Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഐക്യ ട്രേഡ് യൂണിയന്‍ സമരം തുടരുന്നു: ലോറിയില്‍ തടികയറ്റാനുള്ള ശ്രമം തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2014, 09:54 pm IST
in Kottayam

എരുമേലി: തടിവെട്ട് മേഖലയില്‍ വെരിഫിക്കേഷന്‍ നടത്തണമെന്നാവശ്യപ്പെട്ട് ഐക്യ ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ സമരം നടക്കുന്നതിനിടെ ലോറിയില്‍ തടികയറ്റാനുള്ള ചില യൂണിയനുകളുടെ ശ്രമം ഐക്യട്രേഡ് യൂണിയന്‍ സമരക്കാര്‍ തടഞ്ഞു. ഇന്നലെ രാവിലെ 11 മണിയോടെ എരുമലിയില്‍ സിഐടിയുവിന്റെ നേതൃത്വത്തിലുള്ള യൂണിയനനുകലികളാണ് തടി കയറ്റാന്‍ നീക്കമാരംഭിച്ചത്. എന്നാല്‍ സംഭവം അറിഞ്ഞെത്തിയ സമരക്കാര്‍ ലോറിയില്‍ തടി കയറ്റുന്നത് തടയുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി ഇരുകൂട്ടരുമായി നടന്ന ചര്‍ച്ചയില്‍ ലോറിയില്‍ കയറ്റിയ തടി മാത്രം കൊണ്ടുപോകാന്‍ തീരുമാനിക്കുകയും നാളെ ലേബര്‍ ഓഫീസില്‍ നടക്കുന്ന വെരിഫിക്കേഷന്‍ നടപടിയില്‍ സഹകരിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. മൂന്നു വര്‍ഷത്തിലൊരിക്കല്‍ വെരിഫിക്കേ,ന്‍ നടത്തണമെന്ന നിയമവ്യവസ്ഥ കാറ്റില്‍പ്പറത്തി കഴിഞ്ഞ എട്ടുവര്‍ഷമായി വെരിഫിക്കേഷന്‍ നടത്താതിരിക്കുന്നതിനെതിരെയാണ് ഐക്യട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ എരുമേലിയില്‍ സമരം നടന്നുവരുന്നത്.

വെരിഫിക്കേഷന്‍ നടക്കാനുള്ള നടപടികളോരോന്നും സാങ്കേതിക കാരണങ്ങള്‍ നിരത്തി അട്ടിമറിക്കാനാണ് പല യൂണിയനുകളും ശ്രമിച്ചതെന്നും ഐക്യട്രേഡ് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. ടിമ്പര്‍ മേഖലയില്‍ വെരിഫിക്കേഷന്‍ അടിയന്തരമായി നടത്തണമെന്ന് എരുമേലിയില്‍ ഐക്യട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ നടന്ന സമ്മേളനത്തില്‍ ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് പറഞ്ഞു. സമരസമിതി ചെയര്‍മാന്‍ നാസര്‍ പനച്ചി അദ്ധ്യക്ഷത വഹിച്ചു. വിവിധ യൂണിയന്‍ നേതാക്കളായ ജോസ് പുത്തേട്ട്, വര്‍ഗ്ഗീസ് മത്തായി, ജേക്കബ് മാത്യു, സി.ജി. സദാനന്ദന്‍, പ്രകാശ് പുളിക്കന്‍, കെ.സി. കുര്യന്‍, സി.ആര്‍. ദാമോദരന്‍, അജിത് കടക്കയം, അക്ബര്‍ പള്ളിവീട്ടില്‍ എന്നിവര്‍ സംസാരിച്ചു.

സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രകടനത്തിന് പി.കെ. വിശ്വംഭരന്‍, പി.എന്‍. സോമന്‍, ടി.ആര്‍. രാജന്‍, എം.കെ. ഗോപി എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

Kerala

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

India

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

India

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

പുതിയ വാര്‍ത്തകള്‍

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.