Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

നൃത്തഭേദങ്ങള്‍ ഒന്നിച്ച രണ്ട്‌ രാവുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2014, 09:46 am IST
inVaradyam

നൃത്തത്തിന്‌ വേണ്ടി മാത്രം രണ്ട്‌ രാവുകള്‍. അവിടെ ഇന്ത്യയിലെ പ്രമുഖ നര്‍ത്തകര്‍ ആസ്വാദകരുടെ മനസ്സ്‌ കീഴടക്കി നിറഞ്ഞാടി. കുച്ചിപ്പുടിയും ഭരതനാട്യവും, കഥക്കും മോഹിനിയാട്ടവും ഒഡീസിയുമെല്ലാം ഒരേ വേദിയില്‍ സംഗമിച്ച ദിനങ്ങളായിരുന്നു ഏപ്രില്‍ 26 ഉം 27 ഉം. എറണാകുളം ടിഡിഎം ഹാളില്‍ പ്രശസ്തക കുച്ചിപ്പുടി നര്‍ത്തകി അനുപമ മോഹന്റെ നേതൃത്വത്തില്‍ സത്യാഞ്ജലി അക്കാദമി ഒഫ്‌ കുച്ചിപ്പുടി ഡാന്‍സിന്റേയും എറണാകുളം കരയോഗത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നൃത്തോത്സവം മറക്കാനാവാത്ത അനുഭവമാണ്‌ നൃത്ത പ്രേമികള്‍ക്ക്‌ സമ്മാനിച്ചത്‌. ഓരോ നൃത്ത ഇനത്തിലും പ്രാഗത്ഭ്യം തെളിയിച്ച 10 നര്‍ത്തകരാണ്‌ വേദിയെ ഭാവദീപ്തമാക്കിയത്‌. ബാംഗ്ലൂരില്‍ നിന്നുള്ള കഥക്‌ നര്‍ത്തകി ശ്വേത വെങ്കിടേഷ്‌, ഹോങ്കോങ്ങില്‍ നിന്നുള്ള ഭരതനാട്യം നര്‍ത്തകി രൂപ കിരണ്‍, ഭുവനേശ്വറില്‍ നിന്നുള്ള ഒഡീസി നര്‍ത്തകി മഞ്ജുശ്രീ പാണ്ഡെ, ന്യൂദല്‍ഹിയില്‍ നിന്നും കുച്ചിപ്പുടി നര്‍ത്തകി റെഡ്ഡി ലക്ഷ്മി, ഹൈദരാബാദില്‍ നിന്നെത്തിയ കുച്ചിപ്പുടി കലാകാരി നാഗലക്ഷ്മി ഭാഗവതലു, കൊല്‍ക്കത്തയില്‍ നിന്നുള്ള കഥക്‌ നര്‍ത്തകി ദേബ്ജയ സര്‍ക്കാര്‍, മുംബൈയില്‍ നിന്നും മോഹിനിയാട്ടം നര്‍ത്തകി സജി മേനോന്‍, മുംബൈയില്‍ നിന്നെത്തിയ ഭരതനാട്യം നര്‍ത്തകി സ്നിഗ്ദ സിന്‍ഹ, ഹൈദരാബാദില്‍ നിന്നും കുച്ചിപ്പുടി നര്‍ത്തകന്‍ സുധാകര്‍ റെഡ്ഡി എന്നിവരാണ്‌ നാട്യകൗസ്തുഭ നൃത്തോത്സവം എന്ന്‌ പേരിട്ടിരുന്ന നൃത്തോത്സവത്തില്‍ നടന വിസ്മയം തീര്‍ത്തത്‌. ദല്‍ഹിയില്‍ നിന്നുള്ള കുച്ചിപ്പുടി ഡാന്‍സര്‍ പത്മശ്രീ ജയരാമ റാവുവിനെ നാട്യശിഖ പുരസ്കാരം നല്‍കി ആദരിച്ചു. ഗവര്‍ണര്‍ ഷീല ദീക്ഷിതാണ്‌ പുരസ്കാരം സമ്മാനിച്ചത്‌.

