Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കറുകച്ചാല്‍ – നെടുംകുന്നം മേഖലകളില്‍ വ്യാപക മണ്ണുഖനനത്തിനു നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2014, 09:59 pm IST
in Kottayam

കറുകച്ചാല്‍: മാടപ്പള്ളിമേഖലയിലെ കുന്നുകള്‍ ഓരോന്നായി ഇടിച്ചു നിരപ്പാക്കി മണ്ണുകടത്തി കഴിഞ്ഞതോടെ കറുകച്ചാല്‍-നെടുംകുന്നം മേഖലകളില്‍ മണ്ണു മാഫിയ പിടിമുറുക്കി. മാടപ്പളളി പഞ്ചായത്തില വെങ്കോട്ട, ഈയ്യാലി, കൊരണ്ടിത്താനം, പൊറുമ്പുകുളം, കുറുമ്പനാടം, കരിങ്കണ്ടം, ഇടപ്പളളി പരപ്പൊഴിഞ്ഞ, പാലമറ്റം, മുതലപ്രാ തുടങ്ങിയ പ്രദേശങ്ങളിലെ കുന്നുകളെല്ലാം മണ്ണെടുത്തു നിരപ്പാക്കി. ഇതിനുപിന്നാലെയാണ് അടുത്ത പ്രദേശം നിരപ്പാക്കാനുളള നീക്കം ശക്തമായത്. ഏതാനും വര്‍ഷം മുമ്പ് നെടുംകുന്നത്തെ മാന്തുരുത്തിക്കടുത്തുളള ആഴാംചിറയില്‍ കുന്നിടിച്ചു മണ്ണെടുക്കാനുളള നീക്കം നാട്ടുകാരുടെ ശക്തമായ എതിര്‍പ്പിനെതുടര്‍ന്ന് നിര്‍ത്തിവയ്‌ക്കുകയായിരുന്നു. ഇതുപോലെ കറുകച്ചാല്‍ പഞ്ചായത്തിലെ കൂത്രപ്പളളിക്കടുത്ത് തുരുത്തിക്കാടു പ്രദേശത്തെ മണ്ണെടുക്കാനുളള നീക്കവും പൊളിഞ്ഞു. പ്രദേശവാസികളുടെ പ്രക്ഷോഭം മൂലം കറുകച്ചാല്‍ മേഖലയില്‍ മണ്ണെടുപ്പ് നടന്നില്ല. ഇപ്പോള്‍ അതല്ല. മണ്ണെടുപ്പു വ്യാപകമാവുകയാണ്. സമരം ചെയ്യുന്നവരേയും ചോദ്യം ചെയ്യുന്നവരെയും മണ്ണുമാഫിയ ഭീഷണിപ്പെടുത്തുകയാണ്. ഇവര്‍ക്കെതിരെ പ്രതികരിക്കാന്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടികളും തയ്യാറാകുന്നില്ല. സ്ഥലം വാങ്ങിയതിനു ശേഷം അഞ്ചേ പത്തോ സെന്റു സ്ഥലം വീടുവയ്‌ക്കാനെന്ന പേരില്‍ അനുമതി വാങ്ങി ആ പ്രദേശത്ത് രാത്രിയിലും പകലുമായി മണ്ണെടുത്തു നിരപ്പാക്കും. ഏക്കറുകളോളം മണ്ണെടുത്തു മാറ്റിയാലും റവന്യു വകുപ്പോ മെനിംഗ് ആന്റ് ജിയോളജി വകുപ്പോ ഈ വഴിക്കു വരാറില്ല. സാധാരണ മണ്ണെടുക്കണമെങ്കില്‍ ഇത്രി ദിവസത്തേയ്‌ക്ക് മണ്ണെടുക്കാനാണ് അനുമതി. എന്നാല്‍ ഇതുപയോഗിച്ച് മാസങ്ങളോളം മണ്ണെടുക്കും. ഇവയൊന്നും ഉത്തരവാദപ്പെട്ടവര്‍ ചോദിക്കാറില്ല. കറുകച്ചാല്‍ – നെടുംങ്കുന്നം പ്രദേശത്തെ ചമ്പക്കര, ആശ്രമംപടി, കൊച്ചുപറമ്പ്, മാമുണ്ട, നെത്തല്ലൂര്‍, മാന്തുരുത്തി എന്നിവിടങ്ങളില്‍ മണ്ണെടുത്തു കഴിഞ്ഞു. ഇപ്പോള്‍ കൂടുതല്‍ പ്രദേശത്തു മണ്ണെടുക്കാനുളള നീക്കവും തുടങ്ങി. ഇതിനു സഹായമായി പ്രാദേശിക രാഷ്‌ട്രീയക്കാരും രംഗത്തുണ്ട്. ഈയിടെ വെട്ടിക്കാവുങ്കല്‍ ക്ഷേത്രത്തിനടുത്ത് കുന്നിടിച്ചു നിരപ്പാക്കി കഴിഞ്ഞു. പ്രകൃതിയെ തകര്‍ക്കുന്ന രീതിയില്‍ മണ്ണെടുത്താല്‍ കുടിവെളളത്തിനായി നെട്ടോട്ടം ഓടേണ്ടി വരും. ഇപ്പോള്‍ തന്നെ കുന്നിടിച്ചു മാറ്റിയ പ്രദേശങ്ങള്‍ രൂക്ഷമായ കുടിവെളളക്ഷാമത്തിലാണ്. വര്‍ഷങ്ങളോളം മണ്ണെടുത്തു മാറ്റിയ മാടപ്പളളി മേഖലയില്‍ മുമ്പെന്നത്തെക്കാളും കുടിവെളളക്ഷാമം രൂക്ഷമാണ്. ഇത്തരത്തില്‍ കറുകച്ചാല്‍ നെടുംങ്കുന്നം മേഖലകളില്‍ കുടിവെളളക്ഷാമം ഉണ്ടാകാതിരിക്കാന്‍ കുന്നിടിച്ചുളള മണ്ണെടുപ്പു തടയേണ്ടതാണ്. ആലപ്പുഴ ജില്ലയിലെ ഭൂമാഫികകളാണ് ഈ പ്രദേശങ്ങളില്‍ ഭൂമി വാങ്ങിക്കൂട്ടി മണ്ണെടുക്കാനുളള നീക്കം നടത്തുന്നത്. ഇവര്‍ എന്തു വിലകൊടുത്തും ഭൂമി വാങ്ങും. ആലപ്പുഴ ജില്ലയിലെ പാടങ്ങള്‍ നികത്താനാണ് അധികവും മണ്ണുകൊണ്ടുപോകുന്നത്. പൊതുമരാമത്തു വകുപ്പിന്റെ പണിക്കാണെന്നുളള ബോര്‍ഡുവച്ചാണ് ടിപ്പറുകളില്‍ മണ്ണു കടത്തുന്നത്. എന്നാല്‍ കൂടുതലും പാടം നികത്താന്‍ സ്വകാര്യ വ്യക്തിക്കാണ് നല്‍കുന്നത്. ഇതൊന്നും അധികൃതര്‍ പരിശോധിക്കാറില്ല. ഇതുകൊണ്ടൊക്കെ മേഖലകളിലെ കുന്നുകള്‍ ഓരോന്നായി ഇല്ലാതാകും. അതോടൊപ്പം കുടിവെളളവും മുട്ടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

India

മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ ബ്രിട്ടാസിന് എന്തിനാണ് ആശങ്ക ; പാസ്റ്റർമാർക്കായി കരഞ്ഞ് അമിത് ഷായ്‌ക്ക് കത്തെഴുതിയത് എന്തിന് ?

Kerala

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

Kerala

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

Kerala

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.