Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ലഷ്‌കര്‍ വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ സംഭരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2014, 10:43 pm IST
inWorld

വാഷിംഗ്ടണ്‍: ഭീകരസംഘടനകളായ ലഷ്‌കറെ തൊയ്ബയും സഹസംഘടനയായ ജമാ-ഉദ്-ദവയും ആക്രമണം നടത്താന്‍ വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ വാങ്ങുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. യുഎസില്‍ പ്രവര്‍ത്തിക്കുന്ന പാക്കിസ്ഥാന്‍ എഴുത്തുകാരന്‍ ആരിഫ് ജമാല്‍ എഴുതിയ ‘കോള്‍സ് ഫോര്‍ ട്രഡീഷണല്‍ ജിഹാദ്: ലഷ്‌കറെ തൊയ്ബ 1985- 2014’ എന്ന പുസ്തകത്തിലാണ് സുപ്രധാന വിവരം പരാമര്‍ശിച്ചിരിക്കുന്നത്. ഭീകരാക്രമണങ്ങള്‍ നടത്താന്‍ സൈനിക പിന്‍ബലം നേടുക മാത്രമല്ല, സ്‌ഫോടനങ്ങള്‍ നടത്താനുള്ള ആയുധങ്ങള്‍ വാങ്ങാനും ഭീകരര്‍ ശ്രമിക്കുന്നുണ്ടെന്ന് പുസ്തകത്തില്‍ പറയുന്നു.

”കടലിലേയും കരയിലേയും വന്‍ ശക്തികളാകാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഭീകരരുടെ ഈ നീക്കം. വന്‍ സ്‌ഫോടനങ്ങളും ആക്രമണങ്ങളും നടത്തിയാല്‍ മാത്രമേ ഈ നിലയിലേക്ക് എത്താന്‍ സാധിക്കൂ എന്നാണ് ലഷ്‌കറിന്റെയും ജമാ-ഉദ്-ദവയുടെയും വിശ്വാസം. ആണവ സാങ്കേതികവിദ്യയുടെ സഹായത്താല്‍ വന്‍ സ്‌ഫോടനങ്ങള്‍ നടത്താനാണ് ജമാ-ഉദ്-ദവയുടെ ലക്ഷ്യം. എന്നാല്‍ പാക്കിസ്ഥാനെതിരെ ഒരിക്കലും ആക്രമണം നടത്താന്‍ ഇവര്‍ തയ്യാറല്ല. ലോകത്തിന് മുന്നില്‍ തങ്ങളുടെ ശക്തിയെന്താണെന്ന് തെളിയിക്കാനുള്ള അവസരം ഉടന്‍ വരുമെന്ന് അവര്‍ വിശ്വസിക്കുന്നെന്നും അതിനായി ഇവര്‍ കാത്തിരിക്കുകയാണെന്നും പുസ്‌കത്തില്‍ പറയുന്നു. 260 പേജുകളുള്ള പുസ്തകത്തില്‍ ലഷ്‌കറിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ആക്രമണങ്ങളെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.

ഭീകര സംഘങ്ങള്‍ക്കെതിരെ പാക് സര്‍ക്കാര്‍ പ്രവര്‍ത്തിക്കില്ലെന്നും, ഇന്ത്യക്കെതിരെയും അഫ്ഗാനിസ്ഥാനെതിരെയും ആക്രമണം നടത്താന്‍ പാക് സൈന്യം ജിഹാദി ഗ്രൂപ്പുകളെ ഉപയോഗിക്കുമെന്നും പുസ്തകത്തില്‍ വിവരിക്കുന്നു.

2008-ലെ മുംബൈ ഭീകരാക്രമണം നടന്ന് അഞ്ച് വര്‍ഷം പിന്നിട്ടിട്ടും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ പാക്കിസ്ഥാന്‍ ഇതേവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാത്തത് ഭീകരരെ തുരത്താന്‍ സര്‍ക്കാരിന് കഴിവില്ലെന്നതിനു തെളിവാണെന്നും ആരിഫ് ജമാല്‍  പറയുന്നു. മുംബൈ ഭീകരാക്രമണത്തിനുശേഷം ജമാ- ഉദ്- ദവ ശക്തിയാര്‍ജ്ജിച്ചുവരികയാണ്. ഇവര്‍ ഭീകരാക്രമണം നടത്തുന്നത് പാക് സൈന്യത്തിന്റെ പിന്തുണയോടെയാണെന്നും അദ്ദേഹം വ്യക്തമാക്കി. പാക്കിസ്ഥാന്‍ ആസ്ഥാനമായി ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജമാ-ഉദ്-ദവയെ വിദേശ ഭീകരസംഘടനയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി കഴിഞ്ഞയാഴ്ച അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

India

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

News

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

India

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

India

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

പുതിയ വാര്‍ത്തകള്‍

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.