Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

മലയോര മേഖലയെ അപകടത്തിലാക്കി അനധികൃത മണ്ണെടുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2014, 09:55 pm IST
inKottayam

എരുമേലി: കുന്നുകളാല്‍ സമ്പന്നമായ മലയോര മേഖലയുടെ നിലനില്‍പ്പിനെ അപകടത്തിലാക്കി മണ്ണ്മാഫിയയുടെ മണ്ണെടുപ്പ്. എരുമേലി ഗ്രാമപഞ്ചായത്തില്‍ മുക്കൂട്ടുതര ടൗണിനു സമീപമാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കുന്നുകള്‍ ഇടിച്ചുനിരത്തി നൂറുകണക്കിന് ലോഡ് മണ്ണ് അധികൃതമായി കടത്തുന്നത്.

മലയോര മേഖലയിലെ ജനജീവിതത്തെയും വാഹനയാത്രക്കാരെയും ആശങ്കയിലും ഭീതിയിലുമാക്കിയ അനധികൃത മണ്ണെടുപ്പിന് ഉന്നതാധികാരികളേക്കാള്‍ കൂടുതല്‍ സിപിഎം പാര്‍ട്ടി സഖാവിന്റെ ഒത്താശയാണ് ജനങ്ങളെ ഞെട്ടിച്ചിരിക്കുന്നത്. രാത്രിയില്‍ അനധികൃതമായി കടത്തുന്ന ഓരോ ലോഡിനും 200 രൂപയ്‌ക്കു മുകളില്‍ പടി വാങ്ങുന്ന ബ്രാഞ്ചുകമ്മറ്റി നേതാവിന്റെ സ്വാധീനത്തിനെതിരെ അണികളിലും പ്രതിഷേധമുയര്‍ന്നിരിക്കുകയാണ്.

എന്നാല്‍ പാര്‍ട്ടി സഖാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ കഴിയാതെ നട്ടംതിരിയുന്ന നേതാക്കളുടെ മൗനത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും അണികളും നാട്ടുകാരും ഒന്നടങ്കം പറയുന്നു. മുക്കൂട്ടുതറയില്‍ നിന്നും കടത്തുന്ന അനധികൃത മണ്ണ് പത്തനംതിട്ട ജില്ലയിലേക്കും ജില്ലയ്‌ക്കു പുറത്തേക്കുമാണ് കൊണ്ടുപോകുന്നത്. മണ്ണെടുപ്പിനായി റോഡരികില്‍ കിടക്കുന്ന ടിപ്പര്‍ലോറികളാണ് മേഖലയിലെ വാഹനാപകടങ്ങള്‍ക്ക് കൂടുതലും വഴിയൊരുക്കുന്നതെന്നും ആരോപണവുമുണ്ട്.

കഴിഞ്ഞദിവസം മുട്ടപ്പള്ളിയില്‍ നിന്നും പുലര്‍ച്ചെ ജോലിക്കുപോയ ഗൃഹനാഥന് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പറിനു പിന്നിലിടിച്ച് സാരമായി പരിക്കേറ്റുന്നു. പാര്‍ട്ടി സഖാവിന്റെ നേതൃത്വത്തില്‍ നടക്കുന്ന മണ്ണെടുപ്പിനെതിരെ ബന്ധപ്പെട്ട ഉന്നതാധികാരികഗളാരും നടപടിയെടുക്കാത്തതും ജനകീയ പ്രതിഷേധത്തിനു വഴിയൊരുക്കിയിരിക്കുകയാണ്.

പരാതിക്കാരെയും പ്രതിഷേധക്കാരെയും പണംകൊടുത്തും ഭീഷണിപ്പെടുത്തിയും അടിച്ചൊതുക്കുന്ന പാര്‍ട്ടി സഖാവിന്റെ ചട്ടുകമായി ഉദ്യോഗസ്ഥര്‍ മാറിയെന്നും നാട്ടുകാര്‍ പറയുന്നു. സന്ധ്യ കഴിഞ്ഞാല്‍ മുക്കൂട്ടുതറയില്‍ മരണക്കെണിയൊരുക്കിക്കൊണ്ട് ടിപ്പറുകളുടെ ചീറിപ്പായുന്ന ശബ്ദം മാത്രമാണ് കേള്‍ ക്കാന്‍ കഴിയുക. കഴിഞ്ഞ കുറേ ദിവസങ്ങളായി തുടരുന്ന അനധികൃത മണ്ണെടുപ്പില്‍ ഒരു ലോഡു പോലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുകയോ തടയുകയോ ചെയ്തിട്ടില്ലെന്നതും അവിശുദ്ധ കൂട്ടുകെട്ടിന് ഉദാഹരണമാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

