Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

ഹോട്ടലുകളിലും ബേക്കറികളിലും മിന്നല്‍ പരിശോധന നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2014, 10:08 pm IST
inKottayam

കോട്ടയം: ജില്ലയിലെ ഹോട്ടലുകളിലും ബേക്കറികളിലും ഉദ്യോസ്ഥര്‍ ഇന്നലെ പരിശോധന നടത്തി. 465 ഹോട്ടലുകളിലും 220 കൂള്‍ ബാറുകളിലും 378 ബേക്കറികളിലും 38 കേറ്ററിംഗ് സ്ഥാപനങ്ങളിലും എട്ട് ഐസ് ഫാക്ടറികളിലുമാണ് ഇന്നലെ ജില്ലാതലത്തില്‍ മിന്നല്‍ പരിശോധന നടത്തിയത്. ശുചിത്വം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ 715 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. ഭൂരിപക്ഷം ഹോട്ടലുകളും വൃത്തിഹീനമായിരുന്നുവെന്നു കണ്ടെത്തിയതായി പരിശോധനക്ക് നേതൃത്വം നല്കിയ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. നഗരത്തിലെ നിരവധി ഹോട്ടലുകളില്‍ രാവിലെ നടത്തിയ പരിശോധനയില്‍ പലതും വൃത്തിഹീനമെന്നാണ് റിപ്പോര്‍ട്ട്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നു കണ്ടെത്തിയതായി ഡിഎംഒ ഐഷാബായി പറഞ്ഞു. ഹോട്ടല്‍ തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ല. പഴകിയ ഭക്ഷണ സാധനങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്നതായും കണ്ടെത്തി. ഇവ നശിപ്പിക്കാന്‍ നിര്‍ദേശം നല്കി. ജില്ലയിലെ നാല് മുനിസിപ്പാലിറ്റികളില്‍ ഡെപ്യൂട്ടി ഡിഎംഒമാരുടേയും പഞ്ചായത്തുകളില്‍ മെഡിക്കല്‍ ഓഫീസര്‍മാരുടേയും നേതൃത്വത്തിലാണു പരിശോധന നടന്നത്. 15 ദിവസത്തിനകം വൃത്തിയാക്കിയിരിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിനുശേഷം വീണ്ടും പരിശോധന നടത്തി തുടര്‍നടപടി സ്വീകരിക്കും. കോട്ടയം നഗരത്തില്‍ ഡിഎംഒയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണു പരിശോധന നടത്തിയത്. സേഫ് കേരള പ്രോഗ്രാമിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായിരുന്നു പരിശോധന. ടോയ്‌ലെറ്റ്, ഭക്ഷണം സൂക്ഷിക്കുന്ന സ്ഥലം, കൊതുകു വളരാന്‍ സാധ്യതയുണ്ടോ, രജിസ്‌ട്രേഷന്‍, തൊഴിലാളികളുടെ ഹെല്‍ത്ത് കാര്‍ഡ് തുടങ്ങിയ കാര്യങ്ങളാണു പരിശോധനക്കു വിധേയമാക്കിയത്.

പാലാ: കരൂര്‍ പഞ്ചായത്തിലെ ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യവകുപ്പ്, പഞ്ചായത്ത് അധികൃതര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ആഹാരസാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. പഴകിയ ആഹാര സാധനങ്ങള്‍ക്ക് പുറമെ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങള്‍ക്കും നിലാവാരം പുലര്‍ത്താത്ത ആഹാരസാധനങ്ങള്‍ വിറ്റവര്‍ക്കെതിരെയും നടപടിയെടുത്തതായി അധികൃതര്‍ അറിയിച്ചു. സ്‌കൂള്‍ പരിസരങ്ങള്‍ക്ക് സമീപം പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു. പരിശോധനയ്‌ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.വി. സജിത്ത്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ് രാജന്‍, പഞ്ചായത്ത് ഉദ്യോഗസ്ഥന്‍ ഷാജി കെ.ബി. എന്നിവര്‍ നേതൃത്വം നല്‍കി.

എരുമേലി: പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായി നടപ്പിലാക്കിവരുന്ന സേഫ് കേരളാ പദ്ധതിയുടെ ഭാഗമായി എരുമേലി സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ എരുമേലി ഗ്രാമപഞ്ചായത്തില്‍ റസ്റ്റോറന്റുകള്‍, കൂള്‍ബാറുകള്‍, ബേക്കറികള്‍, സോഡാ നിര്‍മ്മാണ യൂണിറ്റുകല്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. പരിശോധനയില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പാചകം ചെയ്യുകയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന എട്ടു സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഭക്ഷണ- പാനീയ നിര്‍മ്മാണ വിതരണ കേന്ദ്രങ്ങള്‍ എല്ലാം ലൈസന്‍സ് എടുക്കുകയും ശുചിത്വം ഉറപ്പാക്കുകയും ചെയ്യണമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്മിതാമോള്‍ അറിയിച്ചു.

പരിശോധനയ്‌ക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.പി. ജയകുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജീവ്കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രമോദ്ബാബു, രഞ്ജിത്, വിനോദ്, നസറുദ്ദീന്‍, കാളിദാസ്, ഗിരീഷ്, ഹരി എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി
Vicharam

തലമുറകളുടെ തലക്കനം

Editorial

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

Kerala

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

Vicharam

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

News

എം.ജി. മേനോൻ അന്തരിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.