Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഒരു നഗരം കൂടി പിടിച്ചടക്കി, ഭീകരര്‍ ബാഗ്ദാദിന് അടുത്തേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2014, 12:53 am IST
inWorld

ബാഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിനോട് കൂടുതല്‍ അടുക്കുകയാണ് അല്‍ഖ്വയ്ദ ബന്ധമുള്ള സുന്നി ഭീകരര്‍. നാല് പ്രകൃതിവാതക പാടങ്ങള്‍ സ്ഥിതിചെയ്യുന്ന, തലസ്ഥാനത്തോട് ചേര്‍ന്ന് കിടക്കുന്ന നഗരം ഭീകരര്‍ പിടിച്ചെടുത്തു. ധാരാളം വിദേശ കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തെ ഏറ്റവും വലിയ നഗരമായ മന്‍സൂരിയത്ത് അല്‍ ജബാലാണ് ഭീകരരുടെ കൈക്കലായത്. ഇതിനിടെ ഭീകരരുടെ പിടിയിലായ 160 പേരെ വധിച്ചെന്നു മനുഷ്യാവകാശ സംഘടനകളിലൊന്ന് വെളിപ്പെടുത്തി. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കുര്‍ദ് അധീനതയിലുള്ള അതിര്‍ത്തി പ്രദേശത്തെ നൂറുകണക്കിന് ഗ്രാമങ്ങളിലെ ജനങ്ങള്‍ പലായനം ചെയ്തു. വിദേശ ഇടപെടല്‍ ഉണ്ടാകുകയോ മറ്റ് അട്ടിമറികളോ സംഭവിച്ചില്ലെങ്കില്‍ നാല് ദിവസത്തിനകം ബാഗ്ദാദ് സുന്നി ഭീകരര്‍ പിടിച്ചെടുക്കുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

തിക്രിത്ത് നഗരത്തില്‍ 160 മുതല്‍ 190 പേരെ വരെ ഭീകരര്‍ വധിച്ചതായി മനുഷ്യാവകാശ സംഘടന വ്യക്തമാക്കി. സാറ്റലൈറ്റ് ചിത്രങ്ങളുടെയും ഭീകരര്‍ വെബ്‌സൈറ്റുവഴി പുറത്തുവിട്ട ചിത്രങ്ങളുടെയും അടിസ്ഥാനത്തിലാണ് സംഘടനയുടെ വെളിപ്പെടുത്തല്‍. ജൂണ്‍ 11, 12 തീയതികളിലാണ് കൂട്ടക്കൊല നടന്നത്. സൈനികരെ ട്രക്കില്‍ കയറ്റുന്നതും കൈകള്‍ പിന്നില്‍കെട്ടി നിലത്ത് കിടത്തിയിരിക്കുന്നതും വെടിവയ്‌ക്കാനായി ഭീകരര്‍ ഉന്നംവയ്‌ക്കുന്നതും ചോരവാര്‍ന്ന് മരിച്ചുകിടക്കുന്നതുമായി ഡസനോളം ഫോട്ടോകളാണ് ഭീകരര്‍ വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടിരുന്നത്.

ഇറാഖിലെ ഏറ്റവും വലിയ രണ്ടാമത്തെ അണക്കെട്ടായ ഹഡിത ഡാം കഴിഞ്ഞ ദിവസം ഭീകരര്‍ ആക്രമിച്ചിരുന്നു.  ഭീകരരും സൈന്യവും  ഡാമിന്റെ ഇരുഭാഗങ്ങളിലായി ഇപ്പോഴും നിലയുറപ്പിച്ചിരിക്കുകയാണ്. ബാഗ്ദാദില്‍ നിന്ന് 120 മൈല്‍ അകലെ യൂഫ്രട്ടീസ് നദിക്ക് കുറുകെയുള്ള അണക്കെട്ട് ഭീകരര്‍ പിടിച്ചെടുത്ത് തകര്‍ക്കുകയോ കേടുപാടുകള്‍ സൃഷ്ടിക്കുകയോ ചെയ്താല്‍ 13 ഓളം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാകും.

അതിനിടെ, ഇറാഖില്‍ അടിയന്തര സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് മുതിര്‍ന്ന ഷിയാ നേതാക്കള്‍ ആവശ്യപ്പെട്ടു. സുന്നി- കുര്‍ദ് വിഭാഗങ്ങള്‍ക്ക് ഭരണത്തില്‍ പങ്കാളിത്തം നല്‍കണമെന്ന അമേരിക്കന്‍ ആവശ്യം ഇറാഖ് പ്രധാനമന്ത്രി  നൂറി അല്‍ മാലിക്കി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഭീകരര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുന്നതിനായി  റഷ്യയില്‍ നിന്ന് അത്യാനുധിക യുദ്ധവിമാനങ്ങള്‍ മാലിക്കി വാങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

India

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

News

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

India

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

India

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

പുതിയ വാര്‍ത്തകള്‍

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.