Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

റേഷന്‍ അരിയും ഗോതമ്പും കടത്താന്‍ ശ്രമിച്ച സംഭവം: പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2014, 10:01 pm IST
in Kottayam

ചങ്ങനാശേരി: നഗരത്തിലെ ഗോഡൗണില്‍ നിന്നും റേഷന്‍ സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ച സംഭവം പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പച്ചരി, ചാക്കരി, ഗോതമ്പ് എന്നിവ ഉള്‍പ്പെടെ 300 ചാക്ക് റേഷന്‍ സാധനങ്ങളും ഇവ കടത്തികൊണ്ടു പോകാന്‍ ശ്രമിച്ച മൂന്നു ലോറികളുമാണ് ഞായറാഴ്‌ച്ച പോലീസ് പിടികൂടിയത്. ചങ്ങനാശേരിയില്‍ നടക്കുന്ന റേഷന്‍ കരിഞ്ചന്തയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ശക്തമാക്കിയത്. ചങ്ങനാശേരി പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി കെ. ശ്രീകുമാര്‍, സിഐ കെ.കെ.സജീവ്, എസ്‌ഐ ജെര്‍ലിന്‍ സ്‌കറിയ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൂന്നു ലോറികളിലായി കയറ്റിയ റേഷന്‍ സാധനങ്ങള്‍ പിടിച്ചെടുത്തത്. എസി റോഡിലെ പെട്രോള്‍ പമ്പില്‍ അരി കയറ്റിയ ലോറി പാര്‍ക്കു ചെയ്യുതായാണ് പോലീസിന് ആദ്യം വിവരം ലഭിച്ചത്. ഈ ലോറി കസ്റ്റഡിയിലെടുത്ത ശേഷം പോലീസ് വീണ്ടും നടത്തിയ അന്വേഷണത്തിലാണ് ഒരു ലോറികൂടി എസി റോഡില്‍ കിടക്കുന്നതായും വേറൊരു ലോറി വണ്ടിപ്പോട്ടയിലെ സ്വകാര്യ ഗോഡൗണിനു സമീപവും കണ്ടെത്തിയത്. ഈ ലോറികളില്‍ നിന്നാണ് പച്ചരിയും ചാക്കരിയും ഗോതമ്പും പിടിച്ചെടുത്തത്. അരി കടത്തുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

വണ്ടിപ്പേട്ടയിലെ സ്വകാര്യ ഗോഡൗണില്‍ നടത്തിയ പരിശോധനയില്‍ അരി കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് ഈ ഗോഡൗണ്‍ പോലീസ് പൂട്ടി സീല്‍ ചെയ്തു. പിടിച്ചെടുത്ത അരിയും ഗോതമ്പും പ്രാഥമിക പരിശോധനയില്‍ റേഷന്‍ സാധനങ്ങളാണെന്ന നിഗമമനമാണ് പോലിസിനുള്ളത്. പിടിച്ചെടുത്ത സാധനങ്ങള്‍ക്ക് പൊതുവിപണിയില്‍ രണ്ടര ലക്ഷത്തിലധികം രൂപ വിലവരുമെന്നും പോലീസ് പറഞ്ഞു.

ലോറിയിലുള്ള അരിയും ഗോതമ്പും തൂക്കി അളവു നിശ്ചയിക്കുന്നതിനുള്ള നടപടികളാരംഭിച്ചിട്ടുണ്ട്. എഫ്.സി.ഐ ക്വാളിറ്റി കണ്‍ട്രോളര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നതിന് വേണ്ടി പോലീസ് ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍മാര്‍, ഗോഡൗണ്‍ ഉടമ എന്നിവരുടെ പേരില്‍ കേസെടുത്തതായി പോലീസ് പറഞ്ഞു. അവശ്യസാധനങ്ങള്‍ അനധികൃതമായി പൂഴ്‌ത്തിവയ്‌ക്കുകയും അനധികൃതമായി കടത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തതിന്റെ പേരില്‍ അവശ്യസാധന നിയമപ്രകാരവും റേഷനിംഗ് നിയമപ്രകാരവുമാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. പോലീസ് സീല്‍ ചെയ്ത ഗോഡൗണ്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്നതാണെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തീയേറ്ററുകളിൽ 100 ദിനം പൂർത്തിയാക്കി ധുരന്ധർ പ്രതികാരം

Entertainment

സജീവ് പാഴൂർ -നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ഫസ്റ്റ് ലുക്ക് പുറത്ത്

Entertainment

നിറഞ്ഞ സദസ്സുകളിൽ രണ്ടാം വാരത്തിലേക്ക് മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”

Entertainment

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

Entertainment

ഫെസ്റ്റിവൽ നിറവിൽ ‘ഞാൻ രേവതി’ അനുഭവം പങ്കിട്ട് സംവിധായകൻ പി. അഭിജിത്ത്.

പുതിയ വാര്‍ത്തകള്‍

നന്ദി ലാലേട്ടാ, സ്നേഹത്തിന്…ചേർത്ത് പിടിക്കലുകൾക്ക് “എന്താ മോനെ?” എന്ന സുഖാന്വേഷണത്തിന്… അപ്പാനി ശരത്.

ആറ് കഥകളുമായി ‘ടുമോറോ’; അഞ്ചാം ഭാഗമായ ‘വട്ടിപ്പലിശ’യുടെ ചിത്രീകരണം പൂർത്തിയായി.

ചമ്പക്കുളം മൂലം വളളം കളിക്ക് അവധി നല്‍കില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം; വി.ഡി.സതീശന്റെ കോലം കത്തിച്ചു

ഞരമ്പ് മുറിഞ്ഞാലും, രോഗി മരിച്ചാലും അത് അള്ളാഹുവിന്റെ ഇഷ്ടമെന്ന് ഡോ. നദീം : മെഡിക്കൽ മേഖലയിൽ നിന്ന് പൊട്ടിത്തെറിക്കാൻ പോകുന്നതും ഇത്തരക്കാർ തന്നെ

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ചത് 6 സൈനികര്‍, പേരുകള്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ ഗ്രാനൈറ്റ് ശിലയില്‍ എഴുതിച്ചേര്‍ത്തു

രാഹുല്‍ ഗാന്ധി ഭരണഘടന പൊക്കിപ്പിടിച്ചു നടക്കുന്നു, പക്ഷെ അടിയന്തരാവസ്ഥ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ഭരണഘടന ലംഘിച്ചത് കോണ്‍ഗ്രസ്: കരമന ജയന്‍

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

ബിജെപിയെ എതിര്‍ത്തിരുന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്കോ?

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.