Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സെസും സ്വതന്ത്ര വ്യാപാക്കരാറും പരിശോധനയില്‍: മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2014, 10:26 pm IST
in Business

ചെന്നൈ: രാജ്യത്തെ പ്രത്യേക സാമ്പത്തിക മേഖല,സ്വതന്ത്രവ്യാപാര കരാര്‍ എന്നിവ പുനഃപരിശോധിക്കുന്ന കാര്യം പരിഗണനയിലാണെന്ന്‌ കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ്‌ മന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഇതു സംബന്ധിച്ച്‌ വാണിജ്യ മന്ത്രാലയത്തിന്‌ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഇന്ത്യന്‍ സാമ്പത്തിക മേഖലയ്‌ക്ക്‌ മറ്റ്‌ രാഷ്‌ട്രങ്ങുമായി ഏര്‍പ്പെട്ടിരിക്കുന്ന കരാറുകള്‍ എങ്ങനെ പ്രയോജനപ്രദമാകുന്നുണ്ടെന്നും ഇല്ലെന്നും മന്ത്രാലയം പരിശോധിക്കും. പിന്നീട്‌ ആവശ്യമായ മാറ്റങ്ങള്‍ കരാറില്‍ ഉള്‍പ്പെടുത്തും. പ്രത്യേക സാമ്പത്തിക മേഖലയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പ്രത്യേക സാമ്പത്തിക മേഖലയെ പുനഃപരിശോധിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും മാധ്യമപ്രവര്‍ത്തകരോട്‌ അവര്‍ പറഞ്ഞു.

പുതുക്കിയ ഇന്ത്യന്‍ കമ്പനിനിയമത്തിലെ ചില വ്യവസ്ഥകളെക്കുറിച്ച്‌ വ്യാപാരികള്‍ക്കും ഓഹരി ഉടമകള്‍ക്കും ചില ആശങ്കകളുണ്ട്‌. ഇതു സംബന്ധിച്ച്‌ ഒരു ചര്‍ച്ച അടുത്ത ശനിയാഴ്ച ദല്‍ഹിയില്‍ നടത്തുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. ചില്ലറ വില്‍പ്പന മേഖലയിലെ വിദേശ നിക്ഷേപത്തെക്കുറിച്ച്‌ തങ്ങളുടെ നിലപാട്‌ വ്യക്തമാണെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ എഫ്ഡിഐയെ സ്വാഗതം ചെയ്യാനാവില്ലെന്നും മന്ത്രി പറഞ്ഞു.

വിദേശഫണ്ടു സ്വീകരിച്ച്‌ ഗ്രീന്‍പീസ്‌ എന്ന എന്‍ജിഒ നടത്തുന്ന പ്രവര്‍ത്തനം ഇന്ത്യന്‍ സാമ്പത്തക മേഖലയ്‌ക്ക്‌ തിരിച്ചടിയുണ്ടാക്കുമെന്ന ഐബി റിപ്പോര്‍ട്ടിനെക്കുറിച്ച്‌ അന്വേഷിച്ച്‌ അതിന്റെ സത്യസന്ധത പരിശോധിച്ച ശേഷം മാത്രമേ ഇടപെടൂവെന്ന്‌ ഒരു ചോദ്യത്തിന്‌ മറുപടിയായി മന്ത്രി വ്യക്തമാക്കി. യുപിഎ സര്‍ക്കാരിന്റെ കാലത്താണ്‌ റിപ്പോര്‍ട്ട്‌ പുറത്തുവന്നത്‌. ബിജെപി ഇതുവരെ ഈ വിഷയത്തില്‍ ഇടപെട്ടിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

Kerala

നാദാപുരത്ത് ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ ശുചിമുറി മാലിന്യം തള്ളി

News

ബംഗാൾ: യുപിയിൽനിന്ന് തെരഞ്ഞെടുപ്പുനിരീക്ഷകനായി അജയ് പാൽ ശർമ്മ ഐപിഎസ്സിനെ തെരഞ്ഞെടുപ്പുകമ്മീഷൻ നിയോഗിച്ചു; എൻകൗണ്ടർ സ്‌പെഷലിസ്റ്റാണ് അജയ്

Kerala

ചക്ക വീണ് മൂര്‍ഖന്‍ പാമ്പ് ചത്തു, സംസ്ഥാനത്ത് നിരവധി പേര്‍ക്ക് പാമ്പ് കടിയേറ്റു

World

തിമിംഗലങ്ങളെപ്പോലെ മനുഷ്യനും 200 വര്‍ഷം വരെ ജീവിക്കാനാകുമെന്ന് പഠനം, അത് വേണമോയെന്ന് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ജസ്റ്റിസ് അമാനുള്ള (ഇടത്ത്) മുസ്ലീം സ്ത്രീകള്‍ പ്രാര്‍ത്ഥനയില്‍ (വലത്ത്)

കുട്ടികളെ നോക്കേണ്ടതുകൊണ്ടാണ് സ്ത്രീകള്‍ വീട്ടില്‍ നിസ്കരിക്കണമെന്ന് പറയുന്നത് എന്ന ജഡ്ജി അമാനുള്ളയുടെ നിരീക്ഷണത്തിനെതിരെ വിമര്‍ശനം

തിരുവനന്തപുരത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു 15കാരന് പാമ്പ് കടിയേറ്റു

നിതിന്‍ രാജിന്റെ മരണം: രണ്ടാം പ്രതി ഡോ സംഗീത നമ്പ്യാരെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു

ലീഗിൽ ചേർന്നതോടെ നഷ്ടമായത് 15 ഓളം സംഗീത പരിപാടികൾ : ഞാൻ ലീഗിൽ ചേർന്ന ശേഷം 7 ഹിന്ദു കുടുംബങ്ങൾ കൂടി ലീഗിൽ ചേർന്നു

തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ തെരുവുനായ ആക്രമണത്തില്‍ കുട്ടികള്‍ക്ക് പരിക്ക്

ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞു, തൃശൂര്‍ പൂരത്തിന് പരിസമാപ്തി

127 കോടിയുടെ മദ്യം, 110 കോടിയുടെ മയക്കുമരുന്ന്: പശ്ചിമബംഗാളിൽ പിടിച്ചെടുത്ത അനധികൃത വസ്തുക്കളുടെ മൂല്യം 510 കോടി

പെട്രോൾ, ഡീസൽ, എൽ.പി.ജി., പ്രകൃതി വാതകം ലഭ്യത സാധാരണ നിലയിൽ: വളം വിതരണവും തടസ്സമില്ലാതെ

വിവേകാനന്ദനെയും യോഗിയെയും വികലമായി ചിത്രീകരിച്ചയാള്‍ മാപ്പ് പറഞ്ഞ് രംഗത്ത്; യോഗിയെ പേടിച്ചിട്ടോ എന്ന് സമൂഹമാധ്യമങ്ങള്‍

ഷിയാസ് കരീമിനെതിരെ പൊലീസില്‍ പരാതി നല്‍കിയത് വിദേശ വ്യവസായി യുവതി, 65 ലക്ഷം രൂപ തട്ടി, നഗ്നചിത്രങ്ങള്‍ പുറത്തുവിടും എന്ന് ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.