ഏതൊരു കലാകാരനും കലാകാരിയും സ്വന്തം നാട്‌ വിട്ട്‌ മറ്റ്‌ നാടുകളിലെത്തി നൃത്തം ചെയ്യണമെന്നും ആസ്വാദക ശ്രദ്ധ നേടണമെന്നും ആഗ്രഹിക്കുന്നവരാണെന്ന്‌ നാട്യ കൗസ്തുഭം നൃത്തോത്സവത്തിന്റെ സംഘാടകയും കുച്ചിപ്പുടി നര്‍ത്തകിയുമായ അനുപമ മോഹന്‍ പറയുന്നു. അവര്‍ക്ക്‌ ഒരവസരം ഒരുക്കിക്കൊടുക്കുകയാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നത്‌. നൃത്തോത്സവത്തില്‍ പങ്കെടുക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചവരില്‍ കേരളത്തിന്‌ വെളിയില്‍ നിന്നുള്ളവര്‍ക്കാണ്‌ പ്രഥമ പരിഗണന നല്‍കിയത്‌. രണ്ട്‌ ദിവസം നീണ്ടുനിന്ന പരിപാടിയില്‍ ഓരോരുത്തരും അര മണിക്കൂര്‍ വീതമാണ്‌ പെര്‍ഫോം ചെയ്തത്‌. കുച്ചിപ്പുടിയും കഥക്കും ഒഡീസിയും ഭരതനാട്യവും മോഹിനിയാട്ടവും ഒരേ വേദിയില്‍ ആസ്വദിക്കുവാനുള്ള അവസരം കലാപ്രേമികള്‍ പാഴാക്കിയതുമില്ല. രണ്ടാമത്തെ വര്‍ഷമാണ്‌ കൊച്ചിയില്‍ നാട്യകൗസ്തുഭ നൃത്തോത്സവം സംഘടിപ്പിക്കുന്നത്‌.

ഈ നൃത്തോത്സവത്തിന്‌ സ്പോണ്‍സര്‍മാര്‍ ആരും തന്നെ ഉണ്ടായിരുന്നില്ലെന്നും അനുപമ പറയുന്നു. നൃത്തവിദ്യാലയത്തില്‍ നിന്നും ലഭിക്കുന്ന ഫീസ്‌ നൃത്തോത്സവത്തിനായി മാറ്റിവയ്‌ക്കുകയാണ്‌ അനുപമയുടെ പതിവ്‌. കുടുംബാവശ്യത്തിനോ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കോ ഈ തുക ചെലവാക്കാറില്ല. ലോകപ്രശസ്ത കുച്ചിപ്പുടി നര്‍ത്തകന്‍ പത്മശ്രീ ഡോ. വെമ്പട്ടി ചിന്നസത്യത്തിന്റെ പ്രിയ ശിഷ്യരില്‍ ഒരാളാണ്‌ അനുപമ. ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ സ്വദേശിനായായ അനുപമ പ്രമുഖ മലയാള സിനിമ സംവിധായകന്‍ എം. മോഹന്റെ ഭാര്യയാണ്‌. പുരന്ദര്‍, ഉപേണ്ടര്‍ എന്നിവര്‍ മക്കളാണ്‌.

വിനീത വേണാട്ട്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

Kerala

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം
Kerala

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

Kerala

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

Kerala

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

പുതിയ വാര്‍ത്തകള്‍

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടം തുടരുന്നു; പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഭാരതത്തിന് വെള്ളി

യുദ്ധം അവസാനിപ്പിക്കാനുള്ള ഏഴ് നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ഇറാന്‍; ഉപാധികള്‍ അംഗീകരിക്കാതെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ല

സൈനിക നടപടികള്‍ പാകിസ്ഥാനില്‍ ലൈവ് സ്ട്രീമിങ്; ഐഎസ്‌ഐ ചാരന്‍ പിടിയില്‍

കലിഫോർണിയയിൽ ഉറ്റ സുഹൃത്തിനാൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

റെയ്ഡിനപ്പുറം മാധ്യമ സ്വാതന്ത്ര്യം

ചിപ്പ് ഡിസൈന്‍ ഇനി ഏവര്‍ക്കും; അര്‍ദ്ധചാലക വിപ്ലവത്തിന് വഴിതുറന്ന് ‘ചിപ്പ്ഇന്‍’

സംസ്ഥാനത്ത് കനത്ത മഴ; മരണം ഒൻപതായി, മലപ്പുറത്ത് അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി, തിരച്ചിൽ തുടരുന്നു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.