Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പാലത്തില്‍ വിള്ളല്‍; വന്‍ ദുരന്തത്തിന്‌ സാധ്യത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2014, 10:02 pm IST
in Ernakulam

കാക്കനാട്‌: പാലാരിവട്ടം-കുമാരപുരം നിര്‍ദ്ദിഷ്ട ദേശീയപാതയില്‍ അത്താണിക്കും പള്ളത്തുപടിക്കുമിടയില്‍ പുറവന്‍കര ഫ്ലാറ്റ്‌ സമുച്ചയത്തിന്‌ സമീപത്തെ കാഞ്ഞിരക്കാട്ട്‌ നടപ്പാലത്തില്‍ വിള്ളല്‍ വീണു. പാലത്തിനടിയിലെ കോണ്‍ക്രീറ്റുകള്‍ ഇളകിമാറിയിട്ടും ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിക്കാന്‍ പൊതുമരാമത്ത്‌ വകുപ്പിന്‌ കഴിഞ്ഞിട്ടില്ല. നിത്യേന നൂറുകണക്കിന്‌ ഭാരം കയറ്റിയ ടോറസ്‌ വാഹനങ്ങളാണ്‌ ഈ പാലത്തിലൂടെ ഇടതടവില്ലാതെ കടന്നുപോകുന്നത്‌.

പോര്‍ത്താട്ടുനട-ഇടച്ചിറ തോടിന്‌ മുകളിലുള്ള ഈ പാലം 45 വര്‍ഷം മുമ്പ്‌ പണിതതാണ്‌. ഇരുപത്‌ വര്‍ഷം മുമ്പ്‌ പാലത്തിന്റെ ഇരുവശവും വീതി കൂട്ടി പണിതിരുന്നു. പ്രധാന പാലവുമായി ചേരുന്ന വീതികൂടിയ ഭാഗത്തെ കോണ്‍ക്രീറ്റും കമ്പികളും അടര്‍ന്ന്‌ മാറി വിടവായിത്തീര്‍ന്നു. ഇവിടെയാണ്‌ അപകടം പതിയിരിക്കുന്നത്‌. ഇരുവശവും തകര്‍ന്നുകിടക്കുന്ന റോഡിനോടൊപ്പം പാലത്തിലെ കോണ്‍ക്രീറ്റെല്ലാം ഇളകി വെള്ളക്കെട്ടായി മാറിയതില്‍ ഈ അപകടക്കെണി കാണാന്‍ കഴിയില്ല. കാലവര്‍ഷമെത്തിയതോടെ അപകടസാധ്യത കൂടുകയാണ്‌.

വാഹനങ്ങള്‍ ഇടിച്ച്‌ പാലത്തിനുവശത്തേയും കൈവരികള്‍ തകര്‍ന്നിരിക്കുകയാണ്‌. ഇവിടെ റോഡുപണിക്കായി എത്തിയ പൊതുമരാമത്ത്‌ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ പാലത്തിലെ വിള്ളലുകള്‍ കണ്ടിട്ടും ‘പാലം അപകടത്തില്‍’ എന്ന ബോര്‍ഡുപോലും വയ്‌ക്കാനുള്ള സന്‍മനസ്‌ കാണിച്ചില്ല. വീഗാലാന്റിലേക്കുള്ള വലിയ വാഹനങ്ങളും, സ്കൂള്‍, കോളേജ്‌ വാഹനങ്ങളും ടിപ്പറുകളും ടോറസുകളും ഇടതടവില്ലാതെ പായുന്ന ഈ റോഡിലെ പാലത്തില്‍ പതിയിരിക്കുന്നു. അപകടം അധികൃതര്‍ ഇനിയും കണ്ടില്ലെന്ന്‌ നടിക്കുന്നത്‌ വന്‍ ദുരന്തത്തിന്‌ വഴിവയ്‌ക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

New Release

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

Entertainment

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

Entertainment

ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം;ആസ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു.ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ഒരതിഥി

Entertainment

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യുടെ ചിത്രീകരണം പൂർത്തിയായി; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

പുതിയ വാര്‍ത്തകള്‍

സജീവ് പാഴൂർ-നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ക്ക് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്‌കാര നേട്ടം

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യ റെഡ്ഡി വിവാഹം തിരുമലയിൽ നടന്നു; വിവാഹ ചടങ്ങുകൾ പരമ്പരാഗതമായ രീതിയിൽ

കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡ് 2025 ൽ 5 പുരസ്‍കാരങ്ങൾ സ്വന്തമാക്കി ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച “ലോക – ചാപ്റ്റർ 1 ചന്ദ്ര”

​മുതിർന്ന പൗരൻമാർക്കായി കോട്ടയത്ത് വേദാന്ത “ ഈഡൻ ഗാർഡൻസ്

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.