Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നഗരം ചീഞ്ഞുനാറുന്നു: പരിഹാരമുണ്ടാക്കാന്‍ കഴിയാതെ നഗരസഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2014, 09:35 pm IST
in Kottayam

കോട്ടയം: നഗരത്തില്‍ മാലിന്യങ്ങള്‍ വര്‍ദ്ധിച്ച് വരുമ്പോഴും മാലിന്യ പ്രശ്‌നത്തിന് ശ്വാശത പരിഹാരമുണ്ടാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. വടവാതൂര്‍ ഡമ്പിംഗ് യാര്‍ഡിലേക്ക് മാലിന്യം കൊണ്ടുപോകുന്നത് തടസപ്പെട്ടതോടെ നഗരത്തിലെ മാലിന്യ നീക്കം പ്രതിസന്ധിയിലായതാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടിയിരിക്കുകയാണ്. തുടര്‍ച്ചയായി അവിധി ദിനങ്ങളായതിനാല്‍ വഴിനീളെ മാലിന്യ കൂമ്പാരം വര്‍ദ്ധിച്ചു. ഇതോടെ നഗരം വീണ്ടും ചീഞ്ഞുനാറുന്ന ദുരവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്.നഗരസഭയുടെ സ്ഥലത്ത് മാലിന്യം കുഴിച്ചു മൂടുക എന്നതല്ലാതെ പുതിയൊരു മാര്‍ഗം കണ്ടെത്താന്‍ അധികൃതര്‍ക്കാവുന്നില്ല.

കുര്യന്‍ഉതുപ്പ് റോഡ്, തിരുനക്കര ജവഹര്‍ ബാലഭവനു മുന്‍വശം, ചിറയില്‍പാടം,തിരുനക്കര കാരാപുഴ റോഡില്‍ താലൂക്ക് ഓഫീസിന് സമീപം, മറ്റു മാലിന്യപോയിന്റുകള്‍ എന്നിവിടങ്ങളിലേല്ലാം മാലിന്യം നിറഞ്ഞുകൊണ്ടിരിക്കുകയാണ്. മൂക്കുപൊത്താതെ നഗരത്തിലുടെ നടക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.മഴ പെയ്തതോടെ മാലിന്യങ്ങള്‍ ഒലിച്ചിറങ്ങുന്നത് സാംക്രമിക രോഗങ്ങള്‍ പിടിപെടാനും കാരണമാകുന്നു. നേരത്തെ മാലിന്യങ്ങള്‍ ഇവിടെതന്നെ കൂട്ടിയിട്ടുകത്തിക്കുകയായിരുന്നു ചെയ്തിരുന്നത്. നഗരവാസികള്‍ ഇതിനെതിരെ രംഗത്തുവന്നതോടെ കത്തിക്കുന്നതു നഗരസഭ നിര്‍ത്തി.

ദുര്‍ഗന്ധം മൂലം ഈ പ്രദേശങ്ങളിലുടെ നടന്നുപോലും പോകാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ഇതുതന്നെ അവസ്ഥ. മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കവറില്‍കെട്ടി വലിച്ചെറിയുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. കോഴിയുടെയും മറ്റും അവശിഷ്ടം നഗരത്തിനു അകത്തുനിന്നും പുറത്തുനിന്നും വാഹനങ്ങളില്‍ കൊണ്ടുവന്നു തള്ളുകയാണ്.

എന്നാല്‍ ഇതിനും പരിഹാരമായി നഗരസഭ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ വേസ്റ്റ് ബിന്‍ വെയ്‌ക്കുവാന്‍ ഇതുവരെ തയ്യാറായിട്ടില്ല. മാലിന്യം വലിച്ചെറിയുന്നവരെ പിടികുടാന്‍ പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഇവരുടെ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമല്ല. മാലിന്യം നഗരത്തില്‍ വീണ്ടും വര്‍ധിച്ചതോടെ തെരുവുനായ്‌ക്കളുടെ ശല്യവും വര്‍ധിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പിന് കുറച്ച് ദിവസം മുന്‍പ്പ് നഗരസഭ ഭരിക്കുന്ന പാര്‍ട്ടിക്ക് വോട്ടുകിട്ടാന്‍ അധികൃതര്‍ മാലിന്യങ്ങള്‍ നഗരസഭയിലെ മറ്റ് സ്ഥലങ്ങളില്‍ കുഴിച്ച് മൂടിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നഗരസഭാധികൃതര്‍ കൈമലര്‍ത്തിയിരിക്കുകയാണ്. മാലിന്യങ്ങ ള്‍ കുമിഞ്ഞികൂടിയിട്ടും നഗരസഭ അധികൃതരുടെ അനങ്ങാപ്പാറ നയത്തിനെതിരെ ജനകീയ പ്രക്ഷോഭം ശക്തമാകുമെന്നറിയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

Kerala

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

India

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

India

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

പുതിയ വാര്‍ത്തകള്‍

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.