Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ലോകമെങ്ങും ഇസ്ലാമിക നിയമം നടപ്പാക്കണമെന്ന് സുന്നി ഭീകരനേതാവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2014, 10:32 pm IST
inWorld

ബാഗ്ദാദ്: സുന്നി ഭീകരര്‍ ഖലീഫയായി പ്രഖ്യാപിച്ച അബു ബക്കര്‍ അല്‍ ബാഗ്ദാദിയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. അതേസമയം ദൃശ്യങ്ങള്‍ വ്യാജമാണെന്ന് ഇറാഖ് സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു. ആദ്യമായാണ് അല്‍ ബാഗ്ദാദിയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വരുന്നത്. സുന്നി ഭീകരര്‍ ഇറാഖ് സൈന്യത്തില്‍ നിന്നും പിടിച്ചെടുത്ത നഗരമായ മൊസൂളിലെ ആരാധാനാലയത്തില്‍ പ്രസംഗം നടത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

സോഷ്യല്‍ മീഡിയയിലൂടെയാണ് വീഡിയോ ഭീകരര്‍ പുറത്ത് വിട്ടത്. ഇറാഖ് സര്‍ക്കാറിനെതിരായ പോരാട്ടം തുടരുമെന്നും ബാഗ്ദാദി അറിയിച്ചു. മൊസൂളിലെ പ്രാര്‍ത്ഥനാലയത്തിലെ നൂറുകണക്കിന് വിശ്വാസികളുടെ മുന്നിലായിരുന്നു ബാഗ്ദാദിയുടെ പ്രസംഗം. ഇവിടെ ബാഗ്ദാദിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയും നടന്നു.

മുസ്ലിം നിയമങ്ങള്‍ ലോകത്തിലാകമാനം നിര്‍ബന്ധമായും കൊണ്ടുവരണമെന്നും അതിന്റെ സാഹചര്യം ന്യായീകരിച്ചും ഖിലാഫത്ത് ഭരണം നടപ്പാക്കേണ്ടത് മുസ്ലിങ്ങളുടെ കടമയാണെന്നും ബാഗ്ദാദി പറഞ്ഞു. ഭീകരരുടെ പതാകയുടെ നിറമായ കറുത്ത വസ്ത്രവും കറുത്ത തലപ്പാവും അണിഞ്ഞാണ് വീഡിയോ ദൃശ്യത്തില്‍ പ്രത്യക്ഷപ്പെട്ടത്. കൊത്തുപണികള്‍ നിറഞ്ഞ മുസ്ലിം പള്ളിയുടെ മേടയില്‍ നിന്നുകൊണ്ട് ഉച്ചഭാഷിണിയിലൂടെയാണ് പ്രസംഗം. വെള്ളിയാഴ്‌ച്ച വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് തൊട്ട് പിന്നാലെ ഇറാഖ് സൈന്യം ഖ്വയിം പ്രദേത്ത് തെരച്ചില്‍ നടത്തി.

അതിര്‍ത്തികള്‍ ഇല്ലാതാക്കി ഇസ്ലാമിക രാഷ്‌ട്രം സ്ഥാപിക്കണമെന്നാണ് ശബ്ദ സന്ദേശത്തിലൂടെ ബഗ്ദാദി നേരത്തേ ആഹ്വാനം ചെയ്തിരുന്നു. ഇറാഖിലും സിറിയയിലും ഖിലാഫത്ത് ഭരണം സ്ഥാപിതമായതായി പ്രഖ്യാപിച്ച ബാഗ്ദാദിയെ സുന്നി ഭീകരര്‍ പുതിയ ഖലീഫയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

India

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

Kerala

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

Kerala

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

Kerala

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

പുതിയ വാര്‍ത്തകള്‍

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.