Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

റഷ്യയില്‍ നിന്നും അഞ്ച് പോര്‍വിമാനം വാങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2014, 10:47 pm IST
inWorld

ബാഗ്ദാദ്: ഐഎസ്‌ഐഎസ് സുന്നി ഭീകരര്‍ക്കെതിരെ ശക്തമായ തിരിച്ചടി നല്‍കുമെന്ന് സൂചന നല്‍കി ഇറാഖ് റഷ്യന്‍നിര്‍മിത പോര്‍വിമാനങ്ങള്‍ വാങ്ങി. അടിയന്തരഘട്ടങ്ങളില്‍ മാത്രം റഷ്യ ഉപയോഗിക്കുന്ന സുഖോയ് വിഭാഗത്തില്‍പ്പെട്ട അഞ്ച് ജെറ്റ് വിമാനങ്ങളാണ് ഇറാഖ് വാങ്ങിയത്. കഴിഞ്ഞ ദിവസം റഷ്യയില്‍ നിന്നും ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ വിമാനമെത്തിച്ചതായി സൈന്യം അറിയിച്ചു. വിമാനങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കകം ഉപയോഗിച്ചു തുടങ്ങുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഭീകരര്‍ക്കെതിരെ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇറാഖ് പുതിയ വിമാനങ്ങള്‍ വാങ്ങിയത്.

തിക്രിത് നഗരം ഇറാഖ് സൈന്യം ഭീകരരില്‍ നിന്നും പൂര്‍ണമായി പിടിച്ചടക്കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ശക്തമായ ഏറ്റുമുട്ടലാണ് സൈന്യം ഇവിടെ നടത്തിയത്. ഹെലികോപ്റ്റര്‍, ടാങ്കുകള്‍, മെഷീന്‍ ഗണ്ണുകള്‍ ഘടിപ്പിച്ച കവചിത വാഹനങ്ങള്‍ തുടങ്ങിയവയുടെ സഹായത്തോടെയാണ് സൈന്യം ഭീകരരെ നേരിട്ടത്. എന്നാല്‍ സുന്നി ഭീകരര്‍ ചെറുത്തുനില്‍ക്കുകയാണെന്നും പിടിച്ചടക്കിയ പ്രദേശങ്ങളില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള ദില്‍ജ്‌ലയിലേക്ക് സൈന്യത്തിന് പിന്മാറേണ്ടി വന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. സദ്ദാം ഹുസൈന്റെ ജന്മസ്ഥലമായ തിക്രിത് ജൂണ്‍ 11നാണ് ഭീകരവാദികള്‍ പിടിച്ചത്.

ഇതിനിടെ ഇറാഖിലെ ഇന്ത്യക്കാരുടെ രക്ഷയ്‌ക്കായി കേന്ദ്രസര്‍ക്കാര്‍ നാവികസേനയുടെ പടക്കപ്പലായ ഐഎന്‍എസ് മൈസൂര്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ വിന്യസിച്ചു. കൂടുതല്‍ നിര്‍ദ്ദേശം ലഭിക്കുംവരെ കപ്പല്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ തന്നെ നിര്‍ത്താനാണ് നിര്‍ദ്ദേശം.

ഇറാഖിലെ നിരവധി നഗരങ്ങള്‍ ഭീകരര്‍ പിടിച്ചെടുത്തിരുന്നു. പല സ്ഥലങ്ങളിലും സൈന്യത്തില്‍ നിന്നും യാതൊരു എതിര്‍പ്പും നേരിടാതെയാണ് ഭീകരര്‍ പ്രദേശങ്ങള്‍ കൈയ്യടക്കിയത്. അതേ സമയം അമേരിക്കന്‍ വിമാനങ്ങള്‍ ബാഗ്ദാദിന് മുകളില്‍ സുരക്ഷയൊരുക്കി.

അമേരിക്കന്‍ ഉപദേശക സൈന്യം ഇറാഖിലെത്തിയതും സൈന്യത്തിന് കൂടുതല്‍ ആത്മ വിശ്വാസം നല്‍കിയിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമായാണ് ഇറാഖ് സൈന്യത്തിന്റെ ഇപ്പോഴത്തെ സൈനിക നീക്കമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ കരുതുന്നത്. പ്രവിശ്യകള്‍ തിരിച്ചുപിടിക്കാനായി ഇറാഖ് സൈന്യത്തിന്റെ  ഭീകരരുമായുള്ള ഏറ്റുമുട്ടലുകള്‍ പലയിടങ്ങളിലും തുടരുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ദൃശ്യങ്ങളിൽ ഛർദ്ദിയുടെ ഇമോജി : അലങ്കാരങ്ങൾ കാക്കകൾക്ക് ദോഷകരമെന്ന് കണ്ടുപിടിത്തം ; ഇന്ത്യ നേതൃത്വം വഹിക്കുന്നതിൽ ഇടതുപക്ഷക്കാർക്ക് അസ്വസ്ഥത

Thiruvananthapuram

തിരുവനന്തപുരത്ത് റിസര്‍ച്ച് ആന്റ് ഇന്നവേഷന്‍ ക്ളസ്റ്റര്‍: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി

Kerala

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന 7 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ കാണാതായി

India

മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ വളരെയധികം കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് ഷീ ജിന്‍പിങ്ങ്; ഭിന്നതയുടെ മഞ്ഞുരുക്കാന്‍ 50 മിനിറ്റ് നേരം മോദി-ഷീ ചർച്ച

Kerala

മലേഷ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: കോഴിക്കോട് ഞായറാഴ്ച ഗതാഗത നിയന്ത്രണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലഹരി നല്‍കി ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ ബന്ധുവടക്കം നാല് പേര്‍ പിടിയില്‍

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വൈദ്യുതിക്ക് ആവശ്യകത കൂടിയതാണ് ആദ്യ പ്രശ്‌നം- വി ഡി സതീശന്‍

‘ ഞങ്ങൾ ഭാഗ്യവതികൾ ‘ ; നരേന്ദ്ര മോദിയോടൊപ്പം ഫോട്ടോ എടുക്കാൻ ആവേശഭരിതരായി വനിതാ പ്രതിനിധികൾ

കാന്തപുരത്തിന്റെ സത്രീകള്‍ക്കെതിരായ നിലപാടുകളോട് യോജിപ്പില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം

വിമാനത്തിൽ മിസൈൽ പ്രതിരോധ സംവിധാനം ; സ്ഫോടനങ്ങളെ പോലും അതിജീവിക്കുന്ന ലിമോസിൻ ;  വിദേശങ്ങളിൽ പോലും സഞ്ചരിക്കാൻ ഷിയ്‌ക്ക് സ്വന്തം കാർ

വൈദ്യുതി സ്വയം നിയന്ത്രണത്തില്‍ കെഎസ്ഇബി ജീവനക്കാര്‍ മാതൃക കാണിക്കണമെന്ന് എംഡി രാജമാണിക്യം

സംഭരണികളില്‍ ശേഷിക്കുന്നത് 63 ശതമാനം വെള്ളം, മുന്‍ വര്‍ഷത്തേക്കാള്‍ 25 ശതമാനം കുറവ്

ഒരു പൊറോട്ടയില്‍ നിന്നും സിനിമാജീവിതത്തില്‍ ബ്രേക്ക് കിട്ടിയ തമിഴ്നടന്‍ സൂരി…മഹിമാ നമ്പ്യാര്‍ക്കൊപ്പം അഭിനയിച്ച മണ്ടാടി മുന്നേറുന്നു

12കാരിയെ ഭീഷണിപ്പെടുത്തി പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചയാള്‍ക്ക് മുപ്പത്തൊന്നരവര്‍ഷം കഠിനതടവ്

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം,സ്വര്‍ണവും പണവും കവര്‍ന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.