Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ആരുടെ സിനിമ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2014, 09:50 pm IST
inEntertainment

രസമാണ്‌ മലയാള സിനിമയുടെ കാര്യങ്ങള്‍. ചിലപ്പോള്‍ തോന്നും പെട്ടെന്നു നന്നാകുമെന്ന്‌. അലമ്പാകാനുള്ള ലക്ഷണങ്ങളും പെട്ടെന്നു പ്രത്യക്ഷപ്പെടാനും മതി. സിനിമ രക്ഷപെടണമെന്നു പ്രേക്ഷകര്‍ ആഗ്രഹിക്കുമ്പോള്‍ തങ്ങള്‍ മാത്രം രക്ഷപെടണമെന്നാണ്‌ ചില സിനിമാക്കാരുടെ ദുരാഗ്രഹം. അതുകൊണ്ടെന്താ ചക്കിനു വെച്ചതു കൊക്കിനുപോലും കൊള്ളാത്തവസ്ഥ. വെറുതെയല്ല സൂപ്പറുകളുടെ ചിത്രങ്ങള്‍ കാക്കത്തൊള്ളായിരം നിലയില്‍ പൊട്ടുന്നത്‌. ഫലം നിര്‍മാതാക്കള്‍ പിച്ചക്കാരാകുക. സിനിമാക്കാരുടെ മുന്നില്‍ കൈ നീട്ടുന്നത്‌ അവരു മൂലം സിനിമയെടുത്തു പിച്ചക്കാരായ നിര്‍മ്മാതാക്കളാണെന്നു പറഞ്ഞ വിദ്വാനെ സ്തുതിക്കണം.

മലയാള സിനിമയുടെ ഇപ്പോഴത്തെ പ്രതിസന്ധി സാറ്റ് ല‍ൈറ്റു ബ്ലോക്കാണെന്നാണ്‌ സിനിമാഭാഷ്യം. സൂപ്പറുകളുടെ പടങ്ങള്‍ക്കല്ലാതെ സാറ്റ് ല‍ൈറ്റ്‌ റേറ്റ്‌ കിട്ടില്ലത്രെ. ബാക്കിയുള്ളവര്‍ക്കന്തെങ്കിലും പൊട്ടും പൊടിയും കിട്ടിയാലായി. കുറെക്കാലം മലയാളത്തില്‍ കത്തിനിന്ന ഒരു സൂപ്പറിനുപോലും റേറ്റില്ലത്രെ. എന്നാല്‍ ഇന്നാളുവന്ന്‌ നൂറു നിലയില്‍ സിനിമ പൊട്ടുകയും മറ്റു നടന്മാരുടെ സപ്പോട്ടുകൊണ്ട്‌ വല്ലപ്പോഴും രക്ഷപെടുകയും ചെയ്യുന്ന ഒരു കുഞ്ഞന്‍ സൂപ്പറിനു റേറ്റുണ്ടത്രേ. കൊല്ലങ്ങളായി പച്ചതൊടാത്ത സൂപ്പറുകളുടെ പടങ്ങള്‍ക്കാണ്‌ ഇപ്പോഴും ചാനല്‍ പണം.അതുകൊണ്ടാണല്ലോ ഒരു ബ്രഹ്മാണ്ഡ സംവിധായകന്റെ സൂപ്പര്‍ ചിത്രം മൂന്നാം ദിവസം തീയറ്ററുകാര്‍ മടക്കിയൊടിച്ചിട്ടും എക്കാലത്തേയും വലിയ ചാനല്‍പ്പണം മേപ്പടി പടത്തിനു കിട്ടിയത്‌. അപ്പോഴൊരു ചോദ്യം,സിനിമ ചാനലില്‍ കാണാനുള്ളതാണോ.

