Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

അഭിനയം: റോബന്‍ മാപ്പുചോദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2014, 11:20 pm IST
inFootball

റാസൈഫ്: മെക്‌സിക്കോക്കെതിരെ പെനാല്‍റ്റിക്ക് വേണ്ടി ബോക്‌സില്‍ വീണ് പരിക്ക് അഭിനയിച്ചതിന് ഡച്ച് താരം ആര്യന്‍ റോബന്‍ മാപ്പ് ചോദിച്ചു. മെക്‌സിക്കോ ക്യാപ്റ്റന്‍ റാഫേല്‍ മാര്‍ക്വേസിന്റെ ഫൗള്‍ പെനാല്‍റ്റി വിധിക്കാന്‍ മാത്രം കടുപ്പമുള്ളതായിരുന്നില്ലെന്ന് മത്സരശേഷം റോബന്‍ പറഞ്ഞു. ഇതുപോലെ നിര്‍ണായക സമയത്ത് പരിക്ക് അഭിനയിച്ചത് തെറ്റായിപ്പോയി. ഞാനതില്‍ ഖേദിക്കുന്നു, ക്ഷമചോദിക്കുന്നു, റോബന്‍ പറഞ്ഞു. എന്നാല്‍ ഇതേ റഫറി തന്നെയാണ് തങ്ങള്‍ക്ക് അര്‍ഹമായൊരു പെനാല്‍റ്റി നിഷേധിച്ചതെന്നും റോബന്‍ കൂട്ടിച്ചേര്‍ത്തു.

അതിനിടെ തങ്ങളെ ലോകകപ്പില്‍നിന്ന് പുറത്താക്കിയത് പോര്‍ച്ചുഗല്‍ റഫറിയാണെന്ന് മെക്‌സിക്കന്‍ കോച്ച് മിഗ്വേല്‍ ഹെരേര കുറ്റപ്പെടുത്തി. ഹോളണ്ടല്ല റഫറി പെഡ്രോ പ്രോയെന്‍കയാണ് മെക്‌സിക്കോയെ ലോകകപ്പില്‍ നിന്ന് പുറത്താക്കിയത്. മാര്‍കേ്വസ് കാര്യമായി തൊട്ടില്ലെങ്കിലും റോബന്‍ ബോക്‌സില്‍ തെറിച്ചുവീഴുകയായിരുന്നു. ഇതടക്കം മൂന്നുതവണയാണ് ഇത്തരത്തില്‍ റോബന്‍ റഫറിയെ കബളിപ്പിക്കാന്‍ ഡൈവ് ചെയ്തത് എന്നായിരുന്നു ഹെരേരയുടെ ആരോപണം. ഇങ്ങനെ അഭിനയിച്ച് വഞ്ചിക്കുന്നവരെ താക്കീത് ചെയ്യുകയാണ് വേണ്ടത്. റഫറിയുടെ സംശയകരമായ തീരുമാനങ്ങളെല്ലാം ഞങ്ങള്‍ക്ക് എതിരായിരുന്നു. സത്യത്തില്‍ ഞങ്ങളെ തോല്‍പ്പിച്ചത് ഈ റഫറിയാണ്, ഹെരേര പറഞ്ഞു.

മെക്‌സിക്കോയുടെ 1986ന് ശേഷമുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ സ്വപ്‌നം കൂടിയാണ് ഇതോടൊപ്പം തകര്‍ന്നത്. ഇതിന് മുന്‍പും റോബന്‍ വെറുതെ വീണിരുന്നു. എന്നാല്‍ അപ്പോഴൊന്നും റഫറി താക്കീതോ മഞ്ഞക്കാര്‍ഡോ നല്‍കിയില്ല. ഒടുവില്‍ ഞങ്ങളെ പുറത്താക്കുകയും ചെയ്തു, ഹെരേര പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

Gulf

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

Astrology

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

പുതിയ വാര്‍ത്തകള്‍

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.