Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഛായാചിത്രങ്ങളുടെ ലോകത്ത് ഇന്നും ഒരാള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2014, 09:17 pm IST
in Varadyam

കളര്‍ ഫോട്ടോഗ്രാഫിയുടെ വളര്‍ച്ചയുടെ ഘട്ടം വരെയും ഛായാചിത്രങ്ങള്‍ക്കായി ആശ്രയിക്കാന്‍ കഴിയുമായിരുന്നത് ചിത്രകാരന്മാരൊയിരുന്നു. ഫോട്ടോഷോപ്പിന്റെ വികാസത്തോടെ ഫോട്ടോഗ്രാഫര്‍മാര്‍പോലും പ്രതിസന്ധിയിലാകുന്ന ഈ കാലത്തും താന്‍ വരച്ച പ്രമുഖവ്യക്തികളുടെ ചിത്രങ്ങളിലൂടെ ചരിത്രത്തിലിടം നേടുകയാണ് ആര്‍ട്ടിസ്റ്റ് രാധാകൃഷ്ണപിള്ള. അദ്ദേഹം വരച്ച പതിനായിരാമത്തെ ചിത്രം പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതാണ്.

റിയലിസത്തില്‍ നിന്നും സര്‍റിയലിസത്തിലേക്കും എക്‌സ്പ്രഷനിസത്തിലേക്കും ഒക്കെ ആധുനിക ചിത്രകല വളരുമ്പോഴും പരമ്പരാഗതമായ രചനാസങ്കേതങ്ങളില്‍ അഭിരമിക്കുന്ന രാധാകൃഷ്ണപിള്ള, തന്റെ സങ്കല്‍പ്പങ്ങള്‍ കാന്‍വാസില്‍ പകര്‍ത്താനായി ചായം ചാലിക്കാറില്ല. തന്റെ ചുറ്റും പ്രകൃതി അണിയിച്ചൊരുക്കുന്ന ദൃശ്യങ്ങളെ താന്‍ കണ്ടുമുട്ടുന്ന വ്യക്തികളുടെ രൂപങ്ങളെ വര്‍ണ്ണകൂട്ടുകളില്‍ പുനഃസൃഷ്ടിക്കുന്നതിലാണ് അദ്ദേഹം ചാരിതാര്‍ത്ഥ്യം കണ്ടെത്തുന്നത്.

1947ല്‍ ജനിച്ച ഇദ്ദേഹം അവിവാഹിതനാണ്. കേരളത്തിലെ വിവിധ ജില്ലകളില്‍ ലോഡ്ജ് മുറികളില്‍ താമസിച്ച് ചുറ്റുപാടുകളെ പകര്‍ത്തുകയായിരുന്നു. ഇരുപതുവര്‍ഷം എംഎല്‍എ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച രാധാകൃഷ്ണപിള്ള ഇന്ദിരാഗാന്ധി, പികെവി, ഇഎംഎസ്, ഇ.കെ.നയനാര്‍, സി.എച്ച്.മുഹമ്മദ്‌കോയ, കെ.കരുണാകരന്‍, രാജീവ്ഗാന്ധി, ഡോ.എ.പി.ജെ.അബ്ദുള്‍കലാം തുടങ്ങി നിരവധി രാഷ്‌ട്രീയക്കാരുടേയും എംടി, ഒഎന്‍വി, മാധവിക്കുട്ടി തുടങ്ങി നിരവധി എഴുത്തുകാരുടേയും സത്യന്‍, നസീര്‍, അടൂര്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി നിരവധി സിനിമാ താരങ്ങളുടെയും ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്.

മേടയില്‍ ഉണ്ണിത്താന്റെ ശിക്ഷണത്തില്‍ ചിത്രകലയും വി.എം.ബാലന്റെ കൂടെ സിനിമാ ഡിസൈനിംഗും പഠിച്ച ഇദ്ദേഹം കുണ്ടറയില്‍ സര്‍ക്കാര്‍ നല്‍കിയ സ്ഥലത്ത് ജനപ്രതിനിധികളുടെ സഹായത്തോടെ നിര്‍മ്മിച്ച കലാക്ഷേത്രത്തിലും കുണ്ടറ പ്രസ്‌ക്ലബിലും കുട്ടികളെ ചിത്രകല പഠിപ്പിക്കുന്നു.

കൊല്ലം ശാസ്താംകോട്ടയില്‍ അരിലില്‍കുന്നില്‍ നാരായണന്റേയും നാരായണിയുടേയും ഇളയപുത്രനായി ജനിച്ച രാധാകൃഷ്ണപിള്ള അദ്ദേഹത്തിന്റെ പതിനായിരാമത്തെ ചിത്രമായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പോര്‍ട്രെയിറ്റ് അദ്ദേഹത്തിന് നേരിട്ട് സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ്.

എ.ജി. പ്രേംചന്ദ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

India

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

India

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

പുതിയ വാര്‍ത്തകള്‍

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.