Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

സ്വര്‍ഗ്ഗീയ വിരുന്നിനെതിരെ സമരം ശക്തമാകുന്നു ആറന്മുള മാതൃകയില്‍ സമരം തുടങ്ങുമെന്ന് ഹിന്ദു സംഘടനകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2014, 09:01 pm IST
inKottayam

കോട്ടയം: കോട്ടയം നാഗമ്പടത്ത് പ്രവര്‍ത്തിക്കുന്ന അനധികൃത സുവിശേഷ കേന്ദ്രത്തിന് മന്ദിരം നിര്‍മ്മിക്കുന്നതിനുള്ള അനുമതി നല്‍കുവാനുള്ള ജില്ലാ കളക്ടറുടെ നീക്കത്തിനെതിരെ ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം ശക്തമാകുന്നു. നിയമങ്ങള്‍ കാറ്റില്‍ പറത്തി എന്‍ഒസി നല്‍കുന്നതിനുള്ള നീക്കത്തിനെതിരെ വിവിധ സമുദായിക സംഘടനാ നേതാക്കളെ സംഘടിപ്പിച്ച് കളക്ടറേറ്റ് പടിക്കല്‍ ഹിന്ദു ഐക്യവേദി നടത്തിയ ധര്‍ണ്ണയിലാണ് പ്രക്ഷോഭം ശക്തമാക്കുമെന്ന് അറിയിച്ചത്.

പൊതുജന താല്‍പ്പര്യങ്ങള്‍ മറികടന്ന് അനുമതി നല്‍കാനുള്ള നടപടിയുമായി മുന്നോട്ടു പോയാല്‍ നാഗമ്പടത്തെ സ്വര്‍ഗ്ഗീയ വിരുന്ന് കേന്ദ്രത്തിനു മുന്നില്‍ കുടില്‍ കെട്ടി സമരം ചെയ്യുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. ഉന്നത ഉദ്യോസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും പണം നല്‍കി സ്വാധീനം ചെലുത്തിയാണ് സുവിശേഷ നടത്തിപ്പുകാരന്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിനുള്ള അനുമതി തേടുന്നതെന്ന് ഹിന്ദു ഐക്യവേദി ഭാരവാഹികള്‍ ആരോപിച്ചു. ആറു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സുവിശേഷ കേന്ദ്രത്തില്‍ നാടിന്റെ സംസ്‌ക്കാരത്തെ തകര്‍ക്കുന്ന പ്രക്രിയയാണ് നടക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിന്റ് കെ. എന്‍. രവീന്ദ്രനാഥ് സമാപന പ്രസംഗത്തില്‍ പറഞ്ഞു. പണത്തിന്റെ സ്വാധീനത്തില്‍ സ്വര്‍ഗ്ഗീയ വിരുന്നിന് അനുമതി നല്‍കാനുള്ള നീക്കത്തെ ശക്തമായി തന്നെ എതിര്‍ക്കുമെന്നും ഇതിനു കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ സംസ്ഥാന വൈസ് പ്രസിഡന്റ് പി. എസ്. പ്രസാദ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് തമ്പി പട്ടശ്ശേരില്‍ അധ്യക്ഷത വഹിച്ചു. ആര്‍. എസ്എസ് സഹ പ്രാന്തകാര്യവാഹ് അഡ്വ. എന്‍. ശങ്കര്‍ റാം, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എം. വി. ഉണ്ണികൃഷ്ണന്‍, ഭാരതീയ വേലന്‍ സൊസൈറ്റി മുന്‍ സംസ്ഥാന പ്രസിഡന്റ് പി. ആര്‍. ശിവരാജന്‍, ഓള്‍ ഇന്ത്യ വീരശൈവ മഹാസഭ ജില്ലാ സെക്രട്ടറി അനീഷ് എന്‍. പിള്ള, ബി. ജെ. പി. കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് സി. എന്‍. സുഭാഷ്, പണ്ഡിതര്‍ മഹാജനസഭ സംസ്ഥാന വൈസ് പ്രസിഡന്റ് അംബികാ തമ്പി, കേരള ഹിന്ദു പരവര്‍ ആന്റ് ഭരതര്‍ സര്‍വ്വീസ് സൊസൈറ്റി മഹിളാ സമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി ശാന്തമ്മ കേശവന്‍, തപസ്യ സംസ്ഥാന സമിതിയംഗം കുമ്മനം രവീന്ദ്രനാഥ്, ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ സംഘടനാ സെക്രട്ടറി എ. ടി. തുളസീധരന്‍, ജില്ലാ സെക്രട്ടറി പി. കെ. ചന്ദ്രന്‍, കോട്ടയം താലൂക്ക് ജനറല്‍ സെക്രട്ടറി മധു കാരാപ്പുഴ, തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ ഭാരവാഹികളായ കെ. ജി. ശ്രീകാന്ത്, ടി. എസ് ശ്രീകുമാര്‍, ആര്‍. ഹരിലാല്‍, ആശാ അജികുമാര്‍, പി. പി. രണരാജന്‍, ആര്‍. എസ്. എസ് ജില്ലാ പ്രചാര്‍ പ്രമുഖ് ആര്‍. സാനു, താലൂക്ക് കാര്യവാഹ് എസ്. ഹരികുമാര്‍, രാംപ്രകാശ്, ടി. ആര്‍. ഗിരീഷ് കുമാര്‍, അജീഷ് അരവിന്ദ്, ജിഗി, ഹിന്ദു ഐക്യവേദി താലൂക്ക് ഭാരവാഹികളായ സി. ആര്‍. ശ്യാം, സി. എന്‍. അനില്‍കുമാര്‍, കെ. കെ. ശശി, കെ. ഹരിദാസ്, പി. പി. വിജയകുമാര്‍, വി. പി. പ്രകാശ്, കെ. സുരേഷ്‌കുമാര്‍, സുമേഷ് വി. എസ്, സുരേഷ് കാരാപ്പുഴ, അനില്‍ കോയിക്കല്‍, പ്രകാശ് കൊല്ലാട്, ലെനിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘യുവാക്കളെ രാഷ്‌ട്രസ്‌നേഹത്തിന്റെയും സ്വഭാവശുദ്ധിയുടെയും പാതയിലേക്ക് നയിക്കണം’; സ്ത്രീസമൂഹത്തോട് ശാന്തക്ക

