Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

എണ്ണക്കട ലേലം അനിശ്ചിതത്വത്തില്‍; ദേവസ്വം ബോര്‍ഡിന് ലക്ഷങ്ങളുടെ നഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2014, 09:48 pm IST
inKottayam

എരുമേലി: ക്ഷേത്രത്തിലെ വഴിപാട് സാമഗ്രികള്‍ മാത്രം വില്‍ക്കുന്നതിനായി ലേലം ചെയ്യാറുള്ള എരുമേലി ക്ഷേത്രത്തിലെ എണ്ണക്കടയുടെ ലേലം അനിശ്ചിതത്വത്തിലായതോടെ ദേവസ്വം ബോര്‍ഡിന് ലക്ഷങ്ങളുടെ നഷ്ടം. കഴിഞ്ഞവര്‍ഷം 9 ലക്ഷത്തിലധികം രൂപയ്‌ക്ക് ലേലം ചെയ്ത എണ്ണക്കടയുടെ പുതിയ ലേലം പത്തുലക്ഷത്തിലധികം രൂപയില്‍ ലേലം ചെയ്യാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചതാണ് ലേല പ്രതിസന്ധിക്കും ലക്ഷങ്ങളുടെ നഷ്ടത്തിനും വഴിയൊരുക്കിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഉന്നതാധികാരികളുടെ ആസൂത്രണമില്ലായ്‌മയും കെടുകാര്യസ്ഥതയും മൂലം ക്ഷേത്രത്തിലെ ജീവനക്കാരാണ് കടുത്ത ദുരിതത്തിലായിരിക്കുന്നത്.

ലേലത്തുക കുറച്ച് ലേലം ചെയ്യണമെന്ന കച്ചവടക്കാരുടെ ആവശ്യം പരിഗണിക്കാന്‍ പോലും ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. ലേലം വിളിക്കാന്‍ പോലും തുക കുറയ്‌ക്കാന്‍ പറ്റില്ലെന്നും വേണമെങ്കില്‍ ബോര്‍ഡ് തീരുമാനിക്കുന്ന എണ്ണക്കട ലേലം പിടിക്കണമെന്ന നിലപാടിലും വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

മുന്‍കാലങ്ങളില്‍ കുറഞ്ഞതുകയ്‌ക്ക് ലേലം തുടങ്ങിയാല്‍ തന്നെ വന്‍തുകയ്‌ക്കാണ് ലേലം പോകുന്നത്. കഴിഞ്ഞവര്‍ഷവും ടെണ്ടര്‍ അയിരുന്നതിനാല്‍ ഒമ്പതുലക്ഷത്തിലധികം രൂപയ്‌ക്ക് ലേലം പോയിരുന്നു. കഴിഞ്ഞവര്‍ഷത്തെ ലേലത്തുകയുടെ പത്തുശതമാനം തുക വര്‍ദ്ധിപ്പിച്ചതാണ് പുതിയ പ്രതിസന്ധിയ്‌ക്ക് കാരണമായത്. ലേലം മുടങ്ങിയതോടെ വഴിപാട് സാമഗ്രികള്‍ വില്‍ക്കാന്‍ ജീവനക്കാര്‍ രംഗത്തെത്തി.

പത്തുമാസം ദേവസ്വം ബോര്‍ഡിന്റെ നിലവിലുള്ള കെട്ടിടത്തിലും ശബരിമല സീസണില്‍ സമീപത്തായി താത്കാലിക കടയിലും പ്രവര്‍ത്തിക്കാനാണ് ലേലത്തില്‍ വ്യവസ്ഥയുള്ളത്. എണ്ണക്കട ലേലത്തിനെടുക്കുന്നവര്‍ ശബരിമല സീസണില്‍ വന്‍തുകയ്‌ക്ക് മറിച്ചു ലേലത്തിനു കൊടുക്കുന്നതാണ് ലേല പ്രതിസന്ധിക്കു കാരണമമെന്ന് അധികൃതരും പറയുന്നു. ലേലം മുടങ്ങിയതോടെ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളും ക്ഷേത്രജീവനക്കാരുമാണ് ദുരിതത്തിലായിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, മുഖ്യമന്ത്രി എത്തി, അപ്പം, അരവണ തുടങ്ങിയവയ്‌ക്ക് ക്ഷാമം ഉണ്ടാകില്ല

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
India

അഭിജിത് ദീപ്കെ തീര്‍ന്നു; ഇനി കലാപത്തില്‍ പങ്കെടുക്കാനാവില്ല;. ഒരു വര്‍ഷം സമാധാനം തകര്‍ത്താല്‍ ജയിലില്‍ കിടക്കാം

Kerala

വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ച് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്

Health

തിരുവനന്തപുരത്ത് ആദ്യ ലൂപ്പസ് ക്ലിനിക്കുമായി റൂമകെയർ

Entertainment

ദേവയുടെ കണ്ണീരിന് ഉത്തരം കിട്ടിയപ്പോൾ;ആദ്യ സിനിമയ്‌ക്ക് ലഭിച്ചത് 50 പൈസ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘യുവാക്കളെ രാഷ്‌ട്രസ്‌നേഹത്തിന്റെയും സ്വഭാവശുദ്ധിയുടെയും പാതയിലേക്ക് നയിക്കണം’; സ്ത്രീസമൂഹത്തോട് ശാന്തക്ക

ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി; പോലീസ് നിരത്തുന്നത് അര്‍ത്ഥശൂന്യമായ വാദങ്ങള്‍

അഭിജിത് ദിപ്‌കെയ്‌ക്ക് കർശന ഉപാധികളോടെ ജാമ്യം; സമാധാനബോണ്ടിൽ ഒപ്പിടണം

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: സുഹൈല്‍ സജീവിനും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

പുതിയ ഓഡി ക്യു3 ഇന്ത്യയിൽ അവതരിപ്പിച്ചു; പ്രാരംഭ വില 51.99 ലക്ഷം രൂപ

ദുരൂഹതകളുടെ ചുരുളഴിക്കാൻ ‘ക്രൈം 302’

” വോയിസ് നോട്ട് ” യൂട്യൂബിൽ റിലീസായി.

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

കീർത്തി സുരേഷ് – രാധിക ആപ്തെ – യഷ് രാജ് ഫിലിംസ് ടീം ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ഒക്ടോബർ 30ന്; ടീസർ പുറത്ത്

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.