Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

പുതുപ്പള്ളി പെരുന്നാള്‍ 28 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2014, 09:48 pm IST
inKottayam

കോട്ടയം: പുതുപ്പള്ളിയില്‍ വി. ഗീവറുഗീസ് സഹാദായുടെ ഓര്‍മ്മപെരുനാള്‍ 28 മുതല്‍ മെയ് ഏഴ് വരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 28 ന് കൊടിയേറ്റ്, ഉച്ചകഴിഞ്ഞ് 2 ന് കൊടിമര ഘോഷയാത്ര ആരംഭിക്കും. വൈകിട്ട് 5 ന് നിരണം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത കൊടിയേറ്റ് ചടങ്ങ് നിര്‍വ്വഹിക്കും. പെരുന്നാളിനോടനുബന്ധിച്ച് 29, 30 തീയതികളില്‍ ബാലസമാജം കോട്ടയം യൂണിറ്റ് ക്യാമ്പ് പള്ളിയില്‍ നടക്കും. 29 ന് ചൊവ്വാഴ്ച രാവിലെ കുര്‍ബ്ബാനയ്‌ക്ക്‌ശേഷം 10.30 ന് പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. 30 ന് രാവിലെ 11 ന് നിലയ്‌ക്കല്‍ ഭദ്രാസനാധിപന്‍ ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ സമാപന സന്ദേശം നല്‍കും.

മെയ് ഒന്നിനാണ് വെച്ചൂട്ട് നേര്‍ച്ച സദ്യയ്‌ക്കുള്ള മാങ്ങാ അരിച്ചില്‍ ചടങ്ങ്. മറിയാമ്മ ഉമ്മന്‍ചാണ്ടി രാവിലെ 9 മണിക്ക് മാങ്ങാ അരിച്ചില്‍ ഉദ്ഘാടനം ചെയ്യും. മെയ് ഒന്ന് മുതല്‍ നാല് തീയതികളിലാണ് പുതുപ്പള്ളി കണ്‍വന്‍ഷന്‍. തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത, ജോസഫ് സാമുവല്‍ കറുകയില്‍ കോര്‍ എപ്പിസ്‌കോപ്പാ, ഫാ. മാത്യു ഏബ്രഹാം തലവുര്‍, ഫാ. ഗീവര്‍ഗീസ് വള്ളിക്കാട്ടില്‍ എന്നിവര്‍ ഓരോ ദിവസവും വചന സന്ദേശം നല്‍കും.

മെയ് മൂന്നിന് രാവിലെ 10 മണിക്ക് സമാജത്തിന്റെ ആഭിമുഖ്യത്തില്‍പാറയ്‌ക്കല്‍ അന്നമ്മകുര്യാക്കോസ് മെമ്മോറിയല്‍ ക്വിസ് മത്സരം നടത്തും. ഉച്ചയ്‌ക്ക് 2 ന് എംജിഒസിഎസ്എമ്മിന്റെ ആഭിമുഖ്യത്തില്‍ പാറയ്‌ക്കല്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പാ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിക്ക്‌വേണ്ടി അഖില മലങ്കര സംഗീതമത്സരം നടത്തും. നാലിന് അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാനയ്‌ക്കു ശേഷം ഇടവക ദിനാചരണവും സാംസ്‌കാരിക സമ്മേളനവും നടക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജോസ് കെ. മാണി എം.പി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികലാദേവി, പത്മശ്രീ സി.കെ മേനോന്‍, നടന്‍ ദിലീപ് എന്നിവര്‍ പങ്കെടുക്കും. സമ്മേളനത്തില്‍ നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ പത്മശ്രീ സി.കെ മേനോന് പുതുപ്പളളി പള്ളിയുടെ പ്രത്യേക ഉപഹാരമായ ‘ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ്ജ്’ എന്ന ബഹുമതി ഉമ്മന്‍ചാണ്ടി നല്‍കും.

മെയ് അഞ്ചിനാണ് തീര്‍ത്ഥാടക സംഗമം. വിവിധ പള്ളികളില്‍ നിന്നും കാല്‍നടയായും വാഹനങ്ങളിലും എത്തുന്ന പുതുപ്പള്ളി തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം നല്‍കും. വൈകുന്നേരം 5.30 ന് പുതുപപള്ളി പള്ളിയിലേക്ക് പ്രദക്ഷിണം നടത്തും. 6 ന് രാവിലെ 5 ന് കൊട്ടാരക്കര പുനലൂര്‍ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന മാര്‍ തേവോദോറസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അഞ്ചിന്മേല്‍ കുര്‍ബ്ബാനയ്‌ക്ക് ശേഷം പ്രസിദ്ധമായ പൊന്നിന്‍കുരിശ് ദര്‍ശനത്തിന് ത്രോണോസ്സില്‍ സ്ഥാപിക്കും.

