Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

കാഞ്ഞിരപ്പള്ളിയില്‍ കഞ്ചാവ് വില്‍പ്പന തകൃതി; പരിശോധനകള്‍ പേരിനുപോലുമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2014, 09:47 pm IST
inKottayam

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പളളിയിലും പരിസര പ്രദേശങ്ങളിലും കഞ്ചാവു വില്‍പ്പന വര്‍ദ്ധിക്കുന്നു. ബസ് സ്റ്റാന്‍ഡിനുള്ളിലും സമീപ പ്രദേശങ്ങളിലുമെല്ലാം ഒരു സംഘം തന്നെ ഇതിനായി സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സൂചന. ഈ സംഘം സംശയം തോന്നാത്ത വിധമാണ് ഉപയോക്താക്കളില്‍ കഞ്ചാവ് വിതരണം നടത്തുന്നത്. അന്യ സംസ്ഥാന തൊഴിലാളികള്‍ മുതല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ വരെയാണ് പ്രദേശത്ത് കഞ്ചാവിന്റെ സ്ഥിരം ഉപഭോക്താക്കള്‍. മുണ്ടക്കയത്ത് നിന്നും കഞ്ചാവുമായി എത്തുന്ന കോരുത്തോട് സ്വദേശിയാണ് സ്റ്റാന്‍ഡിലെ കഞ്ചാവിന്റെ മൊത്തവിതരണക്കാരന്‍. സ്റ്റാന്‍ഡിനുള്ളിലും പരിസര പ്രദേശങ്ങളിലുമായി കാത്തുനില്‍ക്കുന്ന വില്‍പന സംഘങ്ങള്‍ക്കാണ് ഇയാള്‍ കഞ്ചാവ് പൊതികള്‍ കൈമാറുന്നത്.

കാഞ്ഞിരപ്പള്ളി, തമ്പലക്കാട്, പഴയിടം, മാനിടംകുഴി സ്വദേശികളായ ഇവര്‍ സ്ഥിരം ഉപയോക്താക്കള്‍ക്കു കഞ്ചാവ് കൃത്യമായി എത്തിച്ചു കൊടുക്കും. 100 രൂപ മുതല്‍ 200 രൂപ വരെയാണ്് കഞ്ചാവിന്റെ വില. ഇവ ചെറുപൊതികളിലാക്കിയാണ് ആവശ്യക്കാര്‍ക്ക് എത്തിക്കുന്നത്. അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് കഞ്ചാവ് നല്‍കുമ്പോള്‍ വില ഇതിലും വര്‍ദ്ധിക്കും. കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡിലെ സ്ഥിരം പോക്കറ്റടി സംഘങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് വിതരണക്കാരില്‍ ഭൂരിഭാഗവും. ആഴ്ചകള്‍ക്കുമുമ്പു മാല അപഹരിക്കാനുള്ള ശ്രമത്തിനിടെ സംഘാംഗങ്ങളില്‍ ചിലര്‍ പിടിയിലായതോടെ അതീവ ജാഗ്രത പുലര്‍ത്തിയാണ് ഇപ്പോഴത്തെ കച്ചവടം.

സ്റ്റാന്‍ഡില്‍ എത്തുന്ന ദിവസം കൃത്യമായി മുന്‍കൂട്ടി അറിയിച്ചാണ് വില്‍പന. മൊബൈല്‍ഫോണ്‍ വഴി ബന്ധപ്പെടുന്ന ആവശ്യക്കാര്‍ക്ക് സ്റ്റാന്‍ഡില്‍ എത്തുന്ന ദിവസവും സമയവും കൃത്യമായി അറിയിക്കും. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വെള്ളി, ശനി ദിവസങ്ങളില്‍ പ്രത്യേക വില്‍പനയുമുണ്ട്.പോലീസിന്റെ സാന്നിധ്യം കണ്ടാല്‍ സ്ഥലത്ത് നിന്നും കൃത്യമായി മുങ്ങുന്ന ഇവര്‍ സ്റ്റാന്‍ഡിന് സമീപമുള്ള ഇടറോഡുകളിലും ഇടവഴികളിലേക്കും ആവശ്യക്കാരെ എത്തിച്ച് വില്‍പന നടത്തും.

പ്രദേശത്ത് കോളേജ് ഹോസ്റ്റലിലും അല്ലാതെയും താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥി സംഘങ്ങളിലുള്ളവരും കഞ്ചാവ് ലോബിയുടെ പിടിയിലുണ്ട്. മേഖലയിലെ പ്രമുഖ കോളേജുകളിലൊന്നിലെ വിദ്യാര്‍ത്ഥിയില്‍ നിന്നും മാസങ്ങള്‍ക്ക് മുന്‍പ് വന്‍തോതില്‍ കഞ്ചാവ് കണ്ടെത്തിയ സംഭവം ഉണ്ടായെങ്കിലും ഉന്നതതല ഇടപെടലുകളെ തുടര്‍ന്ന് പ്രശ്‌നം ഒതുക്കി തീര്‍ത്തിരുന്നു.

അന്യ സംസ്ഥാന തൊഴിലാളികളില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് ഉള്‍പ്പെടെ യഥേഷ്ടം കഞ്ചാവ് ലഭിക്കുന്ന സാഹചര്യം സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാക്കും. പോലീസിന്റെയും എക്‌സൈസ് ഉദ്യോഗസ്ഥരുടെയും മൂക്കിന് കീഴില്‍ പരസ്യമായി കഞ്ചാവ് വില്‍പന നടത്തുന്ന സംഘങ്ങളെ പിടികൂടാന്‍ അധികൃതര്‍ക്ക് സാധിക്കാത്തത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹികലാപത്തിനിടയില്‍ വ്യാജമാധ്യമപ്രവര്‍ത്തകയായ ഇടത് വിദ്യാര്‍ത്ഥിയെ പിടികൂടി യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകര്‍- വീഡിയോ കാണാം

Kerala

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2 ശതമാനം ഡി എ / ഡി ആര്‍

Kerala

അനുമോളെ കെണിയിലാക്കി കൊണ്ടുപോയ അബ്ദുള്‍ സമദ് സ്ഥിരം ക്രിമിനല്‍; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

New Release

പുതുമുഖം വാമികയും റോഷൻ ചന്ദ്രയും ഒന്നിക്കുന്ന ആക്ഷൻ റിവഞ്ച് ത്രില്ലർ: ‘പ്രഹരം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്സായി

Kerala

കാസര്‍കോട് സിപിഎമ്മില്‍ പൊട്ടിത്തെറി: കോടിയേരിയുടെ വിശ്വസ്തന്‍ എം രാഘവന്‍ പാര്‍ട്ടി വിട്ടു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കരള്‍ നല്‍കി ജീവൻ രക്ഷിച്ചത് ഭര്‍ത്താവ്: അദ്ദേഹത്തെ ചതിച്ച് അനുമോള്‍; അബ്ദുല്‍ സമദിന്റെ കെണിയില്‍ കുടുങ്ങി, ഒടുവിൽ കണ്ടെത്തിയത് പാലക്കാട്ട് നിന്ന്

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, മുഖ്യമന്ത്രി എത്തി, അപ്പം, അരവണ തുടങ്ങിയവയ്‌ക്ക് ക്ഷാമം ഉണ്ടാകില്ല

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജിത് ദീപ്കെ തീര്‍ന്നു; ഇനി കലാപത്തില്‍ പങ്കെടുക്കാനാവില്ല;. ഒരു വര്‍ഷം സമാധാനം തകര്‍ത്താല്‍ ജയിലില്‍ കിടക്കാം

വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ച് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്

തിരുവനന്തപുരത്ത് ആദ്യ ലൂപ്പസ് ക്ലിനിക്കുമായി റൂമകെയർ

ദേവയുടെ കണ്ണീരിന് ഉത്തരം കിട്ടിയപ്പോൾ;ആദ്യ സിനിമയ്‌ക്ക് ലഭിച്ചത് 50 പൈസ

‘യുവാക്കളെ രാഷ്‌ട്രസ്‌നേഹത്തിന്റെയും സ്വഭാവശുദ്ധിയുടെയും പാതയിലേക്ക് നയിക്കണം’; സ്ത്രീസമൂഹത്തോട് ശാന്തക്ക

ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി; പോലീസ് നിരത്തുന്നത് അര്‍ത്ഥശൂന്യമായ വാദങ്ങള്‍

അഭിജിത് ദിപ്‌കെയ്‌ക്ക് കർശന ഉപാധികളോടെ ജാമ്യം; സമാധാനബോണ്ടിൽ ഒപ്പിടണം

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: സുഹൈല്‍ സജീവിനും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.