Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തന്റെ ജീവിതത്തിലെ മോശമായ ദിവസം: ലൂയിസ് ഫിലിപ്പ് സ്‌കൊളാരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2014, 04:07 pm IST
inWorld

ബെലോ ഹൊറിസോന്റെ: ലോകകപ്പ് സെമിയില്‍ ജര്‍മ്മനിയോട് 7-1ന് ബ്രസീല്‍ പരാജയപ്പെട്ട ദിവസത്തെ തന്റെ ജീവിതത്തിലെ ഏറ്റവും മോശമായ ദിവസമെന്ന് ബ്രസീല്‍ കോച്ച് ലൂയിസ് ഫിലിപ്പ് സ്‌കൊളാരി വിശേഷിപ്പിച്ചു. തോല്‍വിയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു.

മത്സരം സംബന്ധിച്ച നിര്‍ണയങ്ങള്‍ കൈക്കൊണ്ടത്‌ താനാണ്. അതിനാല്‍ താന്‍ തന്നെയാണ് മത്സരഫലത്തിന്റെ ഉത്തരവാദിയും- സ്‌കൊളാരി പറഞ്ഞു. ബ്രസീലിന്റെത് ലോകകപ്പിലെ ഒരു ടീമിന് ഏല്‍ക്കേണ്ടി വരുന്ന ഏറ്റവും വലിയ പരാജയമായിരുന്നു. മത്സരഫലത്തെ മറന്നുകളയാന്‍ ബ്രസീലിയന്‍ ആരാധകരോട് സ്‌കൊളാരി ആവശ്യപ്പെട്ടു. തങ്ങളെ പിന്തുണച്ച എല്ലാ ആരാധകരോടും നന്ദി പറയുന്നെന്നും സ്‌കൊളാരി പറഞ്ഞു.

ജര്‍മ്മനി അവരുടെ മികച്ച കളി തന്നെ പുറത്തെടുത്തു. തങ്ങളാകട്ടെ ഏറ്റവും മോശം കളിയാണ് പുറത്തെടുത്തത്. ശക്തമായ ടീമിനോടാണ് പരാജയപ്പെട്ടത്. ജീവിതത്തിലെ ഏറ്റവും മോശം ദിവസം ഇതാകാനാണ് സാധ്യത. ചിലപ്പോള്‍ ഈ തോല്‍വിയുടെ പേരിലായിരിക്കും ബ്രസീലിന്റെ ഫുട്‌ബോള്‍ ചരിത്രത്തില്‍ താന്‍ അറിയപ്പെടുകയെന്നും സ്‌കൊളാരി മത്സരശേഷം പറഞ്ഞു.

ജൊക്കെയിം ലോയുടെ ശീക്ഷണത്തില്‍ ഇറങ്ങിയ ജര്‍മ്മന്‍ പട ആദ്യ പകുതിയില്‍ അഞ്ച് ഗോളാണ് നേടിയത്. ലോകകപ്പില്‍ ആതിഥേയത്വം അരുളിയ ഒരു ടീമും ആദ്യ പകുതിയുടെ സ്‌പെല്ലില്‍ ഇത്രയധികം ഗോള്‍ വാങ്ങിച്ചിട്ടില്ല. മുള്ളര്‍ പതിനൊന്നാം മിനിറ്റില്‍ നേടിയ ഗോളോടെ തങ്ങളുടെ നിര ഭയപ്പെടുകയും താളം തെറ്റുകയും ചെയ്‌തെന്ന് മുന്‍ ചെല്‍സി കോച്ച് കൂടിയായ സ്‌കൊളാരി അംഗീകരിച്ചു.

ഒന്നിനു പിറകെ ഒന്നായി ഗോളുകള്‍ വന്നു കൊണ്ടേയിരുന്നു. ആദ്യത്തെ ഗോളില്‍ തന്നെ നിഷ്പ്രഭരായ തങ്ങള്‍ക്ക് അത് നോക്കിനില്‍ക്കാനല്ലാതെ ഒന്നും ചെയ്യാനില്ലായിരുന്നു. ഈ ഒരു പരാജയം കൊണ്ട് ജീവിതം അവസാനിക്കുന്നില്ല. അടുത്ത മത്സരത്തിനായി പ്രയത്‌നിക്കും. എല്ലായിടത്തും നടപ്പാക്കിയതു പോലെ മികച്ച രീതിയിലാണ് താന്‍ ജോലി ചെയ്തത്. ഒരു പരാജയമുണ്ടായി, 18 മാസത്തിനിടയിലെ മൂന്നാമത്തേതും- സ്‌കൊളാരി വ്യക്തമാക്കി.

