Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

കഠിനാധ്വാനത്തിന്റെ പുതുവഴിയില്‍ എല്‍സി എന്ന വീട്ടമ്മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2014, 08:49 pm IST
inLifestyle

പുരുഷന്മാര്‍ പോലും ചെയ്യാന്‍ മടിച്ചു നില്‍ക്കുന്ന ജോലികള്‍ ചെയ്ത് ഒരു ഗ്രാമത്തിന്റെ അഭിമാനമായി മാറുകയാണ് എല്‍സി എന്ന വീട്ടമ്മ… എറണാകുളം കുമ്പളങ്ങി തറേമ്പറമ്പില്‍ ജോസഫിന്റെ ഭാര്യയായ എല്‍സിക്ക് അധ്വാനം ഒരാവേശമാണ്. ജോസഫിനുണ്ടായ ചില ശാരീരിക അസ്വസ്ഥതകളാണ് എല്‍സിയെ കഠിനാധ്വാനിയാക്കിയത്. വേലികെട്ടു മുതല്‍ മരം മുറിക്കല്‍ വരെ എല്‍സി ചെയ്യുന്നത് അനായാസമാണ്. എല്‍സിയുടെ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ ചെയ്യുന്ന ജോലിയുടെ കഠിനതകള്‍ അലിഞ്ഞുതീരുകയാണ്.

ലോറിയിലെത്തിയ ഫില്ലിംഗ് കട്ട ഒറ്റ രാത്രികൊണ്ട് ഇറക്കി ഉടമയുടെ വീട്ടിലെത്തിച്ചതും എല്‍സി ഓര്‍ക്കുന്നു. ചീനവല വലിക്കുന്നതിന് സ്ഥിരമായി എത്തിയിരുന്ന തൊഴിലാളികള്‍ വരാതായപ്പോള്‍ കായലില്‍ ചെന്ന് വലയിടാന്‍ ആളുകള്‍ അന്വേഷിച്ചെത്തിയതും എല്‍സിയെ ആയിരുന്നു. പിന്നീട് മാസങ്ങളോളം ചീനവല വലിക്കുന്ന ജോലി തുടരേണ്ടി വന്നതും അവര്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു.

അധ്വാനിക്കാനുള്ള ശക്തിയും ഊര്‍ജ്ജവും നമുക്കു നല്‍കുന്നത് ജഗദീശ്വരനാണെന്ന് ഈ അമ്മ പറയുന്നു. മൂന്നു നില കെട്ടിടത്തിന്റെ മുകളില്‍ കയറി സണ്‍ഷെയ്ഡ് വാര്‍ക്കുന്നതുള്‍പ്പെടെ വലിയ കാനുകള്‍ വൃത്തിയാക്കുന്നതിനും, സെപ്റ്റിക് ടാങ്ക് ശുചീകരണത്തിനുപോലും ഇവര്‍ പോകാറുണ്ട്. അധ്വാനത്തിന്റെ ഈ സ്ത്രീരൂപം, മുഴുവന്‍ സ്ത്രീ ജനങ്ങള്‍ക്കും മാതൃകയാണ്. 53 വയസുള്ള എല്‍സിക്ക് വലിയ സ്വപ്‌നങ്ങളില്ല. തന്റെ കൊച്ചു വീട്ടിലിരുന്ന് ചെറിയ ചെറിയ സ്വപ്‌നങ്ങള്‍ക്ക് നിറം കൊടുക്കുകയാണ് അവര്‍. രണ്ടു പെണ്‍മക്കളില്‍ ഒരാളെ വിവാഹം ചെയ്തയച്ചു. അടുത്ത പെണ്‍കുട്ടിക്കും വിവാഹപ്രായമായി. അവളുടെ ഭാവിക്കായി ചിലതുകൂടി ചെയ്യണം. ”തൊട്ടടുത്ത് ഒരു വീടിന്റെ പണി നടക്കുന്നുണ്ട്. അഞ്ചുപാക്കറ്റ് സിമന്റ് എടുക്കണം.” എല്‍സി പറഞ്ഞു നിര്‍ത്തി. വീടിനടുത്ത ഒഴിഞ്ഞ പറമ്പില്‍ നിന്നും ട്രോളിയും എടുത്ത് എല്‍സി നടന്നു, കഠിനാധ്വാനത്തിന്റെ പുതുവഴി തേടി…

കെ.കെ. റോഷന്‍കുമാര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

Kerala

ഗുരുദേവനെ അധിക്ഷേപിച്ചയാള്‍ക്കെതിരെ കേസെടുക്കണം: ഹിന്ദുഐക്യവേദി

Kerala

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

Kerala

ഏറ്റവും പ്രായം കുറഞ്ഞ രാഷ്‌ട്രീയ തടവുകാരി

Hockey

കബഡിയില്‍ ഭാരതത്തിന് ഇന്ന് സ്വര്‍ണ പോരാട്ടങ്ങള്‍; എതിരാളികള്‍ ഇറാന്‍

പുതിയ വാര്‍ത്തകള്‍

പ്രേംകുമാർ കെ എസ് എഫ് ഡി സി ചെയർമാൻ, ജി.വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാൻ

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.