Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

എണ്ണയടിക്കാന്‍ മൂവാറ്റുപുഴയോട്ടം; കുത്തുപാളയെടുത്ത് കെഎസ്ആര്‍ടിസി പ്രതിമാസ നഷ്ടം 16 ലക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2014, 09:48 pm IST
in Idukki

സംഗീത് രവീന്ദ്രന്‍

തൊടുപുഴ : തൊടുപുഴ, മൂലമറ്റം ഡിപ്പോയിലെ ഇരുപത്തിയഞ്ചോളം ബസുകള്‍ ഇന്ധനം നിറയ്‌ക്കുന്നിനായി ദിവസവും മൂവാറ്റുപുഴയ്‌ക്ക് ഓടുന്നതുമൂലം കെഎസ്ആര്‍ടിസിക്ക് വമ്പന്‍ നഷ്ടം. അധികൃതരുടെ ദൂര്‍ത്തിനെത്തുടര്‍ന്ന് പതിനാറ് ലക്ഷത്തോളം രൂപയാണ് മൂവാറ്റുപുഴയോട്ടത്തില്‍ പുകഞ്ഞ് തീരുന്നത്. തൊടുപുഴയില്‍ കെ.എസ്.ആര്‍.ടി.സി യുടെ ബസ് ടെര്‍മ്മിനല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിലവില്‍ തൊടുപുഴ ഡിപ്പോയില്‍ ഉണ്ടായിരുന്ന പമ്പിന്റെ പ്രവര്‍ത്തനം രണ്ട് വര്‍ഷം മുന്‍പ് നിര്‍ത്തിയിരുന്നു. കെ.എസ്.ആര്‍.ടി.സി ഡീസല്‍ വിതരണം നിര്‍ത്തിയ സമയത്ത് തൊടുപുഴയിലെ 2 സ്വകാര്യ പമ്പുകളും, മൂലമറ്റത്തെ 2 സ്വകാര്യ പമ്പുകളുമായിരുന്നു അനുവദിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞയാഴ്ച കോര്‍പ്പറേഷന്‍ വീണ്ടും ഡീസല്‍ വിതരണം ആരംഭിച്ചപ്പോള്‍ ഈ സ്വകാര്യ പമ്പുകളെ ഒഴി

വാക്കി. തൊടുപുഴയിലെയും മൂലമറ്റത്തെയും ഇരുപത്തിയഞ്ചോളം ബസുകള്‍ കിലോ മീറ്ററുകള്‍ താണ്ടി മൂവാറ്റുപുഴ ഡിപ്പോയില്‍ നിന്ന് ഇന്ധനം അടിയ്‌ക്കണമെന്നതാണ് സ്ഥിതി. മൂവാറ്റപുഴയോട്ടത്തില്‍ സാമ്പത്തിക നഷ്ടത്തിന് പുറമെ സര്‍വ്വീസുകള്‍ കാര്യക്ഷമമായി ഓപ്പറേറ്റ് ചെയ്യുവാന്‍ ആകുന്നില്ല.

നഷ്ടക്കണക്ക് കേട്ടാല്‍

കണ്ണ്തള്ളും

കെ.എസ്.ആര്‍.ടി.സി പമ്പുകളില്‍ നിന്നും ഡീസല്‍ നിറക്കുമ്പോള്‍ വിപണി വിലയേക്കാള്‍ 1.25 പൈസ യാണൂ ലഭിക്കുന്ന ലാഭം. സ്വകാര്യ പമ്പുകള്‍ മുന്‍പ് 35 പൈസ മുതല്‍ 40പൈസ വരെ ഡിസ്‌കൗണ്ട് നല്‍കിയിരുന്നു. ഇപ്പോള്‍ മൂവാറ്റുപുഴയില്‍ പോയി അടിക്കുമ്പോള്‍ ഒരു ലിറ്ററിനു 85പൈസ മാത്രമാണ് ലാഭം. 100 ലിറ്റര്‍ ഡീസല്‍ നിറക്കുന്ന വാഹനത്തിനു 85രൂപാ മാത്രമാണു ലാഭം. ഒരു വാഹനം 40 കിലോമീറ്റര്‍ ഓടുന്നതിനു 10 ലിറ്റര്‍ ഡീസല്‍ ഉപയോഗിക്കുമ്പോള്‍ അതിനു വരുന്ന അധികചിലവ് 600 രൂപയും. 25 വാഹനങ്ങള്‍ക്ക് പ്രതിമാസം 4,50,000 രൂപയാണു നഷ്ടം വരുന്നത്. നിലവില്‍ ഓടികൊണ്ടിരിക്കുന്ന സര്‍വ്വീസുകളില്‍ മാറ്റം വരുത്തി ഓടുന്നതിനാല്‍ പ്രതിദിനം 1000 രൂപയുടെ വരുമാന നഷ്ടവും ഓരോ ബസുകള്‍ക്കും ഉണ്ടാകുന്നുണ്ട്. അതുമൂലം പ്രതിമാസം 7,50,000 രൂപയുടെ നഷ്ടമാണുണ്ടാകുന്നത്. സ്വകാര്യപമ്പുകളില്‍ നിന്നും ഡീസല്‍ അടിക്കുന്നതിനേക്കാള്‍ മെയിലേജില്‍ ഉണ്ടാകുന്ന കുറവ് മൂലം ഓരോ വാഹനങ്ങളിലും 8മുതല്‍10 ലിറ്റര്‍ വരെ കൂടുതല്‍ ഡീസല്‍ അടിക്കേണ്ടി വരുന്നത് അധിക ബാധ്യതയാണു വരുന്നത്.

ഇതുമൂലം 450000 രൂപയാണു നഷ്ടം കണക്കാക്കുന്നത്. ഗ്രാമപ്രദേശങ്ങളിലൂടെയുള്ള സര്‍വ്വീസുകള്‍ വെട്ടികുറച്ചുകൊണ്ട് ഡീസല്‍ അടിക്കാന്‍ മൂവാറ്റുപുഴക്ക് പോകുന്നതുമൂലം ഉണ്ടാകുന്ന യാത്രാദുരിതം ഗ്രാമീണവാസികളായ ജനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. വരും ദിനങ്ങളില്‍ ഇതിലുള്ള പ്രതിഷേധം രൂക്ഷമാകാന്‍ ഇടയുണ്ട്.

പമ്പ് തുറക്കാമെന്ന്

പറഞ്ഞിട്ടും അനക്കമില്ലാതെ

അധികൃതര്‍

തൊടുപുഴയിലെ പമ്പ് മൂലമറ്റം ഡിപ്പോയിലേക്ക് താത്കാലികമായി മാറ്റാന്‍ ഏകദേശ ധാരണയായിരുന്നു. ചിലര്‍ ഇടങ്കോലിട്ടതാണ് ഈ നീക്കം മരവിച്ച് നില്‍ക്കാന്‍ കാരണമായിരിക്കുന്നത്. തൊടുപുഴയിലെ പമ്പ് സ്ഥാപിക്കാന്‍ കമ്പനിക്കാര്‍ തയ്യാറാണെങ്കിലും ഡിപ്പോയുടെ പണിനടക്കുന്നതിനാല്‍ സ്ഥലപരിമിതിയുടെ പേരില്‍ അതിനു തടസ്സം നില്‍ക്കുന്ന നിലപാടാണ് കോര്‍പ്പറേഷന്‍ കൈകൊള്ളുന്നത്. പുതിയ ഡിപ്പോയുടെ ഗ്രൗണ്ട് വര്‍ക്കുകള്‍ പൂര്‍ത്തിയായ സ്ഥിതിക്ക് പമ്പിനു അനുയോജ്യമായ സ്ഥലം കണ്ടെത്തി പമ്പ് സ്ഥാപിക്കാമെന്നിരിക്കെ വിമുഖത കാട്ടുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

Kerala

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

പുതിയ വാര്‍ത്തകള്‍

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.