Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ഇന്ന് ശ്രീകൃഷ്ണജയന്തി; നാടും നഗരവും അമ്പാടിയാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2014, 09:58 pm IST
inIdukki

തൊടുപുഴ : ഹരേ രാമ! ഹരേ കൃഷ്ണ! മന്ത്രധ്വനികളാല്‍ നാടും നഗരവും ഇന്ന് അമ്പാടിയായി മാറും. ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ അഞ്ഞൂറോളം കേന്ദ്രങ്ങളില്‍ ശോഭായാത്ര നടക്കും. തൊടുപുഴയിലെ വിവിധ ബാലഗോകുലങ്ങളുടേയും ക്ഷേത്ര ദേവസ്വങ്ങളുടേയും സംയുക്ത ആഭിമുഖ്യത്തിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. 15ന് രാവിലെ പ്രഭാതഭേരിയോടെ ആരംഭിക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി വൈകിട്ട് 4ന് വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ ഉറിയടിയും തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് മഹാശോഭായാത്രയും നടക്കും. കാരിക്കോട് ദേവീക്ഷേത്രം കാപ്പിത്തോട്ടം, മുതലക്കോടം മഹാദേവക്ഷേത്രം, അണ്ണായിക്കണ്ണം, മുതലിയാര്‍മഠം ശ്രീമഹാദേവക്ഷേത്രം, കാഞ്ഞിരമറ്റം ശ്രീമഹാദേവക്ഷേത്രം, ആരവല്ലിക്കാവ് ഭഗവതിക്ഷേത്രം, വെങ്ങല്ലൂര്‍ നടയില്‍ ദേവീക്ഷേത്രം, മലങ്കര, കാട്ടോലി വൃന്ദാവനം ബാലഗോകുലം, ഒളമറ്റം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കാഞ്ഞിരംപാറ, മണക്കാട് നരസിംഹസ്വാമി ക്ഷേത്രം, പുതുപ്പരിയാരം, നെല്ലിക്കാവ് ഭഗവതിക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ നഗരത്തില്‍ സംഗമിച്ച് മഹാശോഭായാത്രയായി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ എത്തിച്ചേരും. ശ്രീകൃഷ്ണ-രാധാ വേഷധാരികളായ നൂറുകണക്കിന് ബാലികാബാലന്മാരും പുഷ്പതാലങ്ങളേന്തിയ അമ്മമാരും അണിനിരക്കുന്ന മഹാശോഭായാത്രയില്‍ പഞ്ചവാദ്യവും, താളമേളങ്ങളും ശ്രീൃഷ്ണാവതാര കഥാസന്ദര്‍ഭങ്ങളുടെ ദൃശ്യാവിഷ്‌കാരങ്ങളായ നിരവധി നിശ്ചല ദൃശ്യങ്ങളും അകമ്പടിയേകും. തൊടുപുഴ താലൂക്കില്‍ മൂലമറ്റം, അറക്കുളം, കുടയത്തൂര്‍, മുട്ടം, കരിങ്കുന്നം, പുറപ്പുഴ, കൈപ്പിള്ളിക്കാവ്, അരിക്കുഴ, പാറക്കടവ്, കോലാനി, നടുക്കണ്ടം, പൂമാല, വെള്ളിയാമറ്റം, ഇളംദേശം, ശാസ്താംപാറ, ഇടവെട്ടി, ചാലംകോട്, പന്നൂര്‍, ഉടുമ്പന്നൂര്‍, വണ്ണപ്പുറം, പടി. കോടിക്കുളം, കലൂര്‍, കുമാരമംഗലം, ഏഴല്ലൂര്‍, കാപ്പ്, മണിയന്തടം, അച്ചന്‍കവല എന്നിവിടങ്ങളിലും ശോഭായാത്രകളും ഉറിയടിയും പ്രസാദവിതരണവും വിവിധ സാംസ്‌കാരിക സമ്മേളനങ്ങളും ശ്രീകൃഷ്ണജയന്തി ദിനത്തില്‍ നടക്കും.

കട്ടപ്പന : കട്ടപ്പന താലൂക്കില്‍ 8 കേന്ദ്രങ്ങളില്‍ ശോഭായാത്രകള്‍ നടക്കും. കട്ടപ്പന, ഇരട്ടയാര്‍, ഇടിഞ്ഞിമല, തങ്കമണി, പുളിയന്മല, നരിയംപാറ, കാഞ്ചിയാര്‍, കോവില്‍മല എന്നീ സ്ഥലങ്ങളിലാണ് ശോഭായാത്രകള്‍ നടക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ നിന്നും വരുന്ന ശോഭായാത്രകള്‍ കട്ടപ്പന ടി.ബി. ജംഗ്ഷനില്‍ സംഗമിക്കും. മഹാശോഭായാത്ര കട്ടപ്പന ടൗണ്‍ ചുറ്റി അമ്പാടിക്കവല ലക്ഷ്മീനാരായണ ക്ഷേത്രാങ്കണത്തില്‍ സമാപിക്കും. പുളിയന്മലയില്‍ വൈകുന്നേരം അമ്പലമേട് സുബ്രഹ്ണ്യസ്വാമി ക്ഷേത്രത്തില്‍ ആരംഭിച്ച് അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തില്‍ സമാപിക്കും.