India

ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി; പോലീസ് നിരത്തുന്നത് അര്‍ത്ഥശൂന്യമായ വാദങ്ങള്‍

India

അഭിജിത് ദിപ്‌കെയ്‌ക്ക് കർശന ഉപാധികളോടെ ജാമ്യം; സമാധാനബോണ്ടിൽ ഒപ്പിടണം

Kerala

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: സുഹൈല്‍ സജീവിനും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

Automobile

പുതിയ ഓഡി ക്യു3 ഇന്ത്യയിൽ അവതരിപ്പിച്ചു; പ്രാരംഭ വില 51.99 ലക്ഷം രൂപ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ദുരൂഹതകളുടെ ചുരുളഴിക്കാൻ ‘ക്രൈം 302’

” വോയിസ് നോട്ട് ” യൂട്യൂബിൽ റിലീസായി.

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

കീർത്തി സുരേഷ് – രാധിക ആപ്തെ – യഷ് രാജ് ഫിലിംസ് ടീം ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ഒക്ടോബർ 30ന്; ടീസർ പുറത്ത്

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

സൈനുൽ ആബിദ് വധക്കേസ്: പ്രതിചേർക്കപ്പെട്ടവർ നിരപരാധികൾ; 21 ആർഎസ്എസ് പ്രവർത്തകരെയും വെറുതെവിട്ട് കോടതി

ശബരിമല തീർഥാടനം: കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിഗണനയിൽ; റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.