ഇന്ന്‌ സിനിമാക്കാര്‍ പൂജിക്കുന്നത്‌ സിനിമയെയല്ല സാറ്റ് ല‍ൈറ്റിനെയാണ്‌. അല്ലെങ്കില്‍ പണി പാളും. പക്ഷേ ഈ പൂജകൊണ്ട്‌ ഗുണമുണ്ടായിട്ടുണ്ട്‌. തെക്കുവടക്കു നടന്ന ചില എസ്‌ എം എസ്‌ ബോയ്സ്‌ സാറ്റ് ല‍ൈറ്റ്‌ വാങ്ങിക്കാമെന്നു പറഞ്ഞ് നിര്‍മാതാക്കളെ വശത്താക്കിസിനിമയെടുത്ത്‌ കേമന്‍മാരായി. അന്തിമ ഫലം നിര്‍മാതാവിന്റെ ട്രൗസര്‍ കീറിയതു തന്നെ.എന്നാലും പട്ടിക്കിട്ടെറിയാന്‍പോലും കൊള്ളില്ലെന്നു പറഞ്ഞപോലെ ചില ന്യൂ ജനറേഷന്‍ സിനിമയുണ്ടായി എന്നതും സത്യം. പണ്ട്‌ ഐ എ എസ്‌ എഴുതി തോറ്റവന്‍ എന്നു പറഞ്ഞു ഗമയില്‍ നടന്നവരെപ്പോലെ ആയുസില്‍ സിനിമയുണ്ടാക്കിയില്ലെങ്കിലും സിനിമാക്കാരന്‍ എന്ന ജാഡയില്‍ ഇത്തരം ബോയ്സിനു നടക്കാമല്ലോ. എന്നാല്‍ ഇവയില്‍ അറിയാതെ നന്നായിപ്പോയതും അറിഞ്ഞു നന്നായതുമായ സിനിമകള്‍ ഉണ്ടായതും നിഷേധിക്കുന്നില്ല. ചില വഴിപോക്കര്‍ ആരാന്റെ ചെലവില്‍ സിനിമാപ്പേരും പറഞ്ഞ്‌ ചപ്പും ചവറും കുത്തിതിരികാന്‍ തുടങ്ങിയപ്പോള്‍ ചാനലുകാരും വിചാരിച്ചു ഇത്തരം തട്ടിപ്പ്‌ ചുരുട്ടിക്കൂട്ടണമെന്ന്. അങ്ങനെ ചുരുട്ടിക്കൂട്ടിയതാണ്‌ ഇപ്പോഴത്തെ പ്രതിസന്ധി. കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ സിനിമയുടെ കുത്തൊഴുക്കുണ്ടായത്‌ സാറ്റ് ല‍ൈറ്റിന്റെ പിന്‍ബലത്തിലാണ്‌.

ചാനലുകള്‍ സിനിമയുടെ പ്രമോട്ടര്‍മാരാകുന്നത്‌ നല്ലതാണ്‌. പക്ഷേ ഇന്നവരുടെ സിനിമ മാത്രമേ പ്രേക്ഷകന്‍ കാണാവൂ എന്നു നിശ്ചയിക്കുന്നത് തമാശയാകും. മാത്രവുമല്ല, ഈ സൈബര്‍ ലോകത്ത് കണ്ടു രസിക്കാന്‍ സിനിമ അനേകം ഉപാധികളില്‍ ഒന്നുമാത്രമാണ്‌. അനിവാര്യമല്ല. സിനിമ കൂട്ടായ്‌മയാണ്‌. അനേകര്‍ക്ക്‌ മാന്യമായി അന്നം കഴിക്കാവുന്ന കൂട്ടായ്‌മ.അന്നം കണ്ടെത്തുന്നതിനെക്കാള്‍ വലിയ വിപ്ലവമില്ല.അതു മറക്കാതിരുന്നാല്‍ കൊള്ളാം.

പി. ലോറന്‍സ്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

News

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

News

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

Kerala

ശബരിമലയിൽ അപ്പം -അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ; ദേവസ്വം ബോർഡിന് വീഴ്‌ച്ച വന്നതായി ഹൈക്കോടതി, രൂക്ഷവിമർശനം

Kerala

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

ഫ്‌ളൈ ദുബായ് സംഭവം: സാഹസികനായ ആ ഭാരത പൈലറ്റ് സ്മിത് മച്ചാറിനെക്കുറിച്ച് അറിയേണ്ടെ?

സംസ്ഥാനത്ത് കുതിച്ചുകയറി പച്ചക്കറി വില; വെളുത്തുള്ളി വില വീട്ടമ്മമാരുടെ ഉള്ളുലയ്‌ക്കുന്നു

പൈലറ്റ് സ്മിത് മച്ചാറിനെ ആർഎസ്എസ് അഭിനന്ദിച്ചു: ‘യഥാർത്ഥ നായകൻ’

കൂടുതൽ സമയവും പ്രാർഥനയിൽ , പെരുമാറ്റം മതതീവ്രവാദിയെ പോലെ ; സ്ത്രീകൾക്ക് ഹസ്തദാനം പോലും നൽകാറില്ല ; അക്രമിയായ പൈലറ്റിനേപ്പറ്റി സഹപ്രവർത്തകർ

‘അവർ എന്നോട് ആവശ്യപ്പെട്ടത് ക്യാമറയുടെ മുന്നിൽ പറയാനാവില്ല, അവൾ പോയശേഷം സ്ത്രീകളോട് പുച്ഛവും വെറുപ്പുമായി ‘

കോടിയേരി പാർട്ടിയെ കവചമാക്കിയില്ല; സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് ബിനീഷ് കോടിയേരി

ഉന്നത നേതാക്കളില്ലാതെ തലശേരിയിലെ കോടിയേരി ഓര്‍മദിനം; കുടുംബത്തിനും അണികൾക്കും കടുത്ത അതൃപ്തി

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.