Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഗാസയില്‍ ഇസ്രയേല്‍ സേനയുടെ ആക്രമണം: മരണസംഖ്യ 154 ആയി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2014, 01:42 pm IST
in World

ഗാസ സിറ്റി: ഗാസയില്‍ ഇസ്രയേല്‍ സേന ആറ് ദിവസമായി നടത്തി വരുന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 152 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം നടത്തിയ ആക്രമണങ്ങളില്‍ 52 പലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു. ശനിയാഴ്‌ച്ചയാണ് ഗാസയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത്. അന്താരാഷ്‌ട്ര സമൂഹത്തിന്റെ ആശങ്കയും അഭ്യര്‍ഥനകളും നിരാകരിച്ചാണ് ഇസ്രയേല്‍ സൈന്യം ആക്രമണം തുടരുന്നത്.

അന്താരാഷ്‌ട്ര മാനുഷിക നിയമങ്ങള്‍ പാലിക്കണമെന്നും സാധാരണക്കാര്‍ക്ക് ജീവനാശം വരുത്തരുതെന്നും ഇത് അവസാനിപ്പിക്കണമെന്നും യു.എന്‍. രക്ഷാസമിതി ഇസ്രയേലിനോടും ഹമാസിനോടും ആവശ്യപ്പെട്ടു. അന്താരാഷ്‌ട്ര സമൂഹത്തിന്റെ ആശങ്കയും അഭ്യര്‍ഥനകളും നിരാകരിച്ചാണ് ഇസ്രയേല്‍ സൈന്യം ആക്രമണം തുടരുന്നത്. കൊല്ലപ്പെടുന്നവരില്‍ 77 ശതമാനവും സാധാരണക്കാരാണെന്ന് ഐക്യരാഷ്‌ട്ര സഭ ചൂണ്ടിക്കാട്ടി.

അതേസമയം വെടിനിര്‍ത്തലിനുള്ള ആഹ്വാനം ഇസ്രയേലും ഹമാസും തള്ളി. ആക്രമണം കൂടുതല്‍ ശക്തമാക്കുമെന്ന് ഇസ്രായില്‍ സൈന്യത്തിന്റെ മുഖ്യവക്താവ് മോട്ടി അല്‍മോസ് പറഞ്ഞു. ഇന്നലെ ഗാസയിലെ ഒരു വികലാംഗ കേന്ദ്രത്തിനു നേരെയും ആക്രമണമുണ്ടായി. സംഭവത്തില്‍ വികലാംഗരായ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മറ്റൊരു ആക്രമണത്തില്‍ മുന്‍ ഗാസാ പ്രധാനമന്ത്രി ഇസ്മായില്‍ ഹനിയയുടെ രണ്ട് മരുമക്കള്‍ മരിച്ചു. കിഴക്കന്‍ ഗാസാ സിറ്റിയില്‍ ഒരു വീടിനും പള്ളിക്കും നേരെ നടന്ന ആക്രമണത്തില്‍ പതിനാറ് പേര്‍ കൊല്ലപ്പെട്ടു. ടെല്‍ അവീവിനു നേരെ ഇന്നലെ ഹമാസ് റോക്കറ്റ് ആക്രമണം നടത്തി. ജറുസലേം ലക്ഷ്യമാക്കി തൊടുത്ത റോക്കറ്റ് ലക്ഷ്യം കണ്ടില്ല. രണ്ട് റോക്കറ്റുകള്‍ ഹിബ്രോനിലും ബെത്്‌ലഹേമിലും പതിച്ചു. ടെല്‍അവീവിനു നേരെ വിട്ട മൂന്ന് റോക്കറ്റുകള്‍ ഇസ്രായില്‍ സൈന്യം റോക്കറ്റ് വേധ മിസൈലുകളുപയോഗിച്ച് തകര്‍ത്തു.

അതിനിടെ ഇസ്രായേല്‍ നടത്തുന്ന ബോംബാക്രമണത്തില്‍ പരിക്കേറ്റ് മരണത്തോട് മല്ലിടുന്ന സാധാരണക്കാര്‍ ആശുപത്രികളില്‍ നിറഞ്ഞു കവിയുകയാണ്. മതിയായ ചികിത്സാ സംവിധാനവും മരുന്നുകളുമില്ലാത്തതിനാല്‍ സ്ഥിതികള്‍ കൂടുതല്‍ ദയനീയമാക്കുന്നു. ചോരയില്‍ കുളിച്ച കുട്ടികളുടെ ദൃശ്യം കരളലിയിക്കുന്നതാണ്. കരയുദ്ധത്തിനുള്ള മുന്നൊരുക്കമെന്ന നിലയില്‍ ഗാസാ അതിര്‍ത്തിയില്‍ സൈനിക വിന്യാസം തുടരുകയാണ് ഇസ്രയേല്‍. വടക്കാന്‍ ഗാസയിലെ പലസ്തീനികളോട് വീടുകള്‍ ഉപേക്ഷിച്ചു പോകണെന്ന് സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘അക്രമം കാണിച്ചാൽ വിവരമറിയും’; തൃണമൂൽ സ്ഥാനാർത്ഥിക്ക് എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ ഐപിഎസിന്റെ താക്കീത്

Kerala

കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിൽ മരിച്ചതിൽ ദുരൂഹത, വനംവകുപ്പ് അന്വേഷണം തുടങ്ങിയെന്ന് ഡിഎഫ്ഒ

India

രാഷ്‌ട്രീയനേട്ടത്തിനായി കുട്ടികളെ ഉപയോഗിച്ച് വൈകാരിക ചൂഷണം നടത്തിയതായി ആരോപണം; വിജയ്‌ക്കെതിരെ തമിഴ് നാട് ബാലാവകാശ കമ്മീഷനില്‍ പരാതി

Kerala

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാം വഴി വിൽപന; കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്തു

Kerala

വിവാഹശേഷം ദമ്പതികള്‍ പോയത് വഴിയാത്രക്കാരുടെ ദാഹം അകറ്റാന്‍; വേറിട്ട കാഴ്ച വഴിയാത്രക്കാര്‍ക്ക് കൗതുകമായി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപറേഷനിലെ 50-ഓളം ഡിവിഷനുകളിൽ ഏപ്രിൽ 30 മുതൽ മെയ് ഒന്ന് വരെ ജലവിതരണം മുടങ്ങും: വാട്ടർ അതോറിറ്റി

ട്രാന്‍സ്‌ഫോര്‍മറുകളുടെ ശേഷി കൂട്ടിയില്ല; പിഎം സൂര്യഘര്‍ പദ്ധതി ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചു

ഇടതും വലതും ഒത്തുകളിച്ചു; എന്നാലും ബിജെപി ജയിക്കും

കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു; കരുവാരക്കുണ്ടിൽ കാട്ടാനശല്യം രൂക്ഷം, DFO യ്‌ക്ക് നേരെ ബന്ധുക്കളും നാട്ടുകാരും

എഐക്ക് ഹിറ്റ് സിനിമ പ്രവചിക്കാനാകുമോ? ‘കലെസിയോ’യുമായി മലയാളി സംരംഭകന്‍

ന്യൂദല്‍ഹി ആദിശങ്കരാചാര്യ സേവാസമിതി സംഘടിപ്പിച്ച ആദിശങ്കരജയന്തി ആഘോഷം - അദ്വൈതശങ്കരം സ്വാമി ഉദിത് ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു.

ശങ്കരാചാര്യര്‍ പകര്‍ന്നത് ഒരുമയുടെ സന്ദേശം: സ്വാമി ഉദിത് ചൈതന്യ

കൊടുംചൂടിന് ആശ്വാസമായി മഴയെത്തുന്നു; സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത, വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട്

നിതിൻ രാജിന്റെ മരണം; ഹർത്താലിൽ പലയിടങ്ങളിലും സംഘർഷം, വിവിധയിടങ്ങളിൽ ബസ് തടഞ്ഞു, കടകൾ അടപ്പിച്ചു

മരിച്ചുപോയ അക്കൗണ്ട് ഉടമ നേരിട്ടു ഹാജരായാലേ പണം പിൻവലിക്കാനാകൂ എന്ന് ബാങ്ക് അധികൃതർ; സ്ത്രീയുടെ അസ്ഥികൂടം കുഴിച്ചെടുത്ത് ബാങ്കിൽ ഹാജരാക്കി സഹോദരൻ

‘ബംഗാളിൽ ബിജെപി തരംഗം , ടിഎംസി സംസ്ഥാനത്തെ നശിപ്പിച്ചു ; മമത സർക്കാരിനെതിരെ തുറന്നടിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.