Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കരുത്തു തെളിയിച്ച് എസ്എന്‍ഡിപി വനിതാസംഗമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2014, 10:00 pm IST
in Kottayam

കോട്ടയം: സമൂഹത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ തങ്ങള്‍ക്കു സാധിക്കും എന്ന സന്ദേശം വിളിച്ചോതുന്നതായിരുന്നു കോട്ടയം തിരുനക്കര മൈതാനിയില്‍ ഇന്നലെ നടന്ന എസ്എന്‍ഡിപി യോഗം വനിതാസംഘം ജില്ലാ വനിതാസംഗമം. ആയിരക്കണക്കിനു വനിതകളായിരുന്നു ഇന്നലെ കോട്ടയം തിരുനക്കര മൈതാനിയിലേക്ക് ഒഴുകിയെത്തിയത്. ജില്ലയിലെ വനിതാസംഘത്തിന്റെ ഏകദേശം എല്ലാ പ്രവര്‍ത്തകരുംതന്നെ സംഗമത്തിനെത്തിയെന്നു സംഘാടകരും സാക്ഷ്യപ്പെടുത്തുന്നു. ഈ ആവേശം സംഗമത്തിനെത്തിയ നേതാക്കളിലും പ്രകടമായിരുന്നു.

ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വേദിയിലെത്തിയപ്പോഴേക്കും ആവേശം ഉച്ചസ്ഥായിലെത്തി. മറ്റു ജില്ലകളിലെ വനിതാസംഗമത്തിനു താന്‍ പോയിരുന്നെങ്കിലും ഇത്രയും വലിയ പങ്കാളിത്തം തിരുനക്കരയില്‍ മാത്രമേ കാണാനായുള്ളൂവെന്നു വെള്ളാപ്പള്ളി പറഞ്ഞു. മഞ്ഞയുമുടുത്തു വരാന്‍ ഈഴവ സ്ത്രീകള്‍ മടിച്ചിരുന്നത് പണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ മഞ്ഞയമുടുത്തു നടന്നുവരുമ്പോള്‍ ഈഴവസ്ത്രീയാണോയെന്ന് ആരെങ്കിലും ചോദിച്ചാല്‍ അതെയെന്ന് ഉത്തരം പറയില്ലേയെന്നു വേദിക്കരികില്‍നിന്ന സ്ത്രീയോടു അദ്ദേഹം ചോദിച്ചപ്പോള്‍ പറയുമെന്ന ഉത്തരവും ഉടനടി വന്നു.

മൂന്നു മണിക്കു വനിതാസംഗമം തുടങ്ങുമെന്നാണു അറിയിച്ചിരുന്നതെങ്കിലും ചടങ്ങ് തുടങ്ങിയപ്പോള്‍ ഒരു മണിക്കൂറിലധികം വൈകി. എന്നാല്‍ ഇതു കടുത്ത ചൂടിനെ അവഗണിച്ചെത്തിയ കുട്ടികളും പ്രയാമായവരുമുള്‍പ്പെടയുള്ള സ്ത്രീകളുടെ ആവേശം ഒട്ടും ചോര്‍ത്തിയില്ല. സംഗമത്തിനെത്തിയവരെല്ലാം തന്നെ ചൂടിനെ പ്രതിരോധിക്കാന്‍ കയ്യില്‍ കിട്ടിയ നോട്ടീസുകള്‍ വീശിക്കൊണ്ടു കസേരകളിലിരിക്കുന്നത് കൗതുകം ജനിപ്പിക്കുന്ന കാഴ്്ചയായിരുന്നു. സംഘാടകരുടെ പ്രത്യേക നിര്‍ദേശപ്രകാരം സെറ്റ് സാരിയും മഞ്ഞ ബ്ലൗസും അണിഞ്ഞാണു എല്ലാവരും സമ്മേളനത്തിനെത്തിയത്. മൈതാനം നിറഞ്ഞപ്പോള്‍ പുറത്ത് വിവിധയിടങ്ങളില്‍നിന്നു സംഗമം വീക്ഷിക്കുന്നവരെയും കാണാമായിരുന്നു. കുട്ടികള്‍ ആലപിച്ച ശ്രീനാരായണ ഗുരുവിന്റെ ദൈവ ദശകത്തോടെയായിരുന്നു സംഗമത്തിന്റെ തുടക്കം.

എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശന്‍ ഭദ്രദീപ പ്രകാശനം നടത്തി. എസ്എന്‍ഡിപി യോഗം വനിതാസംഘം പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി അധ്യക്ഷത വഹിച്ചു. എസ്എന്‍ഡിപി യോഗം പ്രസിഡന്റ് എം.എന്‍. സോമന്‍, വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, വനിതാസംഘം സെക്രട്ടറി അഡ്വ. സംഗീതാ വിശ്വനാഥന്‍, എസ്എന്‍ഡിപി യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയക്കണ്ടി, എസ്എന്‍ഡിപി യോഗം കോട്ടയം യൂണിറ്റ് പ്രസിഡന്റ് എ.ജി. തങ്കപ്പന്‍ തുടങ്ങിയവര്‍ വനിതാസംഗമത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

India

ബിജെപിയെ എതിര്‍ത്തിരുന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്കോ?

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

Mollywood

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

India

മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ ബ്രിട്ടാസിന് എന്തിനാണ് ആശങ്ക ; പാസ്റ്റർമാർക്കായി കരഞ്ഞ് അമിത് ഷായ്‌ക്ക് കത്തെഴുതിയത് എന്തിന് ?

പുതിയ വാര്‍ത്തകള്‍

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.