ഉടുമ്പന്നൂര്‍ : സാമൂഹ്യമാറ്റത്തിന് പൈതൃകത്തിന്റെ വീണ്ടെടുപ്പ് എന്ന സന്ദേശവുമായി അഷ്ടമിരോഹിണിയെ വരവേല്‍ക്കാന്‍ ഉടുന്ബന്നൂരില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ബാലഗോകുലം ഉടുമ്പന്നൂര്‍ മണ്ഡലത്തിന്റെയും വിവിധ ഹൈന്ദവ സംഘടനകളുടേയും സംയുക്ത ആഭിമുഖ്യത്തില്‍ മലയിഞ്ചി പാറയില്‍ ക്ഷേത്രം, തട്ടക്കുഴ മഹാദേവ ധര്‍മ്മശാസ്താ ക്ഷേത്രം, ഇടമറുക് പാറേക്കാവ് ക്ഷേത്രം, അമയപ്ര ശ്രീമഹാദേവ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ ഉടുമ്പന്നൂര്‍ ടൗണില്‍ സംഗമിച്ച് ഉടുമ്പന്നൂര്‍ തൃക്കയില്‍ മഹാദേവ ക്ഷേത്രത്തില്‍ സമാപിക്കും. തുടര്‍ന്ന് ഉറിയടി, ദീപാരാധന, രാത്രി 12.5ന് അവതാര പൂജ എന്നിവ നടക്കും.

തെക്കുംഭാഗം : തെക്കുംഭാഗം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷം തെക്കുംഭാഗം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കും. വൈകുന്നേരം ക്ഷേത്രാങ്കണത്തില്‍ നിന്നും 3.30ന് ആരംഭിക്കുന്ന മഹാശോഭായാത്രയില്‍ കൃഷണരാധ വേഷധാരികളായ ബാലിക ബാലന്‍മാര്‍ പങ്കെടുക്കും. നിശ്ചല ദൃശ്യങ്ങളുടെ അകമ്പടിയോടെ തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ 5.30 ശോഭായാത്ര എത്തിച്ചേരും.

അടിമാലി : അടിമാലിയില്‍ ശാന്തിഗിരി മഹാദേവ ക്ഷേത്രത്തില്‍ നിന്നും രാവിലെ 9.30ന് ആരംഭിക്കുന്ന ശോഭയാത്ര അടിമാലി ടൗണ്‍ ചുറ്റി തിരിച്ച് ക്ഷേത്രത്തില്‍ സമാപിക്കും. ഓടക്കുഴലേന്തിയ അമ്പാടിക്കണ്ണന്മാര്‍ക്ക് പൂത്താലമേന്തിയ ബാലികമാര്‍ അകമ്പടി സേവിക്കും. നാടന്‍കലാരൂപങ്ങളും വാദ്യഘോഷങ്ങളും യാത്രയ്‌ക്ക് കൊഴുപ്പേകും. കല്ലാര്‍കുട്ടി ആല്‍പ്പാറ ദേവീക്ഷേത്രത്തില്‍ വിപുലമായ പരിപാടികളോടെ ശ്രീകൃഷ്ണജയന്തി ആഘോഷം നടക്കും. അഞ്ചാം മൈലില്‍ തയ്യാറാക്കിയിരിക്കുന്ന പന്തലില്‍ നിന്നും രാവിലെ 9.30ന് ആരംഭിക്കുന്ന ശോഭായാത്രയില്‍ ഓടക്കുഴലേന്തി പീതാംബരധാരികളായ ബാലികാബാലന്മാര്‍ പങ്കെടുക്കും. ശോഭയാത്രയ്‌ക്ക് ശേഷം പ്രസാദവിതരണം നടക്കും. ഇരുമ്പുപാലത്തുനിന്നും ആരംഭിക്കുന്ന ശോഭായാത്രയില്‍ ഉണ്ണിക്കണ്ണന്മാര്‍ക്ക് അകമ്പടിയായി വാദ്യഘോഷാദികളും താലപ്പൊലിയും ഉണ്ടാകും. പത്താംമൈല്‍ ദേവീക്ഷേത്രത്തില്‍ ശോഭയാത്ര സമാപിക്കും. ആയിരമേക്കര്‍ കല്ലമ്പലം ദേവീക്ഷേത്രത്തില്‍ നിന്നും ഉണ്ണികണ്ണന്മാര്‍ പങ്കെടുക്കുന്ന ശോഭയാത്ര ഇരുന്നൂറേക്കറിലെത്തി തിരികെ ക്ഷേത്രത്തില്‍ സമാപിക്കും. മാങ്കടവ് ദേവീക്ഷേത്രത്തിലെ ശോഭായാത്ര മാങ്കടവ് ശ്രീദേവി എല്‍.പി. സ്‌കൂളില്‍ നിന്നും ആരംഭിച്ച് ക്ഷേത്രത്തില്‍ സമാപിക്കും. ഉണ്ണിക്കണ്ണന്മാര്‍ക്ക് പൂത്താലമേന്തിയ ബാലികമാരും വാദ്യമേളങ്ങളും അകമ്പടിസേവിയ്‌ക്കും. ശോഭായാത്രയ്‌ക്ക് ശേഷം പ്രസാദവിതരണം നടക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

പുതിയ വാര്‍ത്തകള്‍

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.