2 നാണ് വിറകിടീല്‍ ചടങ്ങ്. തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയ്‌ക്ക് ശേഷം ഗീവര്‍ഗ്ഗീസ് സഹദാ അനുസ്മരണ പ്രഭാഷണം ഡോ. ജോസഫ് മാര്‍ നിവന്നാസിയോസ് മെത്രാപ്പോലീത്താ നിര്‍വ്വഹിക്കും. രാത്രി എട്ടിനാണ് പുതുപ്പള്ളി കവല ചുറ്റിയുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം. വലിയപെരുന്നാള്‍ ദിവസമായ 7 ന് വെളുപ്പിനെ ഒരു മണിക്ക് വെച്ചൂട്ടിനുള്ള അരിയിടീല്‍ ചടങ്ങ്. 11 മണിക്ക് ചരിത്രപ്രസിദ്ധമായ വെച്ചൂട്ട്‌നേര്‍ച്ച സദ്യയും കുട്ടികള്‍ക്കുള്ള ആദ്യ ചോറൂട്ടും. ഉച്ചകഴിഞ്ഞ് 2 ന് ഇരവിനെല്ലൂര്‍ കവല ചുറ്റിയുള്ള പ്രദക്ഷിണം, 4 ന് നേര്‍ച്ച വിളമ്പ്.

പത്രസമ്മേളനത്തില്‍ വികാരി ഫാ. മാത്യു വര്‍ഗീസ് വലിയ പീടികയില്‍, ലിജോ വര്‍ഗീസ് കളപ്പുരയ്‌ക്കല്‍(കൈക്കാരന്‍), കെ. ജോര്‍ജ് കൊടുവത്ത് (കൈക്കാരന്‍), സെക്രട്ടറി എബി മാത്യു പരവന്‍പറമ്പില്‍, പബ്ലിസിറ്റികണ്‍വീനര്‍മാരായ ഡോ. കുര്യന്‍ പി. തോമസ് പെരിഞ്ചേരില്‍, പി.ടി വര്‍ഗീസ് പറപ്പള്ളില്‍, സജി കുര്യന്‍ പട്ടശ്ശേരിമഠത്തില്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)
Kerala

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

Kerala

മാസപ്പടി കേസില്‍ പിണറായിയെ പിന്തുണച്ചുളള വി ഡി സതീശന്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെ കെ സുധാകരന്‍, ആണുങ്ങളുടെ ഗവണ്‍മെന്റ് ആണെങ്കില്‍ അത് പോലെ പോകണം

Kerala

കിഫ്ബി പൊന്മുട്ടയിട്ടിരുന്ന താറാവെന്ന് മുന്‍ മന്ത്രി വി എന്‍ വാസവന്‍, മുട്ട കിട്ടിയത് ആര്‍ക്കെന്ന ചോദ്യം ബാക്കി

Kerala

വിവാഹ വാഗ്ദാനം നല്‍കി വനിതകളില്‍ നിന്നും പണം തട്ടുന്ന വിരുതന്‍ മലപ്പുറത്ത് പിടിയിലായി

Business

‘നൊ ആഡഡ് ഷുഗര്‍’ കോടതി കയറി, ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഉത്തരവിന് സ്‌റ്റേ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കൂറകൾ നാട് കുട്ടിച്ചോറാക്കും , ഇത്തരം വിഘടന വാദങ്ങളെ അടിച്ചൊതുക്കണം ; ഇല്ലെങ്കിൽ ഇന്ത്യ പിന്നെ ഇല്ല ;  ആരിഫ് ഹുസൈൻ തെരുവത്ത് 

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

സ്ത്രീകള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് വിദ്യാർത്ഥി ; എങ്കിൽ JNU ലെ പീഡനത്തെ പറ്റി പറയൂവെന്ന് റിപ്പോർട്ടർ ; മറുപടി ‘ മോദി മീഡിയ ഗോ ബാക്ക് ‘

കോവിഡ് ലോകത്തെ തളർത്തിയപ്പോഴും കുതിപ്പ്! സാമ്പത്തിക വളർച്ചയിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക്

ദല്‍ഹി കലാപക്കേസ് പ്രതി നടാഷ നര്‍വാളിന് യുകെയ്‌ക്ക് യാത്രാനുമതി, യുഎപിഎ ബാധകമല്ലെന്ന് ഹൈക്കോടതി

ദേവസ്വം ബോര്‍ഡിന്‌റെ നീക്കം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനെന്ന് ഭരണാനുകൂല സംഘടന, ലക്ഷ്യം ജയകുമാറോ?

2018ലെ മാനനഷ്ടക്കേസ്: പാറ്റ സമരത്തിൽ പങ്കെടുക്കാനെത്തിയ ധ്രുവ് റാഠിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.