Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഓണം ഓഫറുകളുമായി ഗോദ്‌റേജ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2014, 08:50 pm IST
in Business

കൊച്ചി: ഓണോഘോഷ ത്തോടനുബന്ധിച്ച് പ്രമുഖ ഹോം അപ്ലെയന്‍സ് നിര്‍മ്മാതാക്കളായ ഗോദ്‌റേജ് അപ്ലയന്‍സ് – ഓണം ഗോദ്ദറേജ് വൈരാഘോഷം – എന്ന പ്രത്യേക ഉത്സവകാല ഓഫര്‍ അവതരിപ്പിച്ചു.

ദിവസവും ഒരു ലക്ഷം രൂപയുടെ ഡയമണ്ട് നെക്ലസ് സമ്മാനമായി നല്‍കും . ഓണത്തോടനുബന്ധിച്ച് ഗോദ്‌റേജ് അഞ്ചോളം ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി. ഇന്ത്യയിലെ ആദ്യത്തെ ഇന്റലിജന്റ് ഫ്രോസ്റ്റ് ഫ്രീ മോഡലിലുള്ള ഹൈബ്രിഡ് റഫ്രിജറേറ്ററായ ഗോദ്‌റേജ് എഡ്ജ് ഡിജി, പുതിയ മാക്‌സ് ഫ്രെഷ് ശ്രേണിയിലുള്ള എഡ്ജ് ഇസഡ് എക്‌സ് എന്നീ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു. കൂടാതെ വാഷിങ്ങ് മെഷിന്‍ വിഭാഗത്തില്‍ അള്‍ട്രാ സോണിക് സ്‌റ്റെയിന്‍ റിമൂവര്‍ ഘടിപ്പിച്ചിരിക്കുന്ന ഗോദ്‌റേജ് ഇയോണ്‍ യു-സോണിക് വാഷിങ്ങ് മെഷീന്‍, ഗോദ്‌റേജ് എഡ്ജ് സെമി ഓട്ടോമാറ്റിക് വാഷിങ്ങ് മെഷീന്‍ എന്നിവയും വിപണിയിലെത്തിച്ചിട്ടുണ്ട്. ഗ്രീന്‍ ബാലന്‍സ് ടെക്‌നോളജിയോടുകൂടിയ ഗോദ്‌റേജ് ഇയോണ്‍ ഫൈവ് സ്റ്റാര്‍ ഏസിയാണ് മറ്റൊരു ഉല്‍പ്പന്നം.

ഓണാഘോഷ വേളയില്‍ വാങ്ങുന്ന സ്‌ക്രാച്ച് കാര്‍ഡിലുള്ള രഹസ്യനമ്പര്‍ എസ്എംഎസ് ആയി അയച്ചുകൊടുക്കുന്നവരില്‍ നിന്നാണ് ദിവസവും നെക്്‌ലസിന്റെ ഉടമയെ കണ്ടെത്തുന്നത്. ജൂലൈ 25 മുതല്‍ സെപ്തംബര്‍ ഏഴുവരെയാണ് ലക്കി ഡ്രോ.

ഇതിനു പുറമെ ഗോദ്‌റേജ് റഫ്രിജറേറ്റര്‍, വാഷിങ്ങ് മെഷീന്‍, ഏസി, മൈക്രോവേവ് ഓവന്‍ എന്നിവ വാങ്ങുമ്പോള്‍ ഉറപ്പായ സമ്മാനവും ലഭിക്കും. ലാ ഓപ്പാലയുടെ ഡിന്നര്‍ സെറ്റ്, ബൊനീറ്റ ലോണ്‍ട്രി ബാഗ്, അഡിഡാസ് ബാക്ക് പാക്ക്‌സ്, ഫ്രിഡ്‌വെയര്‍ കിറ്റ് എന്നിവ ഉള്‍പ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം: രണ്ടാം പ്രതി ഡോ സംഗീത നമ്പ്യാരെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു

Kerala

ലീഗിൽ ചേർന്നതോടെ നഷ്ടമായത് 15 ഓളം സംഗീത പരിപാടികൾ : ഞാൻ ലീഗിൽ ചേർന്ന ശേഷം 7 ഹിന്ദു കുടുംബങ്ങൾ കൂടി ലീഗിൽ ചേർന്നു

Kerala

തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ തെരുവുനായ ആക്രമണത്തില്‍ കുട്ടികള്‍ക്ക് പരിക്ക്

Kerala

ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞു, തൃശൂര്‍ പൂരത്തിന് പരിസമാപ്തി

India

127 കോടിയുടെ മദ്യം, 110 കോടിയുടെ മയക്കുമരുന്ന്: പശ്ചിമബംഗാളിൽ പിടിച്ചെടുത്ത അനധികൃത വസ്തുക്കളുടെ മൂല്യം 510 കോടി

പുതിയ വാര്‍ത്തകള്‍

പെട്രോൾ, ഡീസൽ, എൽ.പി.ജി., പ്രകൃതി വാതകം ലഭ്യത സാധാരണ നിലയിൽ: വളം വിതരണവും തടസ്സമില്ലാതെ

വിവേകാനന്ദനെയും യോഗിയെയും വികലമായി ചിത്രീകരിച്ചയാള്‍ മാപ്പ് പറഞ്ഞ് രംഗത്ത്; യോഗിയെ പേടിച്ചിട്ടോ എന്ന് സമൂഹമാധ്യമങ്ങള്‍

ഷിയാസ് കരീമിനെതിരെ പൊലീസില്‍ പരാതി നല്‍കിയത് വിദേശ വ്യവസായി യുവതി, 65 ലക്ഷം രൂപ തട്ടി, നഗ്നചിത്രങ്ങള്‍ പുറത്തുവിടും എന്ന് ഭീഷണി

ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍: ഡിജിറ്റല്‍ പ്രചാരണ സംവിധാനത്തിന്റെ മുഖ്യ ശില്പി അമിത് മാളവ്യ

കാസര്‍ഗോഡ് കളിക്കുന്നതിനിടെ നാലര വയസുള്ള കുട്ടിയെ പാമ്പ് കടിച്ചു, വിവിധ ജില്ലകളിലായി പാമ്പ് കടിയേറ്റത് നിരവധി പേര്‍ക്ക്

തീവില; പാചക വാതക ക്ഷാമത്തിന്റെ പേരില്‍ വമ്പന്‍ തട്ടിപ്പ്, ചായക്കും ശീതള പാനീയങ്ങള്‍ക്കും വില കുത്തനെ കൂട്ടി

പുറക്കാട് സര്‍ക്കാര്‍ വക ‘പാമ്പ് വളര്‍ത്തല്‍ കേന്ദ്രം’; സ്മൃതിവന പദ്ധതി പ്രദേശം വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രം

ശാഖകള്‍ അതുല്യ വരദാനം; ദേശസ്‌നേഹത്തിന്റെയും സംഘാടനത്തിന്റെയും സമാനതകളില്ലാത്ത മാതൃക: ആലോക് കുമാര്‍

‘ഉയിർ ‘ എം പത്മകുമാർ ചിത്രം ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു

സത്യദേവ്- വെങ്കിടേഷ് മഹാ ചിത്രം ‘റാവു ബഹാദൂർ” 2026 ജൂൺ 5 ആഗോള റിലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.