Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

തൃക്കാക്കരയില്‍ കുടിവെള്ള പൈപ്പ്‌ പൊട്ടി; ജലവിതരണം നിലച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2014, 10:11 pm IST
inErnakulam

കാക്കനാട്‌ : കളമശ്ശേരിയിലെ കുസാറ്റ്‌ യൂനിവേര്‍സിറ്റി പമ്പ്‌ ഹൗസില്‍ നിന്നും തൃക്കാക്കര ഒലിമുഗല്‍ പമ്പ്‌ ഹൗസിലേക്ക്‌ വെള്ളമെത്തിക്കുന്ന കൂറ്റന്‍ പൈപ്പ്‌ പൊട്ടി കാക്കനാട്‌ മേഖലയിലേക്കുള്ള ജലവിതരണം നിലച്ചു.ഏകദേശം 4 മീറ്ററോളം നീളത്തില്‍ റോഡിലെ ടാര്‍ ഇളകി ഗര്‍ത്തമായി മാറിയിരിക്കുകയാണ്‌.

ഇന്നലെ ഉച്ചയോടെയാണ്‌ പൈപ്പ്‌ പൊട്ടിയത്‌. 32 വര്‍ഷം പഴക്കമുള്ള എ സി 500 എം എം പൈപ്പ്‌ ലൈന്‍ ആണിത്‌. അന്ന്‌ ലോകബാങ്കിന്റെ സഹായത്തോടെ വളരെ ആഴത്തിലാണ്‌ പൈപ്പ്‌ കുഴിച്ചിട്ടിട്ടുള്ളത്‌. അതിനാല്‍ ഏതു ഭാഗമാണ്‌ പൊട്ടിയതെന്ന്‌ കണ്ടുപിടിക്കാന്‍ പ്രയാസമാണ്‌.

ഇതേ ഭാഗത്ത്‌ നിരന്തരം പൈപ്പ്‌ പൊട്ടല്‍ പതിവാണ്‌. കഴിഞ്ഞ ആറു മാസത്തിനിടയില്‍ തന്നെ എട്ടു പ്രാവശ്യം ഈ റോഡില്‍ പൈപ്പ്‌ പൊട്ടിയിരുന്നു. അപ്പോഴെല്ലാം പുതിയ പൈപ്പിടാന്‍ പ്രൊപ്പോസല്‍ ആയി എന്ന പല്ലവിയാണ്‌ ജല അതോറിട്ടി ഉദ്യ‍ോഗസ്ഥര്‍ നല്‍കുന്നത്‌. രണ്ടു ദിവസം മുന്‍പ്‌ ഭാരത്മാതാ കോളേജിനു മുന്‍പില്‍ ഇതേ പൈപ്പ്‌ പൊട്ടിയിരുന്നു.

വൈദ്യുതി പോകുമ്പോള്‍ സംഭവിക്കുന്ന ശക്തിയായ എതിര്‍മര്‍ദം മൂലമാണ്‌ പൈപ്പ്‌ പൊട്ടുന്നതെന്ന്‌ കേരള വാട്ടര്‍ അതോറിറ്റി കളമശ്ശേരി അസിസ്റ്റന്റ്‌ എക്സിക്യൂട്ടീവ്‌ എന്‍ജിനിയര്‍ പി.കെ. സുധ പറഞ്ഞു. പൈപ്പിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ തൃക്കാക്കര, ചിത്തേത്തുകര, തുതിയൂര്‍, തെങ്ങോട്‌, ഇടച്ചിറ എന്നിവിടങ്ങളില്‍ ജലവിതരണം നാമമാത്രമായി മാത്രമേ നടക്കൂ. പണി പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ വേണ്ടിവരും. ഇന്നലെ വൈകിട്ട്‌ പൈപ്പ്‌ മാറ്റാനുള്ള പണി ആരംഭിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

Entertainment

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

Entertainment

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

India

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

India

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

പുതിയ വാര്‍ത്തകള്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

അടൂര്‍ പ്രകാശിനും പാര്‍ട്ടി അച്ചടക്കം ബാധകമെന്ന് സണ്ണി ജോസഫ്, സംഘടനാ കാര്യങ്ങള്‍ പരസ്യമായി പറയരുത്

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

പി നന്ദകുമാറിനെ തളളാതെ പിണറായി, പ്രസംഗം രാഷ്‌ട്രീയ എതിരാളികള്‍ വക്രീകരിച്ച് പ്രചരിപ്പിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.