മുക്കൂട്ടുതറ ടൗണിനോട് ചേര്‍ന്ന സ്ഥലം ഏതാണ്ട് ഇടിച്ചുനിരത്തിയ അവസ്ഥയിലായിരിക്കുകയാണ്. ആയിരക്കണക്കിന് ലോഡ് മണ്ണാണ് അനധികൃതമായി കടത്തിയിരിക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. പട്ടിണിപ്പാവങ്ങളായ സാധാരണക്കാരന്‍ വീടു വയ്‌ക്കാന്‍ മണ്ണ് എടുത്താല്‍ നിയമത്തിന്റെ നൂലാമാലകളില്‍ ചുറ്റിക്കറക്കി നട്ടംതിരിക്കുന്ന ഉദ്യോഗസ്ഥലോബി വന്‍കിട മണ്ണുമാഫിയകളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും പരാതിയുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹികലാപത്തിനിടയില്‍ വ്യാജമാധ്യമപ്രവര്‍ത്തകയായ ഇടത് വിദ്യാര്‍ത്ഥിയെ പിടികൂടി യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകര്‍- വീഡിയോ കാണാം

Kerala

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2 ശതമാനം ഡി എ / ഡി ആര്‍

Kerala

അനുമോളെ കെണിയിലാക്കി കൊണ്ടുപോയ അബ്ദുള്‍ സമദ് സ്ഥിരം ക്രിമിനല്‍; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

New Release

പുതുമുഖം വാമികയും റോഷൻ ചന്ദ്രയും ഒന്നിക്കുന്ന ആക്ഷൻ റിവഞ്ച് ത്രില്ലർ: ‘പ്രഹരം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്സായി

Kerala

കാസര്‍കോട് സിപിഎമ്മില്‍ പൊട്ടിത്തെറി: കോടിയേരിയുടെ വിശ്വസ്തന്‍ എം രാഘവന്‍ പാര്‍ട്ടി വിട്ടു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കരള്‍ നല്‍കി ജീവൻ രക്ഷിച്ചത് ഭര്‍ത്താവ്: അദ്ദേഹത്തെ ചതിച്ച് അനുമോള്‍; അബ്ദുല്‍ സമദിന്റെ കെണിയില്‍ കുടുങ്ങി, ഒടുവിൽ കണ്ടെത്തിയത് പാലക്കാട്ട് നിന്ന്

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, മുഖ്യമന്ത്രി എത്തി, അപ്പം, അരവണ തുടങ്ങിയവയ്‌ക്ക് ക്ഷാമം ഉണ്ടാകില്ല

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജിത് ദീപ്കെ തീര്‍ന്നു; ഇനി കലാപത്തില്‍ പങ്കെടുക്കാനാവില്ല;. ഒരു വര്‍ഷം സമാധാനം തകര്‍ത്താല്‍ ജയിലില്‍ കിടക്കാം

വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ച് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്

തിരുവനന്തപുരത്ത് ആദ്യ ലൂപ്പസ് ക്ലിനിക്കുമായി റൂമകെയർ

ദേവയുടെ കണ്ണീരിന് ഉത്തരം കിട്ടിയപ്പോൾ;ആദ്യ സിനിമയ്‌ക്ക് ലഭിച്ചത് 50 പൈസ

‘യുവാക്കളെ രാഷ്‌ട്രസ്‌നേഹത്തിന്റെയും സ്വഭാവശുദ്ധിയുടെയും പാതയിലേക്ക് നയിക്കണം’; സ്ത്രീസമൂഹത്തോട് ശാന്തക്ക

ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി; പോലീസ് നിരത്തുന്നത് അര്‍ത്ഥശൂന്യമായ വാദങ്ങള്‍

അഭിജിത് ദിപ്‌കെയ്‌ക്ക് കർശന ഉപാധികളോടെ ജാമ്യം; സമാധാനബോണ്ടിൽ ഒപ്പിടണം

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: സുഹൈല്‍ സജീവിനും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.