Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

വായന മുറി: അസ്മിത വീണ്ടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2014, 06:14 pm IST
in Varadyam

അസ്മിത സദാ നിരീക്ഷണത്തിലാണ്‌. തനിക്ക്‌ ചുറ്റുമുള്ള എല്ലാറ്റിനെയും നിരീക്ഷിച്ചിരിക്കെ ചിലപ്പോള്‍ അസ്വസ്ഥയാകും. ചിലപ്പോള്‍ ആഹ്ലാദവദിയാകും. കോപം കൊണ്ട്‌ പൊട്ടിത്തെറിച്ചെന്നുമിരിക്കും. ഏതായാലും അതൊക്കെ അക്ഷരങ്ങളാകുന്നു. കവിതകളാകുന്നു. സംഘര്‍ഷങ്ങളുടെയും വിദ്വേഷത്തിന്റെതുമായ വര്‍ത്തമാന കാലത്തെ അക്ഷരങ്ങളിലൂടെ ആവാഹിച്ചാവിഷ്കരിക്കുമ്പോള്‍ ചുറ്റുപാടുകളോടുള്ള കവയത്രിക്കുള്ളിലെ രോഷവും ദുഃഖവും സ്നേഹാഭിമുഖ്യവുമെല്ലാം പലരുമറിയുന്നു. തന്റെ രണ്ടാമത്തെ കവിതാ സമാഹാരമായ ആകാശഗംഗയും പുറത്തിറക്കിയിരിക്കുകയാണ്‌ ഈ കൊച്ചുമിടുക്കിയിലെ “വലുതാകുന്ന” കവയത്രി.

കോഴിക്കോട്‌ ജില്ലയിലെ പേരാമ്പ്രക്കടുത്ത്‌ ചാലിക്കരയിലെ വന്നാപ്പാടി മീത്തല്‍ മോഹനന്റെയും രമണിയുടെയും മകള്‍ അസ്മിതയുടെ പ്രഥമ കവിതാ സമാഹാരമാണ്‌ കണ്ണാന്തളിപ്പൂക്കള്‍. എരവട്ടൂര്‍ നാരായണവിലാസം എയുപി സ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെയാണ്‌ കണ്ണാന്തളിപ്പൂക്കള്‍ പ്രസിദ്ധീകരിച്ചത്‌. അധ്യാപകരുടെയും പ്രദേശത്തുകാരുടെയും പിന്തുണയും പ്രോത്സാഹനവുമായിരുന്നു. കണ്ണാന്തളിപ്പൂക്കള്‍ക്ക്‌ പിന്നിലെ ‘സുഗന്ധം’. ഇപ്പോള്‍ നൊച്ചാട്‌ ഹയര്‍ സെക്കന്ററി സ്കൂള്‍ ഒമ്പതാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയായ അസ്മിതയുടെ അടുത്ത പുസ്തകം ആകാശഗംഗയും പുറത്തിറങ്ങി.

നിസ്സാരനല്ലേ മനുഷ്യന്‍ എന്ന കവിത മുതല്‍ ബാക്കി വരെ ഇരുപതോളം കവിതകളാണ്‌ ആകാശഗംഗയിലുള്ളത്‌. ആകാശഗംഗയുടെ മുഖമൊഴിയില്‍ അസ്മിത ഇങ്ങനെയെഴുതുന്നു- സ്ഥാനം തെറ്റി ചിതറിക്കിടക്കുന്ന അക്ഷരങ്ങളെ ഞാന്‍ വാക്കുകളും വരികളുമാക്കുകയാണ്‌. കവിതയോ അക്ഷരക്കൂട്ടമോ എന്ന്‌ നിങ്ങള്‍ തീരുമാനിക്കുക…..

നൊച്ചാട്‌ ഹയര്‍ സെക്കന്ററി സ്കൂളാണ്‌ അസ്മിതയുടെ ആകാശഗംഗ പ്രസിദ്ധീകരിച്ചത്‌.

എന്‍. ഹരിദാസ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ 42,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ യുഎഇ; ഇന്ത്യയ്‌ക്ക് എണ്ണയും പാചകവാതകവും ദീര്‍ഘാകാലത്തേക്ക് കിട്ടാനുള്ള സംവിധാനമുണ്ടാക്കി

India

ഇന്ത്യന്‍ റെയില്‍വേയെ അഭിനന്ദിച്ച് ബ്രിട്ടീഷ് ദമ്പതികള്‍, രണ്ട് മാസം പ്രായമുള്ള കുഞ്ഞിനൊപ്പം യാത്ര ചെയ്യാന്‍ ഇന്ത്യയിലെ ട്രെയിനുകള്‍ മികച്ച മാര്‍ഗ്ഗം

India

ഒടുവില്‍ ആ അമേരിക്കന്‍ കടലും നീന്തിക്കടന്ന് അദാനി…രാഹുല്‍ ഗാന്ധി, അദാനിയെ വീഴ്‌ത്താന്‍ നിങ്ങള്‍ക്കാവില്ല…

India

ഇന്ത്യ 114 റഫാല്‍ യുദ്ധവിമാനം വാങ്ങും, ഇതിനുള്ള നിര്‍ദേശാഭ്യര്‍ത്ഥന പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു, മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും മുന്‍പ് നീക്കം

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം
India

യോഗിയെ എതിര്‍ക്കുന്ന ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

പുതിയ വാര്‍ത്തകള്‍

ഭാര്യയെ മര്‍ദ്ദിച്ച പൊലീസുകാരന്‍ പ്രശ്‌ന പരിഹാരത്തിന് എത്തിയ സി പി ഒയെ കുത്തി, സംഭവം തിരുവനന്തപുരത്ത്

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.