തങ്ങള്‍ക്ക് താളം തെറ്റി, അത് സാധാരണയല്ല എന്നാല്‍ സംഭവിച്ചു പോയെന്നും ബ്രസീല്‍ കോച്ച് പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാന്തപുരത്തിന്റെ സത്രീകള്‍ക്കെതിരായ നിലപാടുകളോട് യോജിപ്പില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം

India

വിമാനത്തിൽ മിസൈൽ പ്രതിരോധ സംവിധാനം ; സ്ഫോടനങ്ങളെ പോലും അതിജീവിക്കുന്ന ലിമോസിൻ ;  വിദേശങ്ങളിൽ പോലും സഞ്ചരിക്കാൻ ഷിയ്‌ക്ക് സ്വന്തം കാർ

Kerala

വൈദ്യുതി സ്വയം നിയന്ത്രണത്തില്‍ കെഎസ്ഇബി ജീവനക്കാര്‍ മാതൃക കാണിക്കണമെന്ന് എംഡി രാജമാണിക്യം

Kerala

സംഭരണികളില്‍ ശേഷിക്കുന്നത് 63 ശതമാനം വെള്ളം, മുന്‍ വര്‍ഷത്തേക്കാള്‍ 25 ശതമാനം കുറവ്

Entertainment

ഒരു പൊറോട്ടയില്‍ നിന്നും സിനിമാജീവിതത്തില്‍ ബ്രേക്ക് കിട്ടിയ തമിഴ്നടന്‍ സൂരി…മഹിമാ നമ്പ്യാര്‍ക്കൊപ്പം അഭിനയിച്ച മണ്ടാടി മുന്നേറുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

12കാരിയെ ഭീഷണിപ്പെടുത്തി പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചയാള്‍ക്ക് മുപ്പത്തൊന്നരവര്‍ഷം കഠിനതടവ്

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം,സ്വര്‍ണവും പണവും കവര്‍ന്നു

നക്സലൈറ്റുകള്‍ വധിച്ച കോങ്ങാട്ടെ ജന്മിയുടെ മകന്‍ വേണുഗോപാല്‍ മങ്ങാട് (വലത്ത്) കോങ്ങാട് മനയില്‍ ജന്മിയെ കൊല്ലാന്‍ വന്ന നക്സലൈറ്റുകള്‍ വീട്ടിലെ പണിക്കാരെ ആക്രമിക്കുന്നതിന്‍റെ എഐ ദൃശ്യം- വെബ്സൈറ്റില്‍ നിന്നും എടുത്തത് (ഇടത്ത്)

നക്സലൈറ്റുകള്‍ കൊന്ന കോങ്ങാട്ടെ ജന്മി പാവത്താന്‍….അവരുടെ ലക്ഷ്യം സ്വര്‍ണ്ണം കൊള്ളയടിക്കല്‍…കേരളത്തിലെ ആദ്യ നക്സല്‍ കൊലപാതകം ഗുണ്ടായിസം?

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു; സിപിഎം ബന്ധം ഉപേക്ഷിച്ചെന്ന് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

യുഎസ് ഇറാനില്‍ ബോംബിടുമ്പോള്‍ ഇറാന്‍ പ്രസിഡന്‍റിന്റെ കൈകോര്‍ത്ത് പിടിച്ച് നടക്കാനുള്ള മോദിയുടെ ധൈര്യം; നയതന്ത്ര സ്വാതന്ത്ര്യം കാണിച്ച് ഇന്ത്യ

അവിടെ ഗ്രില്ലാണോ മരം മുറിചാനലേ മോഷണം പോയത് ; നിങ്ങൾ പറയുന്ന മോഷ്ടാക്കൾ ആക്രിക്കച്ചവടക്കാരാണോ ? റിപ്പോർട്ടർ ടിവിയുടെ വ്യാജവാർത്ത പൊളിച്ച് ശശികല ടീച്ചർ

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.