Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാജിവയ്‌ക്കണമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2014, 10:04 pm IST
in Kottayam

കോട്ടയം: അഴിമതിയും സ്വജനപക്ഷപാതവും നടത്തി പ്രസിഡന്റ് സ്ഥാനം ദുരുപയോഗം ചെയ്ത് ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തിയ എം.പി. ഗോവിന്ദന്‍ നായര്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ച് ഹൈന്ദവ സമൂഹത്തോട് നീതി പുലര്‍ത്തണമെന്ന് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ശ്രീകുമാര്‍ ആവശ്യപ്പെട്ടു. 2012-13 ല്‍ നാലരക്കോടി രൂപ നഷ്ടം വരുത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന്‍നായരെ തല്‍സ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്തി സ്ഥിരനിക്ഷേപം സംബന്ധിച്ച് സ്റ്റേറ്റ് വിജിലന്‍സ് അന്വേഷണം വേണമെന്നും ഉപദേശകസമിതി ആവശ്യപ്പെട്ടു.

2011-12 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ ബാങ്കുകളില്‍ നിന്നും ഓഫര്‍ ലെറ്റര്‍ വാങ്ങി മുന്‍ബോര്‍ഡ് 10ശതമാനം പലിശയ്‌ക്ക് നല്‍കിയ 600 കോടിയോളം രൂപയുടെ നിക്ഷേപം 9.25 ശതമാനം പലിശയ്‌ക്ക് അതേ ബാങ്കില്‍തന്നെ നല്‍കിയതിനു പിന്നില്‍ എം.പി. ഗോവിന്ദന്‍ നായരുടെ ബന്ധുവായ ധനലക്ഷ്മി ബാങ്ക് നന്ദന്‍കോട് ബ്രാഞ്ച് മാനേജര്‍ ഉണ്ണികൃഷ്ണന്‍ മുഖേന ബാങ്ക് ഡയറക്ടര്‍ ബോര്‍ഡുമായുള്ള സാമ്പത്തിക കച്ചവടം നടത്തിയതിന്റെ തെളിവാണ്.

ഇതേപ്പറ്റി അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ കോണ്‍ഗ്രസുകാരനായ ബോര്‍ഡ് പ്രസിഡന്റ് തല്‍സ്ഥാനത്ത് തുടരുന്നത് അംഗീകരിക്കുന്നുണ്ടോ എന്ന് പൊതുസമൂഹത്തോട് വെളിപ്പെടുത്തണമെന്നും ക്ഷേത്രോപദേശക സമിതി സെക്രട്ടറി ആവശ്യപ്പെട്ടു.

ഈ വര്‍ഷവും തിരുവുത്സവത്തിന് ഉപദേശകസമിതിയെ സഹകരിപ്പിക്കാതെയും ഉപേശകസമിതി പിരിച്ചുവിടണമെന്ന് കേരള ഹൈക്കോടതിയെ അറിയിക്കുകയും ചെയ്ത ബോര്‍ഡ് പ്രസിഡന്റിന്റെ നിലപാട് ബന്ധു എന്നവകാശപ്പെടുന്ന മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ സംരക്ഷിക്കുന്നതിനും ഡിപ്പാര്‍ട്ട്‌മെന്റ് നടപടികളില്‍ നിന്നും രക്ഷിക്കുന്നതിന് വേണ്ടിയുള്ള ഗൂഢശ്രമവുമാണ്. എം.പി. ഗോവിന്ദന്‍ നായര്‍ ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തു തുടരാന്‍ അയോഗ്യനാണെന്നും സര്‍ക്കാര്‍ ക്ഷേത്രവിരുദ്ധ പ്രവര്‍ത്തനം ചെയ്യുന്ന ഇദ്ദേഹത്തെ പുറത്താക്കിക്കൊണ്ട് ഹൈന്ദവ സമൂഹത്തോട് നീതി പുലര്‍ത്തണമെന്നും ഉപദേശക സമിതി സെക്രട്ടറി കെ.എന്‍. ശ്രീകുമാര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

Kerala

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

India

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

India

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

പുതിയ വാര്‍ത്തകള്‍

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.