Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

113 ഇസ്ലാമിക ഭീകരര്‍ക്ക് ചൈനയില്‍ ശിക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2014, 10:40 pm IST
inWorld

ബീജിംഗ്: ഭീകരപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട 113 പേര്‍ക്ക് ചൈനീസ് കോടതി 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ ശിക്ഷ വിധിച്ചു. പടിഞ്ഞാറന്‍ സിന്‍ജിയാംഗിലെ കോടതികളാണ് വീഗര്‍ വംശജരായ ഇസ്ലാമിക ഭീകരവാദികള്‍ക്ക് കടുത്ത ശിക്ഷ വിധിച്ചത്. വിഘടനവാദത്തിനും ഭീകരവാദത്തിനും എതിരെ ചൈന സ്വീകരിക്കുന്ന ശക്തമായ നടപടികളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഈ കോടതിവിധി. സിന്‍ജിയാംഗ് പ്രാദേശിക ഭരണകൂടമാണ് ശിക്ഷ വിധിച്ച കാര്യം പ്രസ്താവിച്ചത്.

സിന്‍ജിയാംഗിലും സമീപപ്രദേശങ്ങളിലും അക്രമങ്ങള്‍ നടത്തുന്ന മതഭീകരരെയും വിഘടനവാദികളെയും അടിച്ചമര്‍ത്താന്‍ പ്രതിജ്ഞാബദ്ധമാെണന്ന് കമ്മ്യൂണിസ്റ്റ് ഭരണകൂടം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഭീകരര്‍ക്ക് കോടതി ശിക്ഷ വിധിച്ചത്. എന്നാല്‍ ഇസ്ലാമിക മതസ്വാതന്ത്ര്യം നിഷേധിക്കുന്നതുള്‍പ്പെടെ സര്‍ക്കാര്‍ സ്വീകരിക്കുന്ന അടിച്ചമര്‍ത്തലാണ് അക്രമത്തിന് കാരണമെന്ന് വിദേശത്തുള്ള വീഗര്‍ ഭീകരസംഘങ്ങള്‍ ആരോപിക്കുന്നു. അതേസമയം ചൈനീസ് ഭരണകൂടം ഇക്കാര്യം നിഷേധിക്കുകയാണ്.

മധ്യേഷ്യയുടെ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന വിഭവസമൃദ്ധവും തന്ത്രപ്രധാനവുമായ പ്രദേശമാണ് സിന്‍ജിയാംഗ്. വര്‍ധിച്ചുവരുന്ന ഊര്‍ജാവശ്യത്തിന് ചൈന കണ്ടുവച്ചിരിക്കുന്ന സ്ഥലവുമാണിത്. ഇവിടത്തുകാരായ ഹാന്‍ വംശജരായ ചൈനക്കാര്‍ക്കെതിരെയാണ് വീഗര്‍ ഇസ്ലാമിക ഭീകരര്‍ പോരാടുന്നത്.

പതിനൊന്ന് കോടതികളിലായി കഴിഞ്ഞ ബുധനാഴ്ചയാണ് 113 വീഗര്‍ ഭീകരര്‍ക്ക് ശിക്ഷ വിധിച്ചിട്ടുള്ളത്. ഞായറാഴ്ചയാണ് സിന്‍ജിയാംഗിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വാര്‍ത്ത പുറത്തുവിട്ടത്. ശിക്ഷ ലഭിച്ചത് ഏത് മതക്കാര്‍ക്കാണെന്ന് വെബ്‌സൈറ്റ് വ്യക്തമാക്കിയിട്ടില്ലെങ്കിലും എല്ലാവരുടെയും പേരുകള്‍ വീഗര്‍ വംശജരായ മുസ്ലീങ്ങളുടേതാണ്.

ഭീകരപ്രവര്‍ത്തനം ആസൂത്രണം ചെയ്ത് നടപ്പാക്കി, വംശീയ വിദ്വേഷം കുത്തിപ്പൊക്കി, ബഹുഭാര്യാത്വം പ്രോത്‌സാഹിപ്പിക്കുകയും മയക്കുമരുന്ന് കടത്തുകയും ചെയ്തു തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഇവര്‍ക്കെതിരെ ആരോപിക്കപ്പെട്ടത്. സിന്‍ജിയാംഗിന്റെ തലസ്ഥാനമായ ഉറുംഖിയില്‍ കഴിഞ്ഞ മാസം വീഗര്‍ ഭീകരര്‍ നടത്തിയ ബോംബാക്രമണത്തില്‍ 39 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈവര്‍ഷം മാര്‍ച്ചില്‍ കുന്‍മിംഗിലെ റെയില്‍വേസ്‌റ്റേഷനില്‍വെച്ച് 29 പേരെ വീഗര്‍ മുസ്ലിം ഭീകരര്‍ അടിച്ചുകൊല്ലുകയുണ്ടായി. അക്രമം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം 380 പേരെ അറസ്റ്റുചെയ്തിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

India

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

News

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

India

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

India

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

പുതിയ വാര്‍ത്തകള്‍

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.