു.

ജോയ്ആലുക്കാസ് ഗോള്‍ഡന്‍ കാര്‍ണിവലിനോടനുബന്ധിച്ച് ഗോള്‍ഡ്, ഡയമണ്ട്, പേള്‍, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങളുടെ ഏറ്റവും പുതുമയുള്ളതും വൈവിധ്യമാര്‍ന്നതുമായ കളക്ഷനുകളാണ് ഓരോ ഷോറൂമുകളിലും അവതരിപ്പിച്ചിരിക്കുന്നത്. സൂപ്പര്‍ബ്രാന്‍ഡ് അംഗീകാരം 5 വര്‍ഷം ലഭിച്ച ജ്വല്ലറി ബ്രാന്‍ഡായ ജോയ്ആലുക്കാസ് ജ്വല്ലറിയുടെ ഒരു വലിയ ഓഫറാണ് ജോയ്ആലുക്കാസ് ഗോള്‍ഡന്‍ കാര്‍ണിവല്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന അമിത് മാളവ്യ

Kerala

കാസര്‍ഗോഡ് കളിക്കുന്നതിനിടെ നാലര വയസുള്ള കുട്ടിയെ പാമ്പ് കടിച്ചു

Kerala

തീവില; പാചക വാതക ക്ഷാമത്തിന്റെ പേരില്‍ വമ്പന്‍ തട്ടിപ്പ്, ചായക്കും ശീതള പാനീയങ്ങള്‍ക്കും വില കുത്തനെ കൂട്ടി

Alappuzha

പുറക്കാട് സര്‍ക്കാര്‍ വക ‘പാമ്പ് വളര്‍ത്തല്‍ കേന്ദ്രം’; സ്മൃതിവന പദ്ധതി പ്രദേശം വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രം

India

ശാഖകള്‍ അതുല്യ വരദാനം; ദേശസ്‌നേഹത്തിന്റെയും സംഘാടനത്തിന്റെയും സമാനതകളില്ലാത്ത മാതൃക: ആലോക് കുമാര്‍

പുതിയ വാര്‍ത്തകള്‍

‘ഉയിർ ‘ എം പത്മകുമാർ ചിത്രം ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു

സത്യദേവ്- വെങ്കിടേഷ് മഹാ ചിത്രം ‘റാവു ബഹാദൂർ” 2026 ജൂൺ 5 ആഗോള റിലീസ്

കേസില്‍പ്പെട്ടെത്തുന്ന ജലയാനങ്ങള്‍ അധികൃതര്‍ക്ക് തലവേദനയാകുന്നു; ഇപ്പോള്‍ വിദേശ ചരക്കുകപ്പലും വിനയാകുന്നു

എന്റെ നിറം കറുപ്പല്ലേ?’കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി;പന്തളം ബാലൻ

ബിരിയാണിയ്‌ക്ക് പിന്നാലെ തണ്ണിമത്തൻ ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു ; ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ; ലഷ്കർ ഭീകരൻ ഷെയ്ഖ് യൂസഫ് അഫ്രീദിയെ അജ്ഞാതർ വെടിവച്ചു കൊന്നു

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

അനുമോളോട് ‘ബീഫ് കഴിക്കുന്നില്ലേ’ന്ന് ചോദിച്ച്‌ എയറിലായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

അടുക്കളകളിലെ ക്യാമറ അവിടെയുണ്ടോ? ലൈവ് കിച്ചൺ കാണാനുണ്ടോ? യുദ്ധം കഴിയുന്നു, കൂട്ടിയ ചായ വിലകുറയുമോ?

ഇതാണ് മോദിയുടെ ആത്മവിശ്വാസം; ബംഗാൾ ‘എക്‌സിറ്റ് ഫല’ത്തിൽ അമ്പരന്ന് എതിരാളികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.