Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇറാഖ്-സിറിയ അതിര്‍ത്തിയിലെ രണ്ട് നഗരങ്ങള്‍ ഭീകരര്‍ പിടിച്ചെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2014, 01:13 pm IST
inWorld

ബാഗ്ദാദ്: ഇറാഖില്‍ സുന്നി ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ഇറാഖ്-സിറിയ അതിര്‍ത്തിയിലെ ചെക്‌പോസ്റ്റും രണ്ട് നഗരങ്ങളും ഭീകരര്‍ പിടിച്ചെടുത്തു. അതേസമയം, അതിര്‍ത്തിയിലേക്ക് കടന്ന ഭീകരര്‍ക്ക് നേരെ സിറിയ വ്യോമാക്രമണം നടത്തി. സിറിയന്‍ അതിര്‍ത്തിയിലെ യൂഫ്രട്ടീസ് നദിയുടെ തീരത്തുള്ള ചെക്‌പോസ്റ്റും രണ്ട് പട്ടണങ്ങളും ഐസ്‌ഐഎസ് ഭീകരര്‍ പിടിച്ചെടുത്തു.

അതിര്‍ത്തിയിലെ അല്‍ഖ്വയം ചെക്‌പോസ്റ്റ് പിടിച്ചെടുത്തത് ആയുധക്കടത്തിന് വഴിവെക്കുമെന്ന ആശങ്ക ശക്തമാക്കി. കാവലുണ്ടായിരുന്ന 30 സൈനികരെ കൊലപ്പെടുത്തിയാണ് ചെക്‌പോസ്റ്റ് ഭീകരര്‍ നിയന്ത്രണത്തിലാക്കിയത്. റാവ, അനേഹ് എന്നീ പട്ടണങ്ങളും ഭീകരരുടെ നിയന്ത്രണത്തിലായി. ദിയാല ഉള്‍പ്പെടെയുള്ള നാലു പ്രധാന പ്രവിശ്യകളിലും സൈന്യം ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.

ദിയാലയില്‍ ഭീകരരെ സൈന്യവുമായി നേരിട്ട 30 ഷിയാ വംശജര്‍ കൊല്ലപ്പെട്ടു. അതിനിടെ സൈനിക വേഷം ധരിച്ച ആയിരക്കണക്കിന് ഷിയാ യോദ്ധാക്കള്‍ ബാഗ്ദാദ്, ബശ്ര, നജഫ് എന്നിവിടങ്ങളില്‍ പരേഡ് നടത്തി. ആയുധങ്ങളും പതാകയുമേന്തിയായിരുന്നു പരേഡ്.

അതേസമയം, സിറിയന്‍ അതിര്‍ത്തിയിലേക്ക് കടന്ന ഭീകരര്‍ ഗ്രാമീണ മേഖലകള്‍ കൈയ്യടക്കി. ഇവിടങ്ങളില്‍ സിറിയ നടത്തിയ വ്യോമാക്രമണങ്ങളില്‍ 20ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. റഷ്യന്‍ പ്രസിഡന്റ് വല്‍ഡമിര്‍ പുടിന്‍ ഇറാഖ് സര്‍ക്കാരിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഇറാഖ് പ്രധാനമന്ത്രി നൂറി അല്‍മാലിക്കുമായി ഫോണില്‍ സംസാരിച്ച പുടിന്‍ സമാധാന ശ്രമങ്ങള്‍ക്ക് സഹകരണം വാഗ്ദാനം ചെയ്തു.

ഇറാഖില്‍ അമേരിക്കയുടെ സൈനിക നീക്കം ഉടനുണ്ടാകില്ലെങ്കിലും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി അടുത്ത ദിവസങ്ങളില്‍ ഇറാഖിലെത്തും. അതേസമയം, ഇറാഖില്‍ ബന്ദികളാക്കപ്പെട്ട ഇന്ത്യാക്കാര്‍ക്ക് ദേഹോപദ്രവം ഏറ്റിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തട്ടിക്കൊണ്ടുപോയവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും കൂടുതല്‍ പേര്‍ തിരിച്ചുവരാന്‍ താല്പര്യം പ്രകടിപ്പിച്ചതായും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

India

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

News

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

India

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

India

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

പുതിയ വാര്‍ത്തകള്‍

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.