Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ബംഗ്ലാ മണ്ണില്‍ ഇന്ത്യാ വിരുദ്ധപ്രവര്‍ത്തനം അനുവദിക്കില്ല: ഹസീന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2014, 09:04 pm IST
inWorld

ധാക്ക: തങ്ങളുടെ മണ്ണില്‍ നിന്ന് ഇന്ത്യയ്‌ക്കെതിരായ ഒരു നീക്കവും അനുവദിക്കില്ലെന്ന് ബംഗഌദേശ് വ്യക്തമാക്കി. ബംഗഌദേശ് സന്ദര്‍ശിക്കുന്ന വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായുള്ള ചര്‍ച്ചയില്‍  ബംഗഌദേശ് വിദേശകാര്യമന്ത്രി അബുള്‍ ഹസനാണിത് അറിയിച്ചത്.

ബംഗഌദേശികള്‍ക്ക് ഇന്ത്യയിലേക്ക് വിസയില്ലാത്ത യാത്ര അനുവദിക്കില്ലെന്ന് സുഷമ അസന്നിഗ്ധമായി വ്യക്തമാക്കി. എന്നാല്‍ പതിമൂന്നു വയസിനു താഴെയും 65നു മുകളിലുമുള്ള ബംഗഌദേശികള്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അനുവദിക്കും. ഈ അഞ്ചു വര്‍ഷം എപ്പോള്‍ വേണമെങ്കിലും കടന്നു വരാന്‍ അനുവദിക്കുന്നതാണ് മള്‍ട്ടിപ്പിള്‍ വിസ. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള മെയ്ട്രീ എക്‌സ്പ്രസിന്റെ സര്‍വ്വീസുകളുടെ എണ്ണവും അവയിലെ എസി കോച്ചുകളുടെ എണ്ണവും  കൂട്ടാന്‍ ഇന്ത്യ സമ്മതിച്ചിട്ടുണ്ട്. ഗുവാഹതി, ഷില്ലോംഗ്, ധാക്ക നഗരങ്ങളെ ബന്ധപ്പെടുത്തി ബസ് സര്‍വ്വീസ് ആരംഭിക്കാനുള്ള നിര്‍ദ്ദേശം ഇന്ത്യ അവതരിപ്പിച്ചു.ത്രിപുരയിലെ വൈദ്യുത നിലയത്തില്‍ നിന്ന് നൂറു മെഗാവാട്ട് കറന്റ് കൂടി ബംഗഌദേശിന് നല്‍കാന്‍ ഇന്ത്യ സമ്മതിച്ചു.അതിര്‍ത്തി തര്‍ക്കം, ടീസ്ത നദീജലം പങ്കിടല്‍ തുടങ്ങിയ കാര്യങ്ങളില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ഇരുരാജ്യങ്ങളുമെന്നും സുഷമ പറഞ്ഞു.

സുഷമ ബംഗ്ലാ പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തി

ധാക്ക: ബംഗഌദേശില്‍ പ്രഥമ സന്ദര്‍ശനത്തിനെത്തിയ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ബംഗഌദേശിലെ പ്രതിപക്ഷ നേതാവും മുന്‍പ്രധാനമന്ത്രിയുമായ ഖലീദാ സിയയുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഷേക്ക് ഹസീനയുമായും വിദേശകാര്യമന്ത്രിയുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു.

കഴിഞ്ഞവര്‍ഷം സ്ഥാനമേറ്റ ശേഷം രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി ബംഗഌദേശ് സന്ദര്‍ശിച്ച സമയത്ത് ഖാലീദാ സിയ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നില്ല. സുരക്ഷാ പ്രശ്‌നങ്ങളാണ് അതിന് കാരണമായി ഖാലീദ പറഞ്ഞിരുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

India

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

News

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

India

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

India

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

പുതിയ വാര്‍ത്തകള